Wednesday, January 20, 2021
Home FILM ENTERTAINTMENT

FILM ENTERTAINTMENT

സോംബി റെഡ്ഡി ട്രെയിലർ; തെലുങ്കിലെ ആദ്യ സോംബി ചിത്രം

തെലുങ്ക് കോമഡി ഹൊറർ ത്രില്ലർ സോംബി റെഡ്ഡിയുടെ ട്രെയിലർ എത്തി. സജ തേജ, ആനന്ദി, ഹർഷ വർധൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രശാന്ത് വർമ സംവിധാനം ചെയ്യുന്നു. https://youtu.be/NHQn4AtMbns തെലുങ്കിലെ ആദ്യ സോംബി ചിത്രം...

നാഗചൈതന്യയും സായി പല്ലവിയും ‘ലവ് സ്റ്റോറി’ ടീസർ

സായി പല്ലവിയും നാഗചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ലവ് സ്റ്റോറി’ സിനിമയുടെ ടീസർ എത്തി. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. https://youtu.be/WZUH2QTB-yw   ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾസായി പല്ലവിയും നാഗചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്ന...

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ലൈഗർ’

  വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘ലൈഗര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ഫൈറ്റര്‍ എന്നായിരുന്നു നേരത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നത്. ബോക്‌സറുടെ വേഷത്തിലാണ്...

ആദ്യ ചിത്രം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ രണ്ടാമത്തെ ചിത്രവുമായി യുവ സംവിധായകൻ വിഷ്ണു മോഹൻ

ആദ്യ സിനിമ പൂർത്തിയാകുന്നതിനു മുമ്പ് തന്നെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ച വിഷ്ണു മോഹൻ എന്ന യുവസംവിധായകൻ തരംഗമാകുകയാണ്. വിഷ്ണു മോഹൻറെ ആദ്യത്തെ ചിത്രം മേപ്പടിയാൻ ആണ്. ഉണ്ണിമുകുന്ദൻ ആണ് ഇതിലെ നായകൻ. ഈ വര്ഷം വിഷുവിനാണ്...

ഡാന്‍സര്‍ തമ്പിയുടെ തുറന്നുപറച്ചില്‍; പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കാന്‍ പണം കൊടുത്ത് മല്ലിക സുകുമാരന്‍

  താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമുള്ളയാളായ ഡാന്‍സര്‍ തമ്പിയും സുകുമാരനെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം വാചാലനായിരുന്നു. മാസ്റ്റര്‍ബിന്‍ youtube ചാനലിലൂടെയായിരുന്നു അദ്ദേഹം ഇവരെക്കുറിച്ച് പറഞ്ഞത്. പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. പൃഥ്വിരാജിന്റെ അമ്മയും പൃഥ്വിരാജുമൊക്കെ ആന്റണി പെരുമ്പാവൂരിന്റെ കൂട്ടത്തിലാണ്....

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു; പ്രദർശനത്തിന് 224 സിനിമകൾ

ഗോവയില്‍ നടക്കുന്ന അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നലെ തുടക്കം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ മേള ഉദ്ഘാടനം ചെയ്തു. 16 മുതല്‍ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2020 നവംബറിൽ നടക്കേണ്ടിയിരുന്ന ചലച്ചിത്രമേള...

ഇന്ത്യയിൽ ആദ്യ ബോൾഡ് ഫോട്ടോഷൂട്ട് പിറന്നിട്ട് 70 വർഷം, ചിത്രങ്ങൾ കാണാം

ഇന്നത്തെ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ട് എന്നത് വലിയ കാര്യമൊന്നുമല്ല എന്നാൽ ഇതോക്കെ വലിയ തെറ്റായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.  അങ്ങനെയുള്ള കാലത്ത് നടന്ന ഒരു ബോൾഡ് ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാകുകയാണ്. Beegum Para യുടേതായിരുന്നു...

യുട്യൂബിൽ ബില്യൺ വ്യൂ നേടി ‘Rowdy Baby’

ധനുഷും സായ് പല്ലവിയും ചേർന്ന 'Rowdy Baby' എന്ന ഗാനം 'Maari' എന്ന സിനിമയിലെതാണ് ഈ ഗാനം. ട്രാക്ക് ആലപിച്ചിരിക്കുന്നത് ധനുഷും Dheeയും ചേർന്നാണ്. വരികൾ പൊയിതു ധനുഷും (Poetu Dhanush) സംഗീതം...

തൃഷ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ ആ ആളിനെ മാത്രമായിരിക്കും

തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് തൃഷ.  ഏതാണ്ട് 20 വർഷത്തോളമായി സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം.  തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും പ്രിയപ്പെട്ട താരമാണ് തൃഷ. തൃഷയുടെ വിവാഹ വാർത്ത പലപ്പോഴും വാർത്തകളിൽ...

പൊങ്കൽ ആശംസകൾ നേർന്ന് താരങ്ങളും; ചിത്രങ്ങൾ

തമിഴ് മക്കൾ ഇന്ന് പൊങ്കൽ ആഘോഷിക്കുകയാണ്.തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. രജനീകാന്ത്, വിജയ് സേതുപതി, കാർത്തി, സന്താനം, സാമന്ത തുടങ്ങി നിരവധി സിനിമാ താരങ്ങൾ തമിഴ്...

നയൻ‌താരയോട്ഒപ്പം ഗോസിപ്പുകളിൽ ഇടം പിടിച്ച പുരുഷന്മാര്

സൗത്ത് ഇന്ത്യയുടെ ഫേമിലെ സൂപ്പർസ്റ്റാർ താരങ്ങളിലൊരാളായ നയൻ‌താരയ്ക്ക് ഒത്തിരി പ്രണയ പരാജയങ്ങളുണ്ട്. തന്റെ പ്രണയ ജീവിതത്തിൽ നേരിട്ട ഒത്തിരി പ്രയാസങ്ങളും ഉണ്ടായിരുന്നിട്ടും, നടി എല്ലായ്പ്പോഴും ഒരു ശക്തമായ വ്യക്തിയായി ജീവിച്ചു കാണിച്ചു. അടുത്തിടെ തന്റെ...

‘മോഹന്‍ കുമാര്‍ ഫാന്‍സ്’ ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന 'മോഹൻ കുമാർ ഫാൻസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയ്ക്കുള്ളിലെ സിനിമയുടെയും വിജയിക്കാൻ കഴിയാതെ പോയ ഒരു നടന്റെയും കഥ...
- Advertisment -

Most Read

സിനിമയുടെ ഷൂട്ടിംഗിനിടയിൽ‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും

'ഹൃദയം' സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര്‍ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മാസ്കണിഞ്ഞ് തീയേറ്ററിൽ 'മാസ്റ്റര്‍' കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രമാണ് വിനീത്...

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....