Home FASHION ചേച്ചിയും അനിയത്തിയുമായി മഞ്ജുവും കല്യാണിയും; ആഘോഷമാക്കി ആരാധകർ

ചേച്ചിയും അനിയത്തിയുമായി മഞ്ജുവും കല്യാണിയും; ആഘോഷമാക്കി ആരാധകർ

Manju Varrier and Kalyani Priyadarshan and 12 more stars in Kalyan ad

Facebook
Twitter
Pinterest
WhatsApp

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിയ അറിയപ്പെടുന്ന നടിയാണ് മഞ്ജു വാര്യര്‍. പുതുതലമുറ നടിമാരിൽ ശ്രദ്ധ നേടിയ നടിയാണ് സംവിധായകൻ പ്രിയദര്‍ശന്‍റെ മകളായ  കല്യാണി. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ആരാധകരുടെ മനസിലേക്കെത്തിയിരിക്കുകയാണ്. സിനിമയിലല്ല, രണ്ട് മിനിറ്റിൽ താഴെയുള്ളൊൊരു പരസ്യ ചിത്രത്തിലൂടെയാണ് ഇവര്‍ പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ താരമായ അമിതാബച്ചനടക്കം 14 പ്രമുഖ താരങ്ങള്‍ അഭിനയിച്ച പരസ്യ ചിത്രത്തിലാണ് ഇരവരും ഒന്നിച്ചിരിക്കുന്നത്. കല്യാൺ ജ്വല്ലേഴ്സിന്‍റേതാണ് പരസ്യ ചിത്രം. അമിതാബച്ചനാണു പരസ്യം സോഷ്യൽമീഡിയയിലൂടെ പുറത്തു വിട്ടത്.

അമിതാബച്ചൻ, ജയ ബച്ചൻ, ശ്വേത ബച്ചൻ, പ്രഭു, നാഗാർജ്ജുന, ശിവരാജ് കുമാർ, മഞ്ജുവാര്യർ, കത്രീന കെയ്ഫ്, പൂജ സാവന്ത്, വാമിക, റിതി ബാരി ചക്രവർത്തി, കിഞ്ചൽ എന്നീ താരങ്ങള്‍ക്കൊപ്പമാണ് കല്യാണിയുമുള്ളത്. മലയാളം, തമിഴ്, ഹിന്ദി, ഗുജറാത്തി, തെലുങ്ക്, കന്നഡ, മറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലാണ് പരസ്യമുള്ളത്. പരസ്യ ചിത്രത്തിൽ മഞ്ജുവിന്‍റെ സഹോദരിയായാണ് കല്യാണി എത്തിയിരിക്കുന്നത്.

Content Highlight: Manju Varrier and Kalyani Priyadarshan and 12 more stars in Kalyan ad

  • Tags
  • amitab bhachan
  • kalyan ad
  • kalyani priyadarshan
  • Manju Warrier
  • naagarjuna
  • prabhu
  • shwetha bhachan
Facebook
Twitter
Pinterest
WhatsApp

Most Popular

ചേച്ചിയും അനിയത്തിയുമായി മഞ്ജുവും കല്യാണിയും; ആഘോഷമാക്കി ആരാധകർ

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിയ അറിയപ്പെടുന്ന നടിയാണ് മഞ്ജു വാര്യര്‍. പുതുതലമുറ നടിമാരിൽ ശ്രദ്ധ നേടിയ നടിയാണ് സംവിധായകൻ പ്രിയദര്‍ശന്‍റെ മകളായ  കല്യാണി. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ആരാധകരുടെ മനസിലേക്കെത്തിയിരിക്കുകയാണ്. സിനിമയിലല്ല, രണ്ട് മിനിറ്റിൽ...

പണം വാങ്ങി മുങ്ങിയതല്ലെന്നും സണ്ണി ലിയോൺ

പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് വലിയ വാർത്താ പ്രാധാന്യം നേടുകയാണ്. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത് എന്നാണ റിപ്പോർട്ടുകൾ...

മരക്കാറിലെ മനോഹരമായ ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികൾ; വീഡിയോ

  മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ മരക്കാർ; അറബിക്കടലിൻ്റെ സിംഹം. മൾട്ടി സ്റ്റാർ ചിത്രമായി ഒരുക്കിയിരിക്കുന്ന മരക്കാർ അഞ്ച് ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്...

രാഖി സാവന്തിനോട് പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍, വിഡിയോ

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പതിവില്ലാത്ത സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ബിഗ് ബോസിന്റെ നിരവധി സീസണുകളില്‍ അവതാരകനായെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ രൂക്ഷമായ ഭാഷയില്‍ മത്സരാര്‍ത്ഥികളോട് കയര്‍ക്കുന്ന രംഗങ്ങളാണ്...