https://youtu.be/nptCcT-Nkr4
രാജസ്ഥാൻ യാത്രയുടെ വിഡിയോകൾ ആരാധകരുമായി പങ്കുവച്ച് ഗായിക റിമി ടോമി. രാജസ്ഥാനിലെ വിവിധയിടങ്ങളിലൂടെ യാത്ര ചെയ്ത താരം ഓരോ സ്ഥലവും അതിന്റെ പ്രത്യേകളും പ്രേക്ഷകർക്കു പരിചയപ്പെടുത്തിക്കൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മരുഭൂമിയിലെ ഒട്ടകസവാരിയും ജീപ്പ്...
ഗ്രീൻ ഇന്ത്യ ചാലഞ്ച് വെല്ലുവിളി ഏറ്റെടുത്ത് താരങ്ങൾ വൃക്ഷത്തൈകൾ നടുന്ന ചിത്രങ്ങൾ നേരത്തെ തന്നെ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നടി മീന.
വൃക്ഷത്തൈകൾ നടുക മാത്രമല്ല ആ ശൃംഖല...
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമാണ് അജഗജാന്തരം.
ആൻറണി വർഗീസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി ഏഴിന് തിയറ്ററുകളിലെത്തും ചിത്രത്തിൻറെ firstlook സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി.
Content Highlight:...
ആദ്യ സിനിമ പൂർത്തിയാകുന്നതിനു മുമ്പ് തന്നെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ച വിഷ്ണു മോഹൻ എന്ന യുവസംവിധായകൻ തരംഗമാകുകയാണ്.
വിഷ്ണു മോഹൻറെ ആദ്യത്തെ ചിത്രം മേപ്പടിയാൻ ആണ്. ഉണ്ണിമുകുന്ദൻ ആണ് ഇതിലെ നായകൻ.
ഈ വര്‍ഷം വിഷുവിനാണ്...
തമാശകളുടെ ഹോൾസെയിൽ കടയാണ് നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാലാവാം പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക്...
ഉപ്പും മുളകും നിര്‍ത്തിയോ എന്ന് ചോദിച്ചായിരുന്നു പ്രേക്ഷകരുടെ വരവ്. ചാനലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വരുന്നത് വരെ ചോദ്യങ്ങളുന്നയിക്കണമെന്നായിരുന്നു ആരാധകര്‍ ആഹ്വാനം ചെയ്തത്.
ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നത്. ഇതിന് പിന്നാലെയായാണ് ഇതേക്കുറിച്ച് പ്രതികരിച്ച്...
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും പ്രധാനമായും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളും ഒക്കെ...
അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം എപ്പോഴും ആക്ടീവാണ്. മുൻപ് ശ്രീലങ്കയിൽ പോയപ്പോഴുളള ചില ചിത്രങ്ങളാണ് ഭാവന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങൾ ഭാവനയെ ശ്രീലങ്കൻ ദിനങ്ങൾ ഓർമിപ്പിക്കുന്നുവെന്നും ശ്രീലങ്കയെ ഇഷ്ടപ്പെടുന്നുവെന്നും...
ഒരു കുടുംബ ചിത്രത്തിനായി കാത്തിരിക്കുന്നവർക്ക് വർഷാരംഭത്തിൽ ലഭിച്ച മികച്ച മലയാള ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'
വിദ്യാഭ്യാസവും കഴിവുമുള്ള പെൺകുട്ടി അടുക്കളയിൽ ഒതുങ്ങേണ്ട ആവശ്യം എന്തെന്നുള്ള ചോദ്യം അടിസ്ഥാനപ്പെടുത്തി, ഒരു സിനിമകൊണ്ടുള്ള ചാട്ടുളി...
ജയസൂര്യയുടെ പുതിയ ചിത്രം വെള്ളത്തിന്റെ ട്രൈലെർ ഇന്ന് 6:00pm റിലീസ് ചെയ്യും. ക്യാപ്റ്റന്‍ ശേഷം ജയസൂര്യ- പ്രജേഷ്സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയാണ് വെള്ളം.
മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ അഭിനയിക്കുന്നത്. തന്റെ കഥാപാത്രങ്ങളിൽ...
സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിലൂടെ തുടങ്ങിയ പ്രയാഗ വളരെ വേഗമാണ് തെന്നിന്ത്യയിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ പ്രയാഗയുടെ പുത്തൻ മേക്കോവർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്.
പ്രയാഗയുടെ പുത്തൻ മേക്കോവർ ചിത്രങ്ങൾ...
മലയാള സിനിമ നടി ലെനയാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പുറത്തുവിട്ടിരിക്കുന്നത് .നവ മാധ്യമങ്ങളായ ഏഷ്യാനെറ്റ്, NBTV രാവിലെ ലെന കോവിഡ്പോസിറ്റീവ് ആണ് എന്നുള്ള ന്യൂസ് പുറത്തുവിട്ടിരുന്നു എന്നാൽ ഇതിനെതിരെ ലെന സൈബർ പോലീസിൽ...
സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...
ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...
പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....