Saturday, March 6, 2021
Home FILM ENTERTAINTMENT

FILM ENTERTAINTMENT

കാമുകനും സുഹൃത്തുക്കൾക്കൊപ്പം 35-ാം പിറന്നാൾ ആഘോഷിച്ച് ശ്രുതി ഹാസൻ; ചിത്രങ്ങൾ

കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് പിറന്നാൾ. താരത്തിന്റെ 35-ാം പിറന്നാളാണ് ഇന്ന്. സുഹൃത്തുക്കൾക്കൊപ്പമുളള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ശ്രുതി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. പിറന്നാൾ ആശംസകൾ നേർന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് തന്റെ...

IFFK 2020: ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ

 പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഐഎഫ്എഫ്കെയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ (ജനുവരി 30ന്) ആരംഭിക്കും. നാല് മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10...

ശാലിനിക്കൊപ്പം വിവാഹത്തിനെത്തിയ ആദ്വിക്ക് താരമായി; ചിത്രങ്ങൾ 

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. തലയുടെ ഓരോ സിനിമകൾ പുറത്തിറങ്ങുമ്പോഴും ആരാധകർ ഈ സ്നേ​ഹം പ്രകടിപ്പിക്കാറുമുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടെങ്കിലും ശാലിനിയുടെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർ ഏറെയാണ്. എന്നാലിപ്പോൾ...

ആരാധകന്റെ വിവാഹത്തിന് സൂര്യ എത്തി സർപ്രൈസ് എൻട്രി

ആരാധകരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് നടൻ സൂര്യ. ഇപ്പോഴിതാ തന്റെ കടുത്ത ആരാധകനായ ഹരി എന്ന യുവാവിന്റെ വിവാഹദിവസം മണ്ഡപത്തിലെത്തിയാണ് താരം സർപ്രൈസ് നൽകിയിരിക്കുന്നത്. കല്യാണത്തിൽ പങ്കെടുക്കുന്ന താരത്തിന്റെ...

ജന ഗണ മന പ്രമോ; അമ്പരപ്പിച്ച് പൃഥ്വിരാജും സുരാജും;’ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ’

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ജന ഗണ മന. സുരാജും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. വേറിട്ട കഥാപാത്രങ്ങളാണ് ഇരുവരുടേതും. സിനിമയുടെ പ്രമോ ഇന്ന് പുറത്തുവിട്ടു. പൃഥ്വിരാജിനും സുരാജിനും ഏറെ അഭിനയത്തിന്...

അലി അക്ബർ സിനിമ എടുക്കുന്നു

തന്റെ സിനിമയിൽ അഭിനയിക്കുന്നത് മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കളെന്ന് സംവിധായകൻ അലി അക്ബർ. ഇവർക്ക് അഡ്വാൻസ് നൽകിയെന്നും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എതിരഭിപ്രായക്കാരുടെ കമന്റുകൾ വരാതിരിക്കാനാണ് ഇപ്പോൾ പേരുകൾ പുറത്തുവിടാത്തതെന്നും അദ്ദേഹം പറഞ്ഞു. 1921ന്‍റെ...

സുരേഷ് ഗോപിയുടെ ഒറ്റ കൊമ്പൻ കാസ്റ്റിംഗ് കാൾ

സുരേഷ് ​ഗോപിയുടെ ബി​ഗ് ബജറ്റ് ചിത്രം ഒറ്റക്കൊമ്പനിലേക്ക് കുട്ടി അഭിനേതാക്കളെ ക്ഷണിക്കുന്നു. നാലു വയസു മുതൽ 11 വയസു വരെ പ്രായമുള്ള കുട്ടികളെയാണ് വേണ്ടത്. താരം തന്നെയാണ് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ കാസ്റ്റിങ്...

കന്നട നടി ജയശ്രീ രാമയ്യ തൂങ്ങി മരിച്ച നിലയില്‍

കന്നട നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന ജയശ്രീ രാമയ്യ മരിച്ച നിലയില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയതതെന്നാണ്...

ആത്മഹത്യ ചെയ്യാൻ പോയിപ്പോൾ സിനിമയിൽ എടുത്തു;വിഡിയോ

അമ്പരപ്പിച്ച് മധുബാല ചിത്രത്തിന്റെ കാസ്റ്റിങ് കോൾ സിനിമയിൽ അവസരം തേടി അലഞ്ഞ് നിരാശനായി ആത്മഹത്യക്ക് ശ്രമിക്കുന്ന യുവാവിനെയാണ് കാണുന്നത്. സിനിമ സ്വപ്നം കണ്ട് നടന്ന് താൻ കടന്നു പോകുന്ന പരിഹാസവും വിഷമവുമെല്ലാം വിശദമാക്കുന്നുണ്ട്. പാലത്തിന്...

ഡ്രൈവ് ഇൻ സിനിമ കൊച്ചിയിൽ; കാറിലിരുന്ന് സിനിമ ആസ്വദിക്കാം

ഡ്രൈവ് ഇൻ സിനിമ എന്ന് പേരിട്ടിരിക്കുന്ന സിനിമാ കാഴ്ച്ച ലോക്ക് ഡൗണിന്റെ സമയത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത് ആദ്യമായാണ് നടക്കുന്നത്. ഞായറാഴ്ച്ച കൊച്ചിയിലെ മെറിഡിയനിലാണ് പുതിയ സിനിമാ അനുഭവം...

കമൽ ഹാസനെതിരെ ആരോപണവുമായി സുചിത്ര

ചെന്നൈ: നടൻ കമൽ ഹാസനെതിരെ ഗുരുതര ആരോപണവുമായി ഗായികയും ബിഗ്‌ബോസ് താരവുമായ സുചിത്ര. കമൽ അറപ്പ് ഉളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര പറഞ്ഞു. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു താരം കമൽ ഹാസനെതിരെ...

സാരിയിൽ തിളങ്ങി മഡോണ സെബാസ്റ്റ്യന്റെ പുത്തൻ ചിത്രങ്ങൾ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെയും തമിഴകത്തിൻ്റെയും പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ.   സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ മഡോണ ഇടയ്ക്കിടെ തൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെക്കാറുണ്ട്. നടി ഇപ്പോൾ പങ്കുവെച്ച പുത്തൻ...
- Advertisment -

Most Read

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ; വിരാട് കോഹ്‌ലിയും സംഘവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 

അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...