Home FILM ENTERTAINTMENT ഗോൾഡൻ ഗ്ലോബ്സ് 2021:Chadwick Boseman മികച്ച നടൻ, മികച്ച സിനിമ 'Nomadland'

ഗോൾഡൻ ഗ്ലോബ്സ് 2021:Chadwick Boseman മികച്ച നടൻ, മികച്ച സിനിമ ‘Nomadland’

Facebook
Twitter
Pinterest
WhatsApp

ഹോളിവുഡിലെ (Hollywood) പ്രധാന പുരസ്കാരങ്ങളിൽ ഒന്നായ ഗോൾഡൻ ഗ്ലോബ്സ് (Golden Globe)ഇന്ന് അവാർഡ് (Award)ജേതാക്കളെ പ്രഖ്യാപിച്ചു. ഓസ്കാറിന്‌ (Oscar)ശേഷം ഹോളിവുഡ് ഉറ്റ് നോക്കുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ്. ഇത്തവണ മികച്ച നടനുള്ള (ഡ്രാമ ഫിലിം) അവാർഡ് ലഭിച്ചിരിക്കുന്നത് ചാഡ്വിക്ക് ബോസ്മാനാണ്. മാ റെയ്നിയുടെ ബ്ലാക്ക് ബോട്ടം എന്ന സിനിമയിൽ കാഴ്ച്ച വെച്ച അഭിനയ മികവിനാണ്

ബോസ്സ്മാന് (Chadwick Boseman) അവാർഡ് ലഭിച്ചത് മികച്ച സിനിമയായി തിരഞ്ഞെടുത്തിരിക്കുന്നത് നൊമാഡ് ലാന്റാണ്. ചിത്രത്തിന്റെ സംവിധായികയായ ക്ലോയി ഷാവോയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ അവാർഡ് ലഭിച്ചത് ദി ക്രൗൺ സീരിസിനാണ് . നോമിനേറ്റ് ചെയ് ആറ് അവാർഡുകളിൽ (Award)നാലെണ്ണവും ക്രൗണിന് തന്നെ ലഭിച്ചു. മികച്ച ഡ്രാമ സീരിസിനുള്ള അവാർഡും, ജോഷ് കോന്നർ, എമ്മ കോറിൻ, ഗില്ലിയൻ ആൻഡേഴ്സൺ എന്നിവർക്ക് മികച്ച അഭിനയത്തിനുള്ള അവാർഡുകളും ലഭിച്ചു.

മ്യൂസിക്കൽ /കോമഡി (Comedy)വിഭാഗത്തിൽ ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് ബോറാട്ട് സുബ്സ്ക്യുഎൻട് മൂവിഫിലിം ആണ്. ഇത് കൂടാതെ അതിലെ അഭിനയിത്തിന് സച്ച ബാരൻ കോഹന് മ്യൂസിക്കൽ/ കോമഡി വിഭാഗത്തിലെ മികച്ച നടനുള്ള അവാർഡും ലഭിച്ചു. മികച്ച നടിക്കുള്ള അവാർഡ് നേടിയത്‌  റോസാമണ്ട് പൈക്കാണ്. കെയർ എലോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.

ഡ്രാമ വിഭാഗത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് vs ബില്ലി ഹോളിഡേ എന്ന  ചിത്രത്തിലെ (Film) അഭിനയത്തിന് ആന്ധ്ര ഡേയ്ക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള അവാർഡ് നേടിയിരിക്കുന്നത് ജോഡീ ഫോസ്റ്ററാണ്. ദി മൗറീഷ്യൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ജോഡീ ഫോസ്റ്ററിന് അവാർഡ് ലഭിച്ചത്. മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചത് ഡാനിയൽ കലൂയയ്ക്കാണ്. യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം ലഭിച്ചത്.

Content Highlight: The Golden Globe Awards,  were announced today.

Facebook
Twitter
Pinterest
WhatsApp

Most Popular

ഫ്രീ ഫയർ എന്താണെന്ന് അറിയാത്ത ഒരു സിനിമാതാരത്തെ കണ്ടു എന്ന് കൂട്ടുകാരോട് പറയരുത്

രണ്ടു ദിവസം മുന്നേ ഫോർട്ട് കൊച്ചിയിൽ ഭ്രമം സിനിമയുടെ ഷൂട്ട് രാത്രി വൈകി നടക്കുകയാണ്. ഇടവേളയിൽ വിശ്രമിച്ചിരുന്ന ഉണ്ണി മുകുന്ദന്റെ അടുത്തേക്ക് ഒരു 6 വയസ്സുകാരൻ വന്നു. നേരെ ഒരു ചോദ്യം.. FREE...

ഗോൾഡൻ ഗ്ലോബ്സ് 2021:Chadwick Boseman മികച്ച നടൻ, മികച്ച സിനിമ ‘Nomadland’

ഹോളിവുഡിലെ (Hollywood) പ്രധാന പുരസ്കാരങ്ങളിൽ ഒന്നായ ഗോൾഡൻ ഗ്ലോബ്സ് (Golden Globe)ഇന്ന് അവാർഡ് (Award)ജേതാക്കളെ പ്രഖ്യാപിച്ചു. ഓസ്‌കാറിന്‌ (Oscar)ശേഷം ഹോളിവുഡ് ഉറ്റ് നോക്കുന്ന പുരസ്‌കാരമാണ് ഗോൾഡൻ ഗ്ലോബ്. ഇത്തവണ മികച്ച നടനുള്ള (ഡ്രാമ...

ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ സന്യാസി പെൺകുട്ടി. 

Tradition
നിങ്ങൾ ധാരാളം സന്യാസി പെൺകുട്ടികളെ കണ്ടിരിക്കണം. എന്നാൽ ഇന്ന് ഈ പ്രത്യേക പോസ്റ്റിൽ ഹിന്ദു മതത്തിൽ വളരെയധികം വിശ്വാസമുള്ള ഒരു സുന്ദരിയായ പെൺകുട്ടിയെക്കുറിച്ചാണ് നമ്മൾ സംസാരിക്കാൻ പോകുന്നത്. ഈ സുന്ദരിയായ സന്യാസി പെൺകുട്ടി...

കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം

  യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കാം തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11...