Home FILM ENTERTAINTMENT മത്സര വിഭാഗത്തിൽ 14 ചിത്രങ്ങൾ, മലയാളത്തിൽ നിന്നും ചുരുളിയും ഹാസ്യവും

മത്സര വിഭാഗത്തിൽ 14 ചിത്രങ്ങൾ, മലയാളത്തിൽ നിന്നും ചുരുളിയും ഹാസ്യവും

14 films in the competition category, churuliyum and hashyamvum from Malayalam

Facebook
Twitter
Pinterest
WhatsApp

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങൾ . ബ്രസീൽ ,ഫ്രാൻസ് ,ഇറാൻ തുടങ്ങിയ പത്തു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മോഹിത് പ്രിയദർശിയുടെ ആദ്യ ചിത്രമായ കൊസ,അക്ഷയ് ഇൻഡിഗറിന്റെ ക്രോണിക്കിൾ ഓഫ് സ്പേസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിലുണ്ട്.

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ .ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദർശനമാണ് മേളയിലേത് . ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .

ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസോൾഫ്ൻറെ ദെയ്ർ ഈസ്‌ നോ ഈവിൾ എന്ന ചിത്രവും മത്സര വിഭാഗത്തിലുണ്ട്. ഈ ചിത്രം 2019 ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ബെയർ പുരസ്‌കാരം നേടിയിട്ടുണ്ട് .ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ ദിസ് ഈസ് നോട്ട് എ ബെറിയൽ ബട്ട് എ റെക്സ്‌റേഷൻ എന്ന ഇറ്റാലിയൻ സിനിമയും  മത്സരത്തിനുണ്ട് . ബഹ്‌മെൻ തവോസി സംവിധാനം ചെയ്ത ദ് നെയിംസ്  ഓഫ് ദ് ഫ്‌ളവേഴ്‌സ് ,ഹിലാൽ ബൈഡ്രോവിന്റെ ഇൻ ബിറ്റ്‌വീൻ ഡൈയിങ് , ബ്രസീലിയൻ  സംവിധയകാൻ ജോൻ പൗലോ മിറാൻഡ മരിയയുടെ മെമ്മറി ഹൗസ് , ബ്രസീലിയൻ ചിത്രം ഡസ്റ്ററോ,ഫ്രഞ്ച് ചിത്രം ബൈലീസവാർ , ബേർഡ് വാച്ചിങ് , റോം ,പിദ്ര സൊല എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങൾ .

Content Highlight: 14 films in the competition category, churuliyum and hashyamvum from Malayalam

Facebook
Twitter
Pinterest
WhatsApp

Most Popular

പൂര്‍ണകുംഭം തലയിലേന്തി പ്രിയങ്ക ചോപ്ര, തൊട്ടുപിന്നാലെ ജൊനാസും; 

    ഹോളിവുഡില്‍ നിരവധി ആരാധകരുള്ള ദമ്പതികളാണ് പ്രിയങ്ക ചോപ്രയും ജൊനാസും. ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണെങ്കിലും ഇപ്പോഴും ആ പഴയ ഇന്ത്യന്‍ പെണ്‍കുട്ടി തന്നെയാണ് പ്രിയങ്ക. പുതിയ വീട്ടിലേക്കുള്ള താമസം പോലും ഹിന്ദു ആചാരപ്രകാരമായിരുന്നു. ഇപ്പോള്‍...

ദീപികയുടെ രണ്ടര ലക്ഷം രൂപയുടെ ബാഗും കാൽലക്ഷത്തിന്റെ മാസ്കും, അമ്പരന്ന് ആരാധകർ !

ബോളിവുഡ് താരസുന്ദരിയായ DEEPIKA PADUKONE ഫാഷൻ ലോകത്തെ ക്വീൻ ആണ്. എപ്പോഴും പുതുമ ആഗ്രഹിക്കുന്ന താരം വളരെ വ്യത്യസ്തമായ ലുക്കിലാണ് എവിടെയും എത്താറുള്ളത്. അഭിനയത്തോടൊപ്പം താരത്തിന്റെ ഫാഷൻ സെൻസിനെയും ആരാധകർ പുകഴ്ത്തുക പതിവാണ്. ഇപ്പോഴിതാ,...

നോക്കിയ 5.4 വാങ്ങുന്നതിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഒരു മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? വിപണിയിൽ ഇന്ന് ധാരാളം ഓപ്ഷനുകളുണ്ട്. അടുത്തിടെ എച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഫിന്നിഷ് സ്മാർട്ട്ഫോൺ ബ്രാൻഡ് നോക്കിയയും ഒരു പുതിയ ഫോൺ അവതരിപ്പിച്ചു, NOKIA 5.4. വമ്പൻ...

പ്രൗഡിയോടെ നിൽക്കുന്ന “ആലുമ്മൂട്ടിൽ മേട”

ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങര നിന്നും മാവേലിക്കരയിലേക്ക് പോകുമ്പോൾ മുട്ടം എന്ന സ്ഥലത്ത് വലതു വശത്തായി കാടുകയറിയെങ്കിലും പ്രൗഡിയോടെ നിൽക്കുന്ന ഒരു പഴയ മന കാണാം. അതാണ് "ആലുമ്മൂട്ടിൽ മേട" മുകേഷ് ദിവാകർ എന്ന ആൾ...