Saturday, March 6, 2021
Home FILM ENTERTAINTMENT

FILM ENTERTAINTMENT

ഏഴു സുന്ദരിമാരുടെ ചിത്രം വൈറൽ ആകുന്നു

കഴിഞ്ഞ ദിവസം ആയിരുന്നു നാദിർഷായുടെ മകളുടെ വിവാഹം നടന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന മിക്കവരും പങ്കെടുത്ത ചടങ്ങിൽ ദിലീപിന് ഒപ്പം ചേർന്ന് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രമാകും ഒരു പക്ഷേ നവ ദമ്പതികളെ പോലെ...

സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  തമിഴകത്തിൻ്റെ സൂപ്പർ താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു സൂര്യ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയിൽ കഴിയുകയാണെന്നും സൂര്യ കുറിച്ചു. ജീവിതം പഴയപോലെ ആയിട്ടില്ലെന്നും അതുകൊണ്ടു തന്നെ...

മത്സര വിഭാഗത്തിൽ 14 ചിത്രങ്ങൾ, മലയാളത്തിൽ നിന്നും ചുരുളിയും ഹാസ്യവും

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങൾ . ബ്രസീൽ ,ഫ്രാൻസ് ,ഇറാൻ തുടങ്ങിയ പത്തു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മോഹിത് പ്രിയദർശിയുടെ ആദ്യ ചിത്രമായ കൊസ,അക്ഷയ് ഇൻഡിഗറിന്റെ...

ചേച്ചിയും അനിയത്തിയുമായി മഞ്ജുവും കല്യാണിയും; ആഘോഷമാക്കി ആരാധകർ

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിയ അറിയപ്പെടുന്ന നടിയാണ് മഞ്ജു വാര്യര്‍. പുതുതലമുറ നടിമാരിൽ ശ്രദ്ധ നേടിയ നടിയാണ് സംവിധായകൻ പ്രിയദര്‍ശന്‍റെ മകളായ  കല്യാണി. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ആരാധകരുടെ മനസിലേക്കെത്തിയിരിക്കുകയാണ്. സിനിമയിലല്ല, രണ്ട് മിനിറ്റിൽ...

രാഖി സാവന്തിനോട് പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍, വിഡിയോ

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പതിവില്ലാത്ത സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ബിഗ് ബോസിന്റെ നിരവധി സീസണുകളില്‍ അവതാരകനായെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ രൂക്ഷമായ ഭാഷയില്‍ മത്സരാര്‍ത്ഥികളോട് കയര്‍ക്കുന്ന രംഗങ്ങളാണ്...

ഗ്ലാമറസ് ലുക്കിൽ അഹാന; വിഡിയോ

നടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഡീപ് നെക്കിലുള്ള സ്ലീവ് ലസ്...

മനസുതുറന്ന് പ്രിയങ്ക ചോപ്രയുടെ നിക്ക്

  ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ കാരമാണ് പ്രിയങ്കാ ചോപ്ര. ഹോളിവുഡിലും...

ബുക്ക് മൈ ഷോയില്‍ ഇനി സിനിമ കാണാം, സ്ട്രീമിങ്ങ് സര്‍വീസ്

പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സേവനദാതാക്കളായ ബുക്ക് മൈ ഷോ സ്ട്രീമിങ്ങ് സേവനം ആരംഭിച്ചു. ബുക്ക് മൈ ഷോ സ്ട്രീം എന്ന പേരിലാണ് സംവിധാനം ഒരുക്കിയത്. കാണുന്ന വീഡിയോയ്ക്ക് മാത്രം പണം ഈടാക്കുന്ന...

മാമാങ്കം നായികയെ കാറില്‍ പിന്തുടര്‍ന്നു; നാലുപേര്‍ അറസ്റ്റില്

‍ നടിയുടെ കാര്‍ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം പ്രാച്ചി തെഹ്‌ലാന്റെ കാറിനെയാണ് നാലംഗ സംഘം പിന്തുടര്‍ന്നത്. സംഭവ സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ...

അമരം പിറന്നിട്ടു 30 വര്ഷം

മമ്മൂട്ടിയുടെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നായ അമരം റിലീസ് ചെയ്തിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സിനിമയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ മഞ്ഞളാംകുഴി അലി. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം. കടാപ്പുറ'ത്തിന്റെ കഥ പറഞ്ഞ ഹിറ്റ്...

ചിത്രം കർണൻ April 2021ൽ തീയറ്ററുകളിലെത്തും; Teaser റിലീസ് ചെയ്തു

ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ  ചിത്രമായ കർണൻ ഏപ്രിൽ 2021ൽ തീയേറ്ററുകളിലെത്തും. പാരിയേറും പെരുമാളിന്‌ (Pariyerum Perumal)ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി കർണനുണ്ട്. സിനിമയുടെ ടീസറും...

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഇനി തമിഴ് പേസും

സൗബിന്‍ ഷാഹിറിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’. ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. ‘ഗൂഗിള്‍ കുട്ടപ്പന്‍’...
- Advertisment -

Most Read

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ; വിരാട് കോഹ്‌ലിയും സംഘവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 

അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...