Home FILM ENTERTAINTMENT ചിത്രം കർണൻ April 2021ൽ തീയറ്ററുകളിലെത്തും; Teaser റിലീസ് ചെയ്തു

ചിത്രം കർണൻ April 2021ൽ തീയറ്ററുകളിലെത്തും; Teaser റിലീസ് ചെയ്തു

Tamil Movie Karnan to release theaters in April 2021; Teaser released

Facebook
Twitter
Pinterest
WhatsApp

ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ  ചിത്രമായ കർണൻ ഏപ്രിൽ 2021ൽ തീയേറ്ററുകളിലെത്തും. പാരിയേറും പെരുമാളിന്‌ (Pariyerum Perumal)ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി കർണനുണ്ട്. സിനിമയുടെ ടീസറും (Teaser)പുറത്തുവിട്ടുണ്ട്. കൊറോണ വൈറസ് മഹാമാരി മൂലം ഷൂട്ടിംഗ് മാറ്റിവെച്ച സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് ഡിസംബർ 2020 ലാണ്. കലൈപുലി എസ് തനുവാണ് സിനിമ നിർമ്മിക്കുന്നത്.

1991ൽ തമിഴ്‌നാട്ടിലെ (Tamil Nadu) കൊടിയൻകുളത്ത് നടന്ന ജാതി സംഘർഷമാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധനുഷിനൊപ്പം രജീഷ വിജയൻ, ലാൽ, യോഗി ബാബു എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Tamil Movie Karnan to release theaters in April 2021; Teaser released

  • Tags
  • Dhanush
  • karnan
  • maari selvaraj
  • Pariyerum Perumal
  • Tamil madu
  • teaser
Facebook
Twitter
Pinterest
WhatsApp
Previous articleതാരസംഘടന ‘അമ്മയുടെ’ ആസ്ഥാനമന്ദിരം ഒരുങ്ങി
Next articleഓട്ടോയിൽ വന്ന എന്നോട് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത് പൃഥ്വിരാജ് മാത്രം; ഉണ്ണി മുകുന്ദൻ

Most Popular

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ നല്‍കി അബുദാബി ടി20 ലീഗ് ശ്രദ്ധ പിടിച്ചു കഴിഞ്ഞു. എന്നാലിപ്പോള്‍ വിചിത്രമായൊരു കാരണത്തിന്റെ പേരിലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.  അബിദാബി-നോര്‍ത്തേണ്‍ വാരിയേഴ്‌സ് പോരിന് ഇടയില്‍...

ഡസ്‌ററിന്‍ ഡയമണ്ട് അന്തരിച്ചു

ഇംഗ്ലീഷ് നടന്‍ ഡസ്‌ററിന്‍ ഡയമണ്ട് (44) അന്തരിച്ചു. മൂന്ന് ആഴ്ചകള്‍ മുമ്പ് നടന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയപ്പോഴേക്കും നില ഗുരുതരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ഡസ്റ്റിന്‍ വിടപറഞ്ഞെന്ന് നടന്റെ ഏജന്റ് റോജര്‍ പോള്‍...

കാന്തല്ലൂരിൽ  സ്ട്രോബറി വിളവെടുപ്പ് തുടങ്ങി

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കാന്തല്ലൂർ മല നിരകളിൽ സ്‌ട്രോബറി വിളവെടുപ്പ് തുടങ്ങി. ചൂടപ്പം പോലെയാണ് വിളവെടുപ്പിന്റെ ആദ്യ ദിനത്തിൽ തന്നെ സ്‌ട്രോബറി വിറ്റുപോയത്. ഒരുകിലോ പഴത്തിന് 500 രൂപയായിരുന്നു വില. കാന്തല്ലൂർ വെട്ടുക്കാട്ടിൽ വാഴയിൽ...

അമരം പിറന്നിട്ടു 30 വര്ഷം

മമ്മൂട്ടിയുടെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നായ അമരം റിലീസ് ചെയ്തിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സിനിമയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ മഞ്ഞളാംകുഴി അലി. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം. കടാപ്പുറ'ത്തിന്റെ കഥ പറഞ്ഞ ഹിറ്റ്...