Home Beauty Manthra ഗ്ലാമറസ് ലുക്കിൽ അഹാന; വിഡിയോ

ഗ്ലാമറസ് ലുക്കിൽ അഹാന; വിഡിയോ

Video of Ahana in new glamorous look

Facebook
Twitter
Pinterest
WhatsApp

ടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഡീപ് നെക്കിലുള്ള സ്ലീവ് ലസ് ലെഹങ്കയാണ് അഹാനയുടെ വേഷം. വലിയ നെറ്റിച്ചുട്ടിയിൽ രാജകുമാരിയെപ്പോലെ സുന്ദരിയാണ് അഹാന. അതിനൊപ്പം ചെറിയ വട്ടക്കമ്മലും മോതിരവും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. വഫാരയാണ് ചിത്രങ്ങൾ പകർത്തിയത്. അസാനിയ നസ്രിനാണ് വസ്ത്രം ഒരുക്കിയത്. ശിവയാണ് മേക്ക്അപ്പ്.

Content Highlight: Video of Ahana in new glamorous look

  • Tags
  • aahana krishnan
  • glamourous
  • malayali actress
  • new look
  • photoshoot
  • video
Facebook
Twitter
Pinterest
WhatsApp

Most Popular

ഗ്ലാമറസ് ലുക്കിൽ അഹാന; വിഡിയോ

നടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഡീപ് നെക്കിലുള്ള സ്ലീവ് ലസ്...

5 വര്‍ഷം നടി നമിത ആ രോഗത്തിന് അടിമയായിരുന്നു

  തെന്നിന്ത്യയിലെ മാദക സുന്ദരിയായി അറിയപ്പെട്ടിരുന്ന നടിയാണ് നമിത. നിരവധി ഐറ്റം ഡാന്‍സിലൂടെ തിളങ്ങി നിന്ന നമിത യുവാക്കളുടെ ആവേശമായിരുന്നു. മലയാളത്തില്‍ പുലിമുരുകനിലെ ജൂലിയായി വന്ന് കൈയടി വാങ്ങിയിരുന്നു. 2017 ലാണ് വിവാഹിതയാവുന്നത്. ഇടയ്ക്ക്...

അമ്മ’ വീണ്ടും സിനിമ നിർമിക്കുന്നു

ടി കെ രാജീവ്കുമാർ , പ്രിയദർശൻ സംവിധാനം ചെയ്യും . ആശിർവാദ് സിനിമാസ് ആണ് അമ്മയ്ക്ക് വേണ്ടി സിനിമ നിർമിക്കുക .140 താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു . ട്വന്റി ട്വന്റി യ്ക്ക് ശേഷം...

മനസുതുറന്ന് പ്രിയങ്ക ചോപ്രയുടെ നിക്ക്

  ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ കാരമാണ് പ്രിയങ്കാ ചോപ്ര. ഹോളിവുഡിലും...