Home FILM ENTERTAINTMENT Keerthy Suresh ചിത്രം Rang De ട്രെയ്‌ലർ റിലീസ് ചെയ്‌തു; ചിത്രം മാർച്ച് 26 നെത്തും

Keerthy Suresh ചിത്രം Rang De ട്രെയ്‌ലർ റിലീസ് ചെയ്‌തു; ചിത്രം മാർച്ച് 26 നെത്തും

Keerthy Suresh's latest movie Rang De trailer released

Facebook
Twitter
Pinterest
WhatsApp

കീർത്തി സുരേഷിന്റെ (Keerthy Suresh)ഏറ്റവും പുതിയ ചിത്രം രംഗ് ദേയുടെ ട്രെയ്‌ലർ (Trailer) പുറത്തിറക്കി. ചിത്രം ഈ മാസം 26ന് തീയറ്റേറുകളിലെത്തും. കർണൂലിൽ നടന്ന ഒരു പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌. ചിത്രത്തിന് U/A സെർറ്റിഫിക്കേഷനാണ് ലഭിച്ചത്.വെങ്കി അത്ലൂരി സംവിധാനം ചെയ്‌ത സിനിമ നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്സാണ്.

 


കീർത്തി സുരേഷിനൊപ്പം Keerthy Suresh നിതിനാണ് നായക കഥപാത്രമായി എത്തുന്നത്. ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്നത് അനു എന്ന കഥാപാത്രത്തെയും നിതിൻ അർജുൻ എന്ന കഥാപത്രത്തെയുമാണ്. കീർത്തി സുരേഷിനെയും നിഥിനെയും കൂടാതെ വെന്നേല കിഷോർ, കൗസല്യ, രോഹിണി, ബ്രഹ്മജി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പിസി ശ്രീറാമും സംഗീതം ദേവി ശ്രീ പ്രസാദമാണ് നിർവഹിച്ചിരിക്കുന്നത്. ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വഴക്കിൽ തുടങ്ങി പ്രണയത്തിലാവുന്ന രണ്ട് പേരുടെ ജീവിതം എങ്ങനെ മുന്നോട്ട് പോകുന്നുവെന്നും അവര് നേരിടുന്ന പ്രശ്‍നങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും പറയുന്നത്. ചിത്രത്തിന്റെ ട്രൈലെർ Trailer ചിത്രത്തിന്റെ കഥയെ കുറിച്ച് ഒരു ചെറിയ സൂചന നൽകി കൊണ്ടാണ് പറഞ്ഞ് പോകുന്നത്.

Content Highlight: Keerthy Suresh’s latest movie Rang De trailer released

  • Tags
  • keerthy suresh
  • Rang De trailer released
  • trailer
Facebook
Twitter
Pinterest
WhatsApp

Most Popular

Keerthy Suresh ചിത്രം Rang De ട്രെയ്‌ലർ റിലീസ് ചെയ്‌തു; ചിത്രം മാർച്ച് 26 നെത്തും

കീർത്തി സുരേഷിന്റെ (Keerthy Suresh)ഏറ്റവും പുതിയ ചിത്രം രംഗ് ദേയുടെ ട്രെയ്‌ലർ (Trailer) പുറത്തിറക്കി. ചിത്രം ഈ മാസം 26ന് തീയറ്റേറുകളിലെത്തും. കർണൂലിൽ നടന്ന ഒരു പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌....

കരിക്കിൻ വെള്ളം മുതൽ കറ്റാർ വാഴ വരെ ശരീരത്തിലെ ചൂട് അകറ്റാൻ വിവിധ മാർഗങ്ങൾ

വേനലായത്തോടെ ചൂടിൻ്റെ ശക്തിയും വ‌ർധിക്കാൻ ആരംഭിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇനി മുതൽ ശരീരത്തിൻ്റെ ചൂടും വൻ തോതിൽ വർദ്ധിക്കാൻ ആരംഭിക്കും. ശരീരത്തിന്റെ ചൂട് കൂടാൻ പലപ്പോഴും ചില ഭക്ഷണ സാധനങ്ങളും കാരണമാകാറുണ്ട്. എന്നാൽ...

ഇന്ന് ലോക സന്തോഷ ദിനമാണ് 2021, International Day Of Happiness

സന്തോഷിക്കാൻ (Happiness) പലരും മറന്ന് പോകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ജോലിയുടെ പിരിമുറുക്കവും ജീവിതത്തിലെ പ്രശ്‌നങ്ങളും പലരിലും സന്തോഷം മറക്കാൻ കാരണമാകാറുണ്ട്.  പലരിൽ നിന്നും നഷ്ടപ്പെട്ട് പോയ ആ സന്തോഷം...
Read more

ഒറ്റഡാന്‍സ് കൊണ്ട് വൈറലായ കുട്ടിത്താരം പൃഥ്വിരാജ് ചിത്രത്തില്‍? കടുവയില്‍ നടന്‌റെ മകളായി വൃദ്ധി

  കുട്ടി താരം വൃദ്ധി വിശാലിന്‌റെതായി പുറത്തിറങ്ങിയ ഒരു ഡാന്‍സ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയല്‍ താരം അഖിലിന്‌റെ വിവാഹ ചടങ്ങിനിടെയുളള വൃദ്ധിയുടെ നൃത്തമാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്. അല്ലു...