ധനുഷും സായ് പല്ലവിയും ചേർന്ന 'Rowdy Baby' എന്ന ഗാനം 'Maari' എന്ന സിനിമയിലെതാണ് ഈ ഗാനം. ട്രാക്ക് ആലപിച്ചിരിക്കുന്നത് ധനുഷും Dheeയും ചേർന്നാണ്. വരികൾ പൊയിതു ധനുഷും (Poetu Dhanush) സംഗീതം...
സൗത്ത് ഇന്ത്യയുടെ ഫേമിലെ സൂപ്പർസ്റ്റാർ താരങ്ങളിലൊരാളായ നയൻതാരയ്ക്ക് ഒത്തിരി പ്രണയ പരാജയങ്ങളുണ്ട്.
തന്റെ പ്രണയ ജീവിതത്തിൽ നേരിട്ട ഒത്തിരി പ്രയാസങ്ങളും ഉണ്ടായിരുന്നിട്ടും, നടി എല്ലായ്പ്പോഴും ഒരു ശക്തമായ വ്യക്തിയായി ജീവിച്ചു കാണിച്ചു. അടുത്തിടെ തന്റെ...
ഇന്ത്യൻ സിനിമയിലെ മഹാ പ്രതിഭാസമായ പ്രഭാസും താരസുന്ദരി അനുഷ്ക ഷെട്ടിയും (Anushka Shetti) തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ നിറയെ പുറത്തുവന്നിരുന്നു. ബാഹുബലി ഇറങ്ങിയതിന് ശേഷമായിരുന്നു ഇങ്ങനൊരു ഗോസിപ്പ് ഉണ്ടായത്.
തനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് തുറന്നു...
നടനും സംവിധായകനുമായ അനൂപ് മേനോൻ നിർമ്മാതാവാകുന്നു. അനൂപ് മേനോൻ സ്റ്റോറീസ് എന്ന പേരിലാണ് നിർമ്മാണ കമ്പനി. ആദ്യ ചിത്രം 'പത്മ' പ്രഖ്യാപിച്ചു.
അനൂപ് മേനോനു പുറമേ, മഹാദേവൻ തമ്പി, ബാദുഷ എൻ.എം, ദുന്ദു...
മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത...
റോഹെന ജെറയുടെ ആദ്യ ചലച്ചിത്രമായ 'ഈസ് ലവ് എനഫ് സർ'. തുടക്കത്തിൽ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇത് പുറത്തിറങ്ങി, തുടർന്ന് 2018 ൽ യൂറോപ്യൻ രാജ്യങ്ങളിൽ ഒരു തിയറ്റർ റിലീസ് ചെയ്തു. വിവിധ...
ജനുവരി അഞ്ചിന് തുറക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രൊഡ്യൂസർസ് അസോസിയേഷനും തീയ്യേറ്റർ ഉടമകളും വിനോദ നികുതി ഒഴിവാക്കിയത്തിനു ശേഷം മാത്രമേ തിയേറ്റർ തുറക്കുകയുള്ളൂ എന്നു അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിനോദ...
ഗീത ഗോവിന്ദം, ഡിയർ കോംമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് രഷ്മിക മന്ദാന. ഈ തെന്നിന്ത്യൻ സൂപ്പർനായിക ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറാൻ ഒരുങ്ങുകയാണ്. ഇതിനിടെ താരം ഒരു സൂപ്പര്‍വാഹനവും സ്വന്തമാക്കിയിരിക്കുന്നു. ഒന്നരക്കോടിയിലധികം രൂപ വില വരുന്ന റേഞ്ച്...
സത്യസായി ബാബയുടെ ജീവചരിത്ര സിനിമ ഒരുങ്ങുന്നു. ചിത്രത്തിൽ സത്യസായി ബാബയെ അവതരിപ്പിക്കുന്നത് ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ അനൂപ് ജലോട്ടയാണ്. ചിത്രത്തിൽ നിന്നുള്ള സ്റ്റിൽസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വിക്കി...
രവി തേജ നായകനാവുന്ന കില്ലാടി എന്ന പുതിയ തെലുങ്ക് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദനും. ജനത ഗാരിയേജ് ,ഭാഗമതി എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക്...
അവതാരകയും നടിയുമായ എലീന പടിക്കൽ വിവാഹിതയാകുന്നു. രോഹിത് പി നായർ ആണ് വരൻ. താൻ പ്രണയത്തിലാണെന്നുള്ള കാര്യം നേരത്തെ എലീന വെളിപ്പെടുത്തിയിരുന്നു. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നത്.
പ്രമുഖ റിയാലിറ്റി ഷോയായ...
ബോളിവുഡിനെ ഒന്നടക്കം ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള അസ്വാരസ്യങ്ങളും നിയമപോരാട്ടവും. ഋത്വികിനെ കുറിച്ച് വീണ്ടും പ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോൾ. വർഷങ്ങൾക്കു ശേഷം ഇരുവരും...
സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...
ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...
പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....
ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഗായകൻ ഭവ്നിന്ദര് സിങ്ങിനെതിരെ അമല പോൾ മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഭവ്നിന്ദര്...