Home Silver Screen സത്യസായി ബാബ ജീവചരിത്ര സിനിമ

സത്യസായി ബാബ ജീവചരിത്ര സിനിമ

Satyasai Baba Biography Movie

Facebook
Twitter
Pinterest
WhatsApp

സത്യസായി ബാബയുടെ ജീവചരിത്ര സിനിമ ഒരുങ്ങുന്നു. ചിത്രത്തിൽ സത്യസായി ബാബയെ അവതരിപ്പിക്കുന്നത് ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ അനൂപ് ജലോട്ടയാണ്. ചിത്രത്തിൽ നിന്നുള്ള സ്റ്റിൽസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വിക്കി റണാവത്താണ് ചിത്രത്തിന്റെ സംവിധായകൻ.

മുൻപും ഏതാനും ചിത്രങ്ങളിൽ ജലോട്ട അഭിനയിച്ചിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്താൻ കാരണമായത് വിക്കി റണാവത്ത് ചിത്രത്തിൽ സത്യസായി ബാബയുടെ വേഷം വാഗ്ദാനം ചെയ്തതാണെന്ന് അനൂപ് ജലോട്ട പറയുന്നു.

നേരത്തെ ജനപ്രിയനായകൻ ദിലീപിന് വേണ്ടി പറഞ്ഞു വെച്ചിരുന്ന റോളായിരുന്നു ഇത്

ജീവിതത്തിലും ഒരു സായ് ഭക്തനായിരുന്നു അനൂപ് ജലോട്ട എന്നാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സായി ബാബയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അനൂപിന് ബാബയുടെ പെരുമാറ്റരീതികളും രീതിയുമെല്ലാം സൂക്ഷ്മമായി അവതരിപ്പിക്കാൻ കഴിയുന്നുണ്ടെന്നും അണിയറപ്രവർത്തകർ പറയുന്നു.

Content Highlight: Satyasai Baba Biography Movie

 

  • Tags
  • Biography Movie
  • Sathya sai baba
  • Telugu movie
Facebook
Twitter
Pinterest
WhatsApp
Previous articleരവി തേജയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ‘കില്ലാടി’
Next articleശരീരഭാരം കുറച്ച അനുഭവം പങ്കുവച്ച് വിസ്മയ മോഹൻലാൽ

Most Popular

സിനിമയുടെ ഷൂട്ടിംഗിനിടയിൽ‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും

'ഹൃദയം' സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര്‍ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മാസ്കണിഞ്ഞ് തീയേറ്ററിൽ 'മാസ്റ്റര്‍' കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രമാണ് വിനീത്...

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....