Home FILM ENTERTAINTMENT Netflix സീരിസ് ബോംബെ ബീഗംസിനെതിരെ പരാതി

Netflix സീരിസ് ബോംബെ ബീഗംസിനെതിരെ പരാതി

Complaint against Netflix Series Bombay Beegums

Facebook
Twitter
Pinterest
WhatsApp

Netflix വെബ് സീരിസ് ‘ബോംബെ ബീഗംസ്’നെതിരെ  (Bombay Beegums)കടുത്ത വിമര്‍ശനവുമായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സ്ഥാപനമായ എന്‍.സി.പി.സി.ആര്‍. രംഗത്തെത്തി. പരിപാടിയുടെ പ്രക്ഷേപണം  നിര്‍ത്തിവെയ്ക്കണമെന്നാണ്  കമ്മീഷന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

വെബ് സീരിസില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. കൂടാതെ 24 മണിക്കൂറിനുള്ളില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും  National Commission for Protection of Child Rights (NCPCR) അയച്ച  നോട്ടീസില്‍ പറയുന്നു.

ഈ വെബ്‌ സീരിസില്‍ (webseries) കുട്ടികളെ  വളരെ  മോശമായി ചിത്രീകരിക്കുന്നുണ്ട്. കുട്ടികളുടെ അനുചിതമായ ചിത്രീകരണത്തെ എതിർത്ത കമ്മീഷൻ, ഇത്തരത്തിലുള്ള ഉള്ളടക്കം  യുവമനസ്സുകളെ മലിനമാക്കുമെന്നും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും ചൂഷണം ചെയ്യുന്നതിനും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. കൂടാതെ ചെറുപ്രായക്കാരില്‍ ലൈംഗീക ചൂഷണവാസന വളര്‍ത്താനും  ഇത്തരം പ്രവണതകളെ നിസാരമായി കാണുവാനും ഈ സീരീസ് വഴിതെളിയ്ക്കുമെന്നും  നോട്ടീസില്‍ പറയുന്നു.

Content Highlight: Complaint against Netflix Series Bombay Beegums

 

  • Tags
  • Bombay Beegums
  • child drug use
  • Complaint against
  • drugs
  • Netflix Series
  • online streaming platform
  • pornography
Facebook
Twitter
Pinterest
WhatsApp

Most Popular

വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

  View this post on Instagram   A post shared by Ahaana Krishna (@ahaana_krishna) Prithviraj ചിത്രം Bramam വുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം Ahaana Krishna യുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളായ സോഷ്യൽ മീഡിയയിൽ...

ചൂണ്ടയില്‍ വമ്പന്‍ സ്രാവ്, തട്ടിയെടുക്കാന്‍ കൂറ്റന്‍ മുതല;  പിന്നീട് സംഭവിച്ചത് (വീഡിയോ)

Eco Watch
നദിയില്‍ ചൂണ്ടയില്‍ കുടുങ്ങിയ വമ്പന്‍ സ്രാവിനെ റാഞ്ചി മുതല. മുതലയുടെ വായില്‍ നിന്ന് സ്രാവിനെ പിടിച്ചെടുക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഒരു നദിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്....

Farhan Akhtar ചിത്രം Toofaan ന്റെ ടീസറെത്തി

ഫർഹാൻ അക്തറിന്റെ (Farhan Akhtar) ഏറ്റവും പുതിയ ചിത്രമായ തൂഫാന്റെ ടീസർ പുറത്തിറങ്ങി. ഭാഗ് മിൽക്ക ഭാഗ്, രംഗ് ദേ ബസന്തി എന്നീ സിനിമാക്കാർ സംവിധാനം ചെയ്‌ത രാകേഷ് ഓം മെഹ്‌റയാണ് തൂഫാനും...

Netflix സീരിസ് ബോംബെ ബീഗംസിനെതിരെ പരാതി

Netflix വെബ് സീരിസ് ‘ബോംബെ ബീഗംസ്’നെതിരെ  (Bombay Beegums)കടുത്ത വിമര്‍ശനവുമായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സ്ഥാപനമായ എന്‍.സി.പി.സി.ആര്‍. രംഗത്തെത്തി. പരിപാടിയുടെ പ്രക്ഷേപണം  നിര്‍ത്തിവെയ്ക്കണമെന്നാണ്  കമ്മീഷന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. വെബ് സീരിസില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം....