Thursday, April 15, 2021
Home Top Gear

Top Gear

കിഗര്‍ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള മോഡല്‍!

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ കിഗര്‍ വിപണിയിൽ അവതരിപ്പിച്ചു. 5.45 ലക്ഷം മുതൽ 9.55 ലക്ഷം വരെയാണ് കിഗെറിന്റെ എക്‌സ്-ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട്...

ഉണ്ണിമുകുന്ദനും അനുസിത്താരയും വയനാടിൽ; ചിത്രങ്ങൾ വൈറൽ

  https://youtu.be/8BUxvGWyb9Q ഉണ്ണിമുകുന്ദനും വയനാട് യാത്ര ഈടാക്കു നടത്തിയിരുന്നു. ഇതിനു പിന്നാലെ താരം ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അനുസിതരാകു ഒപ്പമുള്ള ചിത്രവും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ...

ഒന്നരക്കോടിയുടെ കാര്‍ സ്വന്തമാക്കി രഷ്‍മിക മന്ദാന

ഗീത ഗോവിന്ദം, ഡിയർ കോംമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‍തയാണ് രഷ്‍മിക മന്ദാന. ഈ തെന്നിന്ത്യൻ സൂപ്പർനായിക ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറാൻ ഒരുങ്ങുകയാണ്. ഇതിനിടെ താരം ഒരു സൂപ്പര്‍വാഹനവും സ്വന്തമാക്കിയിരിക്കുന്നു. ഒന്നരക്കോടിയിലധികം രൂപ വില വരുന്ന റേഞ്ച്...

സത്യസായി ബാബ ജീവചരിത്ര സിനിമ

സത്യസായി ബാബയുടെ ജീവചരിത്ര സിനിമ ഒരുങ്ങുന്നു. ചിത്രത്തിൽ സത്യസായി ബാബയെ അവതരിപ്പിക്കുന്നത് ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ അനൂപ് ജലോട്ടയാണ്. ചിത്രത്തിൽ നിന്നുള്ള സ്റ്റിൽസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വിക്കി...

23 ലക്ഷത്തിന്റെ ആ‍ഢംബര ബൈക്ക് സ്വന്തമാക്കി ഉണ്ണി..

സിനിമാ താരങ്ങളാകും പലപ്പോഴും ആഢംബര വാഹനങ്ങള്‍ പലതും ആദ്യം സ്വന്തമാക്കുക. പലരും കടുത്ത വാഹനപ്രേമികളും ആയിരിക്കും. അത്തരത്തിൽ ഒരു വാഹനപ്രേമിയാണ് മലയാളത്തിന്റെ മസിൽ ഹീറോ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന്‍ തന്റെ ഏറെ...

“താര്‍” സ്വപ്നം സാക്ഷാത്കരിച്ച്‌ അനുസിത്താര.

മഹീന്ദ്രയുടെ പുതുതലമുറ താര്‍ ആരാധകർ ആവേശത്തോടെയാണ് വരവേറ്റതെ . നിരവധി ആളുകളാണ് ഈ ലൈഫ് സ്റ്റൈല്‍ എസ്.യു.വി സ്വന്തമാക്കാന്‍ കാത്തിരിക്കുന്നത്. എന്നാല്‍, താര്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളത്തിലെ ശ്രദ്ധേയയായ...

വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ വലിയ മാറ്റങ്ങളാണ് എല്ലാ മേഖലയിലും ഉണ്ടായിരിക്കുന്നത്. വാഹന വിപണിയിലും മാറ്റങ്ങള്‍ക്ക് ചുവടുവെയ്ക്കുകയാണ്. മഹീന്ദ്രയും മാറ്റത്തിനൊരുങ്ങുകയാണ്. ഇതിന്റെ ആദ്യപടിയെന്നോണമാണ്, ഇപ്പോള്‍ കമ്പനിയുടെ സര്‍വ്വീസ് സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചിരിക്കുന്നത്. അതായത് സര്‍വ്വീസ്...

വാഹന പ്രേമികളുടെ നിത്യ ഹരിത വാഹനം തിരിച്ചു വരുന്നു; അംബാസഡർ ഇലക്ട്രിക് പതിപ്പിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും

ഒരുകാലത്ത് പ്രായഭേദമന്യേ എല്ലാവരുടെയും ഇഷ്ട വാഹനമായിരുന്ന അംബാസഡർ കാറുകൾ തിരിച്ചു വരുന്നു. ഇന്ത്യയിലും വിദേശത്തുമായി പഴയകാല വാഹനങ്ങളെ ആധുനിക രീതിയിൽ തിരികെ കൊണ്ട് വരാറുള്ള ഡിസി2 എന്ന് അറിയപ്പെടുന്ന ഡിസി ഡിസൈൻസാണ് അംബാസഡർ...

വാഹനം ഷോറൂമിൽ നിന്നിറക്കുമ്പോൾ തന്നെ നമ്പർ കിട്ടും, കേരളത്തിൽ എവിടെയും രജിസ്‌റ്റർ ചെയ്യാം: നാളെ മുതൽ വൻ മാറ്റങ്ങൾ

ഷോറൂമിൽ നിന്ന് വാഹനം വാങ്ങുമ്പോൾ തന്നെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ ലഭിക്കുന്ന വിധത്തിൽ മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുന്നു. ഷോറുമിൽ ബുക്ക് ചെയ്ത വാഹനം ലഭ്യമാകുമ്പോൾ അത് ആർ.ടി.ഓഫീസ് മുഖേന രജിസ്റ്റർ...

പഴയ വാഹനം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം……

പുതിയ കാറുകള്‍ക്ക് മാത്രമല്ല പഴയ കാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. പുതുപുത്തന്‍ മോഡല്‍ വാങ്ങാന്‍ മാത്രം പണം കൈവശം ഇല്ലാത്തവരും ഏറെ ആഗ്രഹിച്ച മോഡല്‍ എങ്ങനെയും സ്വന്തമാക്കണമെന്ന മോഹം ഉള്ളവരും കുറഞ്ഞ ചെലവില്‍ കാര്യം...

പുതിയ വാഹനം വാങ്ങുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മിക്കവരുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വാഹനം എന്നത്. എന്നാൽ വാഹനം വാങ്ങുേമ്പാൾ, വിൽക്കുേമ്പാൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വാഹനത്തിൽ സൂക്ഷിക്കേണ്ട രേഖകൾ എന്തൊക്കെയാണ്, ഗതാഗത നിയമങ്ങൾ ഏവ?, നിയമലംഘനത്തിനുള്ള ശിക്ഷകൾ, പിഴത്തുക,...
- Advertisment -

Most Read

ഹിറ്റായി ട്രെൻഡിങ്ങിൽ ഇടം പിടിച്ച് മേപ്പടിയാനിലെ ആദ്യ ഗാനം

  ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയത് രാഹുൽ സുബ്രഹ്മണ്യം...

മലയാളത്തിൽ ആദ്യമായി ആർത്തവ വിരാമത്തെ പറ്റി ഷോർട് ഫിലിം, “ഹോട്ട്ഫ്ലാഷ്‌”

കഥയല്ലിത് ജീവിതം ഫെയിം ജഡ്ജ്ഉം മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് "ഹോട്ട്ഫ്ലാഷ്‌". സ്ത്രീകൾ ഉള്ളിൽ ഉതുക്കി മാത്രം വെയ്ക്കുന്ന വൈകാരിക...

തൊണ്ടവേദനയ്ക്ക്  ഇഞ്ചി ഇങ്ങനെ ഉപയോഗിച്ചാൽ…

ഇന്ത്യൻ പാചകരീതിയുടെ ഒഴിവാക്കാനാവാത്ത ഏറ്റവും പ്രധാന ഘടകമാണ് ഭാഗമാണ്. ഭക്ഷണത്തിൽ രുചി പകരുവാൻ മാത്രമല്ല, ഇഞ്ചി അതിന്റെ വിവിധ ഔഷധ ഗുണങ്ങൾക്കായിട്ടും വ്യാപകമായി ഉപയോഗിക്കുന്നു. ഇഞ്ചിയുടെ ഏറ്റവും സാധാരണവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ആരോഗ്യഗുണങ്ങളിലൊന്ന്...

മീനാക്ഷി ദിലീപിന് സര്‍പ്രൈസൊരുക്കി ആരാധകര്‍! 

ഒരൊറ്റ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ടിക് ടോക് വീഡിയോയുമായെത്തിയതോടെ മീനൂട്ടിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍...