Home FILM ENTERTAINTMENT മാമാങ്കം നായികയെ കാറില്‍ പിന്തുടര്‍ന്നു; നാലുപേര്‍ അറസ്റ്റില്

മാമാങ്കം നായികയെ കാറില്‍ പിന്തുടര്‍ന്നു; നാലുപേര്‍ അറസ്റ്റില്

Facebook
Twitter
Pinterest
WhatsApp

നടിയുടെ കാര് പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില് നാലുപേര് അറസ്റ്റില്‍. ടെലിവിഷന് താരം പ്രാച്ചി തെഹ്ലാന്റെ കാറിനെയാണ് നാലംഗ സംഘം പിന്തുടര്ന്നത്. സംഭവ സമയത്ത് പ്രതികള് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

ചൊവ്വാഴ്ച പുലര്ച്ചെ ഡല്ഹിയിലെ രോഹിണിയിലാണ് സംഭവം. ഭര്ത്താവിനൊപ്പം കാറില് വീട്ടിലേക്ക് വരുന്ന വഴിയാണ് നാലംഗ സംഘം പിന്തുടര്ന്നതെന്ന് പരാതിയില് പറയുന്നു. വീട്ടില് എത്തിയ ഉടന് തന്നെ പിന്തുടര്ന്ന് എത്തിയ അക്രമിസംഘം നടിക്ക് നേരെ അസഭ്യം പറഞ്ഞതായി പൊലീസ് പറയുന്നു. നടിയുടെ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ്ചെയ്തത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തില് ഉണ്ണിമായ എന്ന വേഷം കൈകാര്യം ചെയ്തത് പ്രാച്ചി തെഹ്ലാന് ആണ്.

Content Highlight: Mamangam chased the heroine in the car; Four arrested

Facebook
Twitter
Pinterest
WhatsApp

Most Popular

മാമാങ്കം നായികയെ കാറില്‍ പിന്തുടര്‍ന്നു; നാലുപേര്‍ അറസ്റ്റില്

‍ നടിയുടെ കാര്‍ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം പ്രാച്ചി തെഹ്‌ലാന്റെ കാറിനെയാണ് നാലംഗ സംഘം പിന്തുടര്‍ന്നത്. സംഭവ സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ...

ഒറ്റയ്ക്കായപ്പോള്‍ മടങ്ങിപ്പോയി, കൂട്ടത്തോടെ തിരിച്ചെത്തി; കാട്ടുപോത്തിനെ വേട്ടയാടുന്ന വീഡിയോ ദൃശ്യം വൈറല്‍

Eco Watch
കാട്ടുപോത്തിനെ വേട്ടയാടുന്ന സിംഹങ്ങളുടെ ദൃശ്യം വൈറലാകുന്നു. പുല്‍മേട്ടില്‍ കൂട്ടംതെറ്റി നിന്ന കാട്ടുപോത്തിനെ ലക്ഷ്യമാക്കി സിംഹം നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കാട്ടുപോത്തുകളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തിരിച്ചുപോയ സിംഹം കൂട്ടത്തോടെ മടങ്ങിവരുന്നതും ആക്രമിക്കുന്നതുമാണ് വീഡിയോയുടെ...

വാക്‌സിന്‍ എടുത്താല്‍ രണ്ട് മാസത്തേക്ക്  ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍ 

കോവിഡ് വാക്‌സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് വിദഗ്ധര്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം വാക്‌സിന്‍ എടുത്തതിനു ശേഷമുള്ള ഗര്‍ഭധാരണത്തെക്കുറിച്ച്...

പരിഹാസ ട്രോളുകൾ ഏറ്റെടുത്ത് മാളവിക മോഹനൻ

  തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ് വിജയ് ചിത്രം മാസ്റ്റർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിലെത്തിയ ആദ്യ സിനിമ ഇപ്പോൾ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിട്ടുണ്ട്. വിജയും പ്രതിനായകൻ വിജയ് സേതുപതിയുമൊക്കെ കൈയടി നേടുമ്പോൾ ...