Saturday, March 6, 2021

woodadmin

618 POSTS0 COMMENTS

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ; വിരാട് കോഹ്‌ലിയും സംഘവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 

അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി; Pappan movie

ജോഷി ഒരുക്കുന്ന പാപ്പനിലെ ലുക്ക് പുറത്തുവിട്ട് സുരേഷ് ​ഗോപി. ഇരുവരും  ഏഴു വർഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ.  എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. സുരേഷ് ‌ഗോപിയുടെ...

സിബിഎസ്ഇ പരീക്ഷാ തീയതിയില്‍ മാറ്റം; പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

 പത്ത്, 12 ക്ലാസുകളിലെ അവസാനവര്‍ഷ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ.  പത്താംക്ലാസ് പരീക്ഷ തുടങ്ങുന്ന ദിവസത്തിലും അവസാനിക്കുന്ന ദിവസത്തിലും മാറ്റമില്ല. മെയ് നാലുമുതല്‍ ജൂണ്‍ ഒന്നുവരെയാണ് പരീക്ഷ.  എന്നാല്‍ പ്ലസ്ടു പരീക്ഷകള്‍...

ജിമ്മിൽ നിന്ന് ജയറാമിന്റെ സ്റ്റൈലിഷ് ചിത്രം

തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിറഞ്ഞു നിൽക്കുകയാണ് ജയറാം. തമിഴിലും തെലുങ്കിലുമായി നിരവധി ബി​ഗ് ബജറ്റ് ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. അടുത്തിടെ താരത്തിന്റെ മേക്കോവർ വൻ വൈറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ...

ഇത് വിമർശകർക്ക് നേരെയുള്ള സ്മാഷ്; സൈന ടീസർ

ബാഡ്മിന്റൻ താരം സൈന നെ​ഹ് വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സൈന എന്ന സിനിമയുടെ ടീസർ പുറത്ത്. ബോളിവുഡ് സുന്ദരി പരിണീതി ചോപ്രയാണ് ചിത്രത്തിൽ സൈനയായി എത്തുന്നത്. കളം നിറഞ്ഞു കളിക്കുന്ന പരിണിതിയാണ്...

ട്രാഫിക് നിയമം തെറ്റിച്ച ദുൽഖറിന്റെ വണ്ടി പിന്നോട്ടെടുപ്പിച്ച് പൊലീസുകാരൻ; വിഡിയോ

അച്ഛനെപ്പോലെ വലിയ വാഹനപ്രേമിയാണ് ദുൽഖർ സൽമാൻ. ആഡംബര കാറുകളുടെ വലിയ കളക്ഷൻ തന്നെ താരത്തിനുണ്ട്. ഇപ്പോൾ താരത്തിന്റേതെന്ന പേരിൽ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആഡംബര കാർ ട്രാഫിക് നിയമം...

പ്ലാറ്റ് ഫോം ടിക്കറ്റിന് 30 രൂപ, ഹ്രസ്വ ദൂര വണ്ടികളിലും ചാര്‍ജ് വര്‍ധന

റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ വില പത്തു രൂപയില്‍നിന്നു മുപ്പതു രൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ ചാര്‍ജിലും വര്‍ധന വരുത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോം ടിക്കറ്റ് ചാര്‍ജ് രാജ്യത്തെല്ലായിടത്തും മുപ്പതു രൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള...

ഇന്ന് മലയാള ചലച്ചിത്ര നടൻ മുകേഷിന്റെ ജന്മദിനം

    മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു നടനാണ് മുകേഷ്. പ്രശസ്ത നാടക നടനും, നാടകസം‌വിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും...

80 ലക്ഷം ലോട്ടറി അടിച്ച അതിഥി തൊഴിലാളി സഹായം തേടി പൊലീസ് സ്റ്റേഷനിൽ

കേരള ലോട്ടറിയുടെ 80 ലക്ഷം രൂപ ഭാ​ഗ്യം അതിഥി തൊഴിലാളിക്ക്. പശ്ചിമ ബംഗാളിൽ നിന്നു തിരുവനന്തപുരത്ത് ജോലിക്ക് എത്തിയ അതിഥി തൊഴിലാളി പ്രതിഭ മണ്ഡലാണ് ഭാ​ഗ്യവാൻ. കാരുണ്യ പ്ലസ് ടിക്കറ്റിന്റെ ഇന്നലെ നറുക്കെടുത്ത...

TOP AUTHORS

10 POSTS0 COMMENTS
143 POSTS0 COMMENTS
71 POSTS0 COMMENTS
17 POSTS0 COMMENTS
618 POSTS0 COMMENTS
0 POSTS0 COMMENTS
- Advertisment -

Most Read

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ; വിരാട് കോഹ്‌ലിയും സംഘവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 

അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...