Home Bollywood ദീപികയുടെ രണ്ടര ലക്ഷം രൂപയുടെ ബാഗും കാൽലക്ഷത്തിന്റെ മാസ്കും, അമ്പരന്ന് ആരാധകർ !

ദീപികയുടെ രണ്ടര ലക്ഷം രൂപയുടെ ബാഗും കാൽലക്ഷത്തിന്റെ മാസ്കും, അമ്പരന്ന് ആരാധകർ !

About Bollywood actress Deepika Padukone costly black mask and bag

Facebook
Twitter
Pinterest
WhatsApp

ബോളിവുഡ് താരസുന്ദരിയായ DEEPIKA PADUKONE ഫാഷൻ ലോകത്തെ ക്വീൻ ആണ്. എപ്പോഴും പുതുമ ആഗ്രഹിക്കുന്ന താരം വളരെ വ്യത്യസ്തമായ ലുക്കിലാണ് എവിടെയും എത്താറുള്ളത്. അഭിനയത്തോടൊപ്പം താരത്തിന്റെ ഫാഷൻ സെൻസിനെയും ആരാധകർ പുകഴ്ത്തുക പതിവാണ്. ഇപ്പോഴിതാ, ഏവരേയും ഞെട്ടിച്ച് ദീപികയുടെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കറുപ്പ് നിറത്തിലുള്ള സ്ലീവ്‍ലെസ് ബോഡി സ്യൂട്ടും ജോഗേർസും ധരിച്ചുള്ള ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. വസ്ത്രത്തിനൊപ്പം അനുയോജ്യമായ ബാഗും മാസ്കും താരം അണിഞ്ഞിട്ടുണ്ട്. ഇവയുടെ വിലയാണ് ഇപ്പോൾ ബോളിവുഡിൽ ഉൾപ്പടെ ചർച്ചയാകുന്നത്. പാരീസ് ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺന്റെ ബാഗും മാസ്കുമാണ് താരം ധരിച്ചത്. 25,835 രൂപയാണ് ഈ ലൂയി വിറ്റൺ ഫെയ്സ് മാസ്കിന്റെ വില. ലൂയി വിറ്റൺന്റെ തന്നെ മോണോഗ്രാം ബാഗിന്റെ വില ഏകദേശം 2,43,793 രൂപയാണ്.

Content Highlight: About Bollywood actress Deepika Padukone costly black mask and bag

  • Tags
  • black top
  • bollywood actress
  • costly mask
  • deepika padukone
  • mask
Facebook
Twitter
Pinterest
WhatsApp

Most Popular

പൂര്‍ണകുംഭം തലയിലേന്തി പ്രിയങ്ക ചോപ്ര, തൊട്ടുപിന്നാലെ ജൊനാസും; 

    ഹോളിവുഡില്‍ നിരവധി ആരാധകരുള്ള ദമ്പതികളാണ് പ്രിയങ്ക ചോപ്രയും ജൊനാസും. ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണെങ്കിലും ഇപ്പോഴും ആ പഴയ ഇന്ത്യന്‍ പെണ്‍കുട്ടി തന്നെയാണ് പ്രിയങ്ക. പുതിയ വീട്ടിലേക്കുള്ള താമസം പോലും ഹിന്ദു ആചാരപ്രകാരമായിരുന്നു. ഇപ്പോള്‍...

ദീപികയുടെ രണ്ടര ലക്ഷം രൂപയുടെ ബാഗും കാൽലക്ഷത്തിന്റെ മാസ്കും, അമ്പരന്ന് ആരാധകർ !

ബോളിവുഡ് താരസുന്ദരിയായ DEEPIKA PADUKONE ഫാഷൻ ലോകത്തെ ക്വീൻ ആണ്. എപ്പോഴും പുതുമ ആഗ്രഹിക്കുന്ന താരം വളരെ വ്യത്യസ്തമായ ലുക്കിലാണ് എവിടെയും എത്താറുള്ളത്. അഭിനയത്തോടൊപ്പം താരത്തിന്റെ ഫാഷൻ സെൻസിനെയും ആരാധകർ പുകഴ്ത്തുക പതിവാണ്. ഇപ്പോഴിതാ,...

നോക്കിയ 5.4 വാങ്ങുന്നതിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഒരു മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? വിപണിയിൽ ഇന്ന് ധാരാളം ഓപ്ഷനുകളുണ്ട്. അടുത്തിടെ എച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഫിന്നിഷ് സ്മാർട്ട്ഫോൺ ബ്രാൻഡ് നോക്കിയയും ഒരു പുതിയ ഫോൺ അവതരിപ്പിച്ചു, NOKIA 5.4. വമ്പൻ...

പ്രൗഡിയോടെ നിൽക്കുന്ന “ആലുമ്മൂട്ടിൽ മേട”

ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങര നിന്നും മാവേലിക്കരയിലേക്ക് പോകുമ്പോൾ മുട്ടം എന്ന സ്ഥലത്ത് വലതു വശത്തായി കാടുകയറിയെങ്കിലും പ്രൗഡിയോടെ നിൽക്കുന്ന ഒരു പഴയ മന കാണാം. അതാണ് "ആലുമ്മൂട്ടിൽ മേട" മുകേഷ് ദിവാകർ എന്ന ആൾ...