Home FILM ENTERTAINTMENT ഈ Weekend ൽ നിങ്ങൾക്ക് കാണാനായി പുതിയ സിനിമകളും Series കളും

ഈ Weekend ൽ നിങ്ങൾക്ക് കാണാനായി പുതിയ സിനിമകളും Series കളും

Films/series to watch this weekend on streaming

Facebook
Twitter
Pinterest
WhatsApp

ഈ വീക്കെൻഡിൽ ഒട്ടുമിക്ക OTT പ്ലാറ്റുഫോമുകളിലും ഒരു പുതിയ സിനിമയോ സീരീസോ എത്തുന്നുണ്ട്. ഇതിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്‌സും  HBO Max ഉം ഒക്കെ ഉൾപ്പെടും. നിങ്ങൾക്കും ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് സംശയം ഉണ്ടാകും. അപ്പൊ പുതിയ സീരീസുകളിൽ നിന്നും സിനിമകളിൽ  നിന്നും തെരഞ്ഞെടുത്ത 5 എണ്ണത്തെ കുറിച്ച് അറിയാം.

ബിഹൈൻഡ് ഹെർ ഐസ്— Behind Her Eyes(Netflix)

ഒരു ലവ് ട്രയാൻഗിൽ ആണ് ഈ സീരിസിന്റെ (Series) കേന്ദ്ര പ്രമേയം അത് കൊണ്ട് തന്നെ വാലന്റൈൻസ് ഡേ കഴിഞ്ഞുള്ള തൊട്ടടുത്ത ‌വീക്കെൻഡിൽ അനുയോജ്യമായ ഒരു സീരീസ് തന്നെയാണ് ഇത്. അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സൈക്കോളജിക്കൽ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. സിമോണ ബ്രൺ അവതരിപ്പിച്ച  ലൂയിസിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. സിനിമയെ കുറിച്ചുള്ള പ്രതികരണം സമ്മിശ്രിതമാണെങ്കിലും നിങ്ങൾ ട്വിസ്റ്റ് ഇഷ്ടപ്പെടുന്ന വ്യക്തിയാണങ്കിൽ ഈ മിനി സീരീസ് നിങ്ങൾക്ക് ഇഷ്ടപെടും.

2018 ൽ പുറത്തിറങ്ങിയ  Last Week Tonight ന് ശേഷം സ്റ്റേറ്റ് ഗാർഡിയൻഷിപ്പിനെ കുറിച്ച് പുതിയ സീരീസുകൾ അധികമൊന്നും വന്നിട്ടില്ല. ആ വിഷയം വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ട് വരികയാണ് ജെയുടെ ഈ ഡാർക്ക് കോമഡി ത്രില്ലർ. ഡിമെൻഷ്യ (Dementia) രോഗികളെ പരിചരിച്ച് അവരിൽ നിന്നും പണം തട്ടുന്ന മാർല ഗ്രേയ്‌സണിന്റെ കഥയാണ് സിനിമ പറയുന്നത്. റോസമുണ്ട് പൈക്കാണ്  മാർല ഗ്രേയ്‌സണിനെ അവതരിപ്പിച്ചിരിക്കുന്നത്.

നോമാഡ് ലാൻഡ്— Nomad Land(ഹുലു)

Chloé Zhao സംവിധാനം ചെയ്‌ത ഈ സിനിമ ഓസ്കറിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്. അമേരിക്കയിൽ എത്തിപ്പെടുന്ന നാടോടികളുടെ അവസ്ഥയാണ് സിനിമയുടെ പ്രമേയം. നോമാഡ്‌ലാന്റ്: സർവൈവിങ് അമേരിക്ക ഇൻ 21 st Centuary എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഭർത്താവിനെയും ജോലിയും നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങുന്ന സ്ത്രീയുടെ കഥയാണ് സിനിമ പറയുന്നത്. സിനിമ Hulu വിലാണ് എത്തുന്നത്.

അമെൻഡ്: ദി ഫൈറ്റ് ഫോർ അമേരിക്ക—Amend: The Fight for America(Netflix) 

ഈ വീക്കെൻഡിൽ നിങ്ങൾക്ക് ഏതെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കണമെങ്കിൽ അതിന് ഈ സീരീസ് കാണുന്നതാണ് നല്ലത്. യുഎസ് ഭരണഘടനയുടെ പതിന്നാലാം ഭേദഗതിയെക്കുറിച്ച്  ഈ പുതിയ ഡോക്യുസീരിസുകൾ വ്യക്തമാക്കുന്നു. വിൽ സ്മിത്ത് ഹോസ്റ്റുചെയ്ത ഈ ആറ് ഭാഗങ്ങൾ ഭേദഗതി എങ്ങനെയാണ് വന്നതെന്നും ഇത് കറുത്തവരുടെയും സ്ത്രീകളുടെയും വോട്ടവകാശം ഉൾപ്പെടെ അമേരിക്കയിലെ തുല്യതയ്ക്ക് ഇത് എങ്ങനെ പ്രധാനമാണെന്നും വിശദീകരിക്കുന്നു.

ഇറ്റ്സ് സിൻ—It’s a sin (HBO Max )

1980 കളിൽ ലണ്ടനിലാണ് ഈ സീരീസ് നടക്കുന്നത്. യുകെയിലെ എച്ച്ഐവി / എയ്ഡ്സ് പ്രതിസന്ധി ഘട്ടത്തിൽ സ്വവർഗ്ഗാനുരാഗികളുടെ ജീവിതം എങ്ങനെയൊക്കെ ബാധിക്കപ്പെട്ടുവെന്നാണ് ഈ സിനിമയുടെ പ്രമേയം. ഈ പരമ്പരയ്ക്ക്  അഞ്ച് ഭാഗങ്ങളാണ് ഉള്ളത്. ഒളി അലക്സാണ്ടർ, ലിഡിയ വെസ്റ്റ്, നീൽ പാട്രിക് ഹാരിസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Content Highlight:  Films/series to watch this weekend on streaming

 

  • Tags
  • Amend: The Fight for America(Netflix)
  • Behind Her Eyes
  • Hulu
  • It's a sin (HBO Max )
  • NETFLIX
  • Nomad Land
  • Psychological thriller
Facebook
Twitter
Pinterest
WhatsApp

Most Popular

ഈ Weekend ൽ നിങ്ങൾക്ക് കാണാനായി പുതിയ സിനിമകളും Series കളും

ഈ വീക്കെൻഡിൽ ഒട്ടുമിക്ക OTT പ്ലാറ്റുഫോമുകളിലും ഒരു പുതിയ സിനിമയോ സീരീസോ എത്തുന്നുണ്ട്. ഇതിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്‌സും  HBO Max ഉം ഒക്കെ ഉൾപ്പെടും. നിങ്ങൾക്കും ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് സംശയം...

അവര്‍ എന്നെ തല്ലാന്‍ ആളുകളെ വിട്ടു, തുറന്നു പറഞ്ഞ് ബാല

തെന്നിന്ത്യന്‍ താരം ബാലയുടെയും ഗായിക അമൃതയുടെയും വിവാഹവും വിവാഹമോചനവും എല്ലാം ഒരുപാട് തവണ ചര്‍ച്ചയാവുകയും സോഷ്യല്‍ മീഡിയയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന വിഷയവുമാണ്. ബാലയുടെ പുതിയ അഭിമുഖമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ചില...

ദിലീപും കാവ്യയും നീലേശ്വരത്ത്

      View this post on Instagram   A post shared by Dileep_fans_kerala_ {DFK} (@dileep_fans_kerala__) ദിലീപ്–കാവ്യ മാധവൻ ദമ്പതികളുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ ക്ഷേത്രസന്ദര്‍ശത്തിനിടയിലെ ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു പുറത്തുവന്നത്....

 ‘സെക്കൻഡ് ഷോ വേണം’; മലയാള സിനിമ വന്‍ പ്രതിസന്ധിയിൽ

  സെക്കൻഡ് ഷോ അനുവദിക്കാതെ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തിട്ടു കാര്യമില്ലെന്ന നിലപാടിലാണു ചലച്ചിത്ര സംഘടനകൾ. ഈ സാഹചര്യത്തിൽ, മാർച്ച് 4 നു പ്രഖ്യാപിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം ‘ദ് പ്രീസ്റ്റ്’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ...
Read more