2020 ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി. സൊമാറ്റോയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഓരോ മിനിട്ടിലും 22 ഓർഡറുകൾ സൊമാറ്റോ ഡെലിവറി ചെയ്തുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്....
ഗീത ഗോവിന്ദം, ഡിയർ കോംമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് രഷ്മിക മന്ദാന. ഈ തെന്നിന്ത്യൻ സൂപ്പർനായിക ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറാൻ ഒരുങ്ങുകയാണ്. ഇതിനിടെ താരം ഒരു സൂപ്പര്‍വാഹനവും സ്വന്തമാക്കിയിരിക്കുന്നു. ഒന്നരക്കോടിയിലധികം രൂപ വില വരുന്ന റേഞ്ച്...
സിനിമാ താരങ്ങളാകും പലപ്പോഴും ആഢംബര വാഹനങ്ങള്‍ പലതും ആദ്യം സ്വന്തമാക്കുക. പലരും കടുത്ത വാഹനപ്രേമികളും ആയിരിക്കും. അത്തരത്തിൽ ഒരു വാഹനപ്രേമിയാണ് മലയാളത്തിന്റെ മസിൽ ഹീറോ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന് തന്റെ ഏറെ...
ദക്ഷിണ കൊറിയൻ ടെക്നോളജി കമ്പനിയായ സാംസങ് തങ്ങളുടെ ഗാലക്സി M02 ശ്രേണിയിലേക്ക് പുത്തൻ ഫോൺ അവതരിപ്പിക്കുകയാണ്. 10,000 രൂപയ്ക്ക് താഴെ വിലയുമായി സാംസങ് ഗാലക്സി M02 ആണ് ഈ മാസം 7ന് വിപണിയിലെത്തുക....
സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ രണ്ടാംവാര നറുക്കെടുപ്പ് നടന്നു. ഇതില്‍ കണ്ണൂര്‍, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് സമ്മാനാര്‍ഹരില്‍ കൂടുതലും. ഫെസ്റ്റിവലിന്റെ നോര്‍ത്ത് സോണ്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനം കണ്ണൂര്‍...
കർശന നിയന്ത്രണ മേഖലകളിൽ നിലവിലെ രീതിയും മറ്റിടങ്ങളിൽ കൂടുതൽ ഇളവുകളുമാണ് ലോക്ഡൗണിന്റെ നാലാം ഘട്ടത്തിനുശേഷം ഉദ്ദേശിക്കുന്നതെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രശ്നരഹിത മേഖലകളിൽ ഷോപ്പിങ് മാളുകൾ തുറക്കുന്നതുൾപ്പെടെ കൂടുതൽ ഇളവുകൾ വന്നേക്കും. പ്രശ്നമേഖലകളിൽ...
കൊറോണക്കാലം മുന്‍നിര്‍ത്തി രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിങ് സേവനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളൊഴികെ മറ്റൊന്നും ഫ്ളിപ്പ്കാര്‍ട്ടോ ആമസോണോ വില്‍ക്കുന്നില്ല. എന്നാല്‍ ഈ സ്ഥിതിവിശേഷം വൈകാതെ മാറും. കേന്ദ്രം പുറത്തിറക്കിയ രണ്ടാംഘട്ട മാര്‍ഗനിര്‍ദ്ദേശം പ്രകാരം ഏപ്രില്‍ 20...
കൗതുകക്കാഴ്ച്ചകളും ആരവങ്ങളുമായി ലോകത്തെ ദുബായിലേക്ക് ക്ഷണിച്ച് ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങി. ദുബായി ഷോപ്പിങ് ഫെസ്റ്റിവലിൻറെ രജത ജൂബിലിയാണ് ഇത് എന്നതാണ് ഒരു പ്രത്യേകത. കരി മരുന്ന് പ്രയോഗവും ബ്രിട്ടീഷ് പോപ് താരങ്ങളുടെ സംഗീത...
തൃശൂരിലെ രാത്രികാല ഷോപ്പിങ് ഫെസ്റ്റിവല്‍ ആസ്വദിക്കാന്‍ ഭിന്നശേഷിക്കാരുടെ സംഘത്തിന് വേദിയൊരുക്കി സംഘാടകര്‍. നൂറോളം വരുന്ന ഭിന്നശേഷിക്കാര്‍ക്ക് നഗരം വലംവച്ചു കാണാന്‍ സ്വരാജ് റൗണ്ടില്‍ വാഹന ഗതാഗതം വരെ നിരോധിച്ചിരുന്നു.കഴിഞ്ഞ പതിനഞ്ചിനു തുടങ്ങിയതാണ് തൃശൂര്‍...
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയത് രാഹുൽ സുബ്രഹ്മണ്യം...
കഥയല്ലിത് ജീവിതം ഫെയിം ജഡ്ജ്ഉം മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് "ഹോട്ട്ഫ്ലാഷ്". സ്ത്രീകൾ ഉള്ളിൽ ഉതുക്കി മാത്രം വെയ്ക്കുന്ന വൈകാരിക...
ഇന്ത്യൻ പാചകരീതിയുടെ ഒഴിവാക്കാനാവാത്ത ഏറ്റവും പ്രധാന ഘടകമാണ് ഭാഗമാണ്. ഭക്ഷണത്തിൽ രുചി പകരുവാൻ മാത്രമല്ല, ഇഞ്ചി അതിന്റെ വിവിധ ഔഷധ ഗുണങ്ങൾക്കായിട്ടും വ്യാപകമായി ഉപയോഗിക്കുന്നു. ഇഞ്ചിയുടെ ഏറ്റവും സാധാരണവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ആരോഗ്യഗുണങ്ങളിലൊന്ന്...
ഒരൊറ്റ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ടിക് ടോക് വീഡിയോയുമായെത്തിയതോടെ മീനൂട്ടിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍...