Home FILM ENTERTAINTMENT അമരം പിറന്നിട്ടു 30 വര്ഷം

അമരം പിറന്നിട്ടു 30 വര്ഷം

30 years anniversary of hit malayalam movie Amaram 

Facebook
Twitter
Pinterest
WhatsApp

മമ്മൂട്ടിയുടെ കരിയര് ബ്രേക്ക് ചിത്രങ്ങളിലൊന്നായ അമരം റിലീസ് ചെയ്തിട്ട് 30 വര്ഷം പിന്നിട്ടിരിക്കുകയാണ്. സിനിമയെക്കുറിച്ചുള്ള അനുഭവങ്ങള് പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിര്മ്മാതാവായ മഞ്ഞളാംകുഴി അലി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്ന്നുവായിക്കാം.

കടാപ്പുറത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രം അമരത്തിന് ഇന്ന് 30 വയസ്സായി. തിരയിളക്കംപോലെ എന്നുമെപ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്നതാണ് അന്നത്തെ അമരക്കാലം. മമ്മൂട്ടി നായകനായ ചിത്രം റിലീസ് ആവുന്നതുവരെ കലികയറിയ കടല്പോലെത്തന്നെ പ്രക്ഷുബ്ധമായിരുന്നു ഞങ്ങളുടെയെല്ലാം ഉള്ളകം.

വ്യക്തിപരമായി എനിക്ക് വലിയ വെല്ലുവിളികൂടിയായിരുന്നു സിനിമ. അതിന് തൊട്ടുമുമ്പ് മാക് പ്രൊഡക്ഷന്സ് നിര്മ്മിച്ച ധ്വനി കുഴപ്പമില്ലാതെ ഓടിയെങ്കിലും പുറപ്പാട്, ജാതകം തുടങ്ങിയ സിനിമകള് മോശം കലക്ഷനാണ് ബാക്കിവെച്ചത്. ആളുകളെല്ലാം പരാജയപ്പെടുന്ന സിനിമാക്കാരനെന്ന നിലയില് നോക്കിക്കാണുന്നുവെന്ന് തോന്നിത്തുടങ്ങിയ കാലം. സിനിമാ ജീവിതത്തില് നിരാശയുടെ നിഴലാട്ടം കണ്ട നാളുകള്. അപ്പോഴാണ് അമരത്തില് എത്തുന്നത്.

Content Highlight: 30 years anniversary of hit malayalam movie Amaram

  • Tags
  • 30 years
  • amaram
  • facebook post
  • malayalam movie
  • MAMMOOTY
Facebook
Twitter
Pinterest
WhatsApp

Most Popular

‘1921–പുഴ മുതൽ പുഴ വരെ’; മലബാർ കലാപത്തിന്റെ കഥയുമായി അലി അക്ബർ  

  1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന '1921–പുഴ മുതൽ പുഴ വരെ'യുടെ പൂജ നടന്നു. വാരിയംകുന്നത്ത് അഹമ്മദ്  ഹാജിയുടെ കഥയെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്...

‘ഉഗ്രന്‍ മീന്‍കറി’ എന്ന് കരീന, ‘എപ്പിക്ക്’ എന്ന് മലൈകയും

ഉറ്റസുഹൃത്തുക്കളാണ് ബോളിവുഡ് നടിമാരായ കരീന കപൂറും മലൈക അറോറയും. ഒന്നിച്ചുള്ള യാത്രകളുടെയും പാര്‍ട്ടികളുടെയുമൊക്കെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരസുന്ദരിമാര്‍ പങ്കുവച്ച ഒരു ഗംഭീര മീന്‍കറിയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍...

പ്രഭാസ് ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപിടിത്തം

തെലുങ്ക് താരം പ്രഭാസ് നായകനാകുന്ന ചിത്രം ആദിപുരുഷ് ചിത്രീകരണം നടക്കുന്ന സ്റ്റുഡിയോയില്‍ തീപിടിത്തം. മുംബൈയിലെ സ്റ്റുഡിയോയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തീപിടത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായെന്ന് അഗ്നി ശമന സേന അധികൃതര്‍ അറിയിച്ചു.ആര്‍ക്കും പരിക്കില്ല. ചിത്രത്തില്‍...

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ നല്‍കി അബുദാബി ടി20 ലീഗ് ശ്രദ്ധ പിടിച്ചു കഴിഞ്ഞു. എന്നാലിപ്പോള്‍ വിചിത്രമായൊരു കാരണത്തിന്റെ പേരിലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.  അബിദാബി-നോര്‍ത്തേണ്‍ വാരിയേഴ്‌സ് പോരിന് ഇടയില്‍...