ശ്രീലങ്കന്‍ സുന്ദരിയും ബോളിവുഡ് താരവുമായ ജാക്ലിൻ ഫെർണാണ്ടസിന് (Jacqueline Fernandez) ലോകമൊട്ടുക്ക് ഏറെ ആരാധകരുണ്ട്.
അടുത്തിടെ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
35കാരിയായ ജാക്ലിന്റെ മെയ്വഴക്കത്തില് അത്ഭുതകൂറുകയാണ് ആരാധകര്‍.
അഭിനയത്തിനു...
ഇന്നത്തെ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ട് എന്നത് വലിയ കാര്യമൊന്നുമല്ല എന്നാൽ ഇതോക്കെ വലിയ തെറ്റായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെയുള്ള കാലത്ത് നടന്ന ഒരു ബോൾഡ് ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാകുകയാണ്.
Beegum Para യുടേതായിരുന്നു...
പഞ്ചാബി ശൈത്യകാല നാടോടി ഉത്സവമായ ലോഹ്രി ദിനാഘോഷത്തോടനുബന്ധിച്ച് തന്റെ ആരാധകർക്ക് ആശംസയുമായി എത്തിയിരിക്കുന്നത് ബോളിവുഡ് നടി കങ്കണ റണാവത്ത്.
ട്വിറ്റർ പേജിൽ നടി തന്റെ കുട്ടിക്കാലത്തെ ലോഹ്രി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കുട്ടിയായ കങ്കണ...
ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു പ്രിയങ്ക- നിക്ക് ജോനസ് ദമ്പതികളുടേത്. വിവാഹത്തിന് ശേഷം പ്രിയങ്കയ്ക്കു നേരെ സൈബറിടങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകളും നടന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു ഇതിന് പിന്നിൽ. ഈ...
ബോളിവുഡിനെ ഒന്നടക്കം ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള അസ്വാരസ്യങ്ങളും നിയമപോരാട്ടവും. ഋത്വികിനെ കുറിച്ച് വീണ്ടും പ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോൾ. വർഷങ്ങൾക്കു ശേഷം ഇരുവരും...
ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരുക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് ഉച്ചയ്ക്കാണ്...
പുതുവർഷത്തിനു മുന്നോടിയായി വീട് വൃത്തിയാക്കുമ്പോൾ പകർത്തിയ ചിത്രമാണ് കങ്കണ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. താരത്തിന്റെ വസ്ത്രങ്ങളും ബാഗും ഉൾപ്പെടയുള്ള വസ്തുക്കളും ചിത്രത്തിലുണ്ട്. എങ്കിലും ആരാധകരുടെയും ഫാഷനിസ്റ്റകളുടെയും കണ്ണുടക്കിയത് ചെരിപ്പുകളുടെ ശേഖരത്തിലാണ്.
നിലത്തിരുന്ന് കങ്കണ ചെരിപ്പ് തുടയ്ക്കുന്നത്...
തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ അരങ്ങേറിയ രശ്മിക പിന്നാലെ തെലുങ്കിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് രശ്മിക. ഇപ്പോഴിതാ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് എത്തുകയാണ്. രശ്മിയുടെ ബോളിവുഡ്...
ബോളിവുഡിലെ താരജോഡിയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇരുവരും തങ്ങളുടെ രണ്ടാമത്തെ കുട്ടിയ്ക്കായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കരീന പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. വര്‍ക്ക് ഔട്ട് വസ്ത്രത്തിലുള്ള...
കേരളത്തിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സൊനാക്ഷി പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ ഇരുന്നു കൊണ്ട് കാഴ്ചകൾ ആസ്വദിക്കുന്നൊരു ചിത്രമായിരുന്നു അത്. ഇപ്പോഴിതാ രസകരമായ ഒരു...
ബോളിവുഡിലെ മിന്നും താരമാണ് അനുഷ്ക ശര്‍മ. 2020 ലെ മികച്ച സീരീസിനുള്ള ഫിലിംഫെയര്‍ പുരസ്കാരം സ്വന്തമാക്കിയ പാതാള്‍ ലോക് മുതല്‍ ബുള്‍ബുള്‍ വരെ പ്രേക്ഷക ശ്രദ്ധ നേടിയ ഷോകള്‍ അനുഷ്കയുടെ നിര്‍മ്മാണ കമ്പനിയുടെതായി...
വയനാട് ജില്ലകളിൽ തീർത്തും നിർദ്ധനരായ കുടുംബങ്ങൾക്ക് ജീവിക്കുവാനായി കട പണിഞ്ഞു നൽകി മാതൃകയായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
മലയാളം സിനിമ ഇദ്ദേഹത്തെ മാതൃക ആകണ്ടതാണ്.
Content Highlight: Santhosh pandit helped Wayanad...
സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...
ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...