Home Bollywood Farhan Akhtar ചിത്രം Toofaan ന്റെ ടീസറെത്തി

Farhan Akhtar ചിത്രം Toofaan ന്റെ ടീസറെത്തി

Farhan Akhtar movie Toofaan's teaser 

Facebook
Twitter
Pinterest
WhatsApp

ഫർഹാൻ അക്തറിന്റെ (Farhan Akhtar) ഏറ്റവും പുതിയ ചിത്രമായ തൂഫാന്റെ ടീസർ പുറത്തിറങ്ങി. ഭാഗ് മിൽക്ക ഭാഗ്, രംഗ് ദേ ബസന്തി എന്നീ സിനിമാക്കാർ സംവിധാനം ചെയ്‌ത രാകേഷ് ഓം മെഹ്‌റയാണ് തൂഫാനും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം മെയ് 21ന്  ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. എക്സൽ എന്റർടൈൻമെന്റും ROMP പിക്ചർഴ്സും സംയുക്തമായി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ടീസറിൽ Teaser ഫർഹാൻ അവതരിപ്പിക്കുന്ന അജ്ജു ഭായിയുടെ ജീവിതത്തിലെ ചില രംഗങ്ങളാണ് കൊടുത്തിരിക്കുന്നത്. ഡോങ്ഗ്രിയിൽ നിന്നുള്ള ഒരു ഗുണ്ടയായി ആണ് ഫര്ഹാന് എത്തുന്നത്. എന്നാൽ ബോക്സർ ആകാൻ തീരുമാനിക്കുന്നതോടെ ഫർഹാന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. കാമുകിയായി എത്തുന്ന മൃണാലും ട്രെയ്‌നറായ പരേഷും എങ്ങനെ സഹായിക്കുന്നുവെന്നും ചിത്രത്തിൽ പറയുന്നു.

Content Highlight: Farhan Akhtar movie Toofaan’s teaser

  • Tags
  • amazon
  • Amazon Prime
  • Bollywood
  • Farhan Akhtar
  • new movie 2021 hindi
  • new movie bollywood
  • teaser
  • Toofaan
Facebook
Twitter
Pinterest
WhatsApp

Most Popular

വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

  View this post on Instagram   A post shared by Ahaana Krishna (@ahaana_krishna) Prithviraj ചിത്രം Bramam വുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം Ahaana Krishna യുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളായ സോഷ്യൽ മീഡിയയിൽ...

ചൂണ്ടയില്‍ വമ്പന്‍ സ്രാവ്, തട്ടിയെടുക്കാന്‍ കൂറ്റന്‍ മുതല;  പിന്നീട് സംഭവിച്ചത് (വീഡിയോ)

Eco Watch
നദിയില്‍ ചൂണ്ടയില്‍ കുടുങ്ങിയ വമ്പന്‍ സ്രാവിനെ റാഞ്ചി മുതല. മുതലയുടെ വായില്‍ നിന്ന് സ്രാവിനെ പിടിച്ചെടുക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഒരു നദിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്....

Farhan Akhtar ചിത്രം Toofaan ന്റെ ടീസറെത്തി

ഫർഹാൻ അക്തറിന്റെ (Farhan Akhtar) ഏറ്റവും പുതിയ ചിത്രമായ തൂഫാന്റെ ടീസർ പുറത്തിറങ്ങി. ഭാഗ് മിൽക്ക ഭാഗ്, രംഗ് ദേ ബസന്തി എന്നീ സിനിമാക്കാർ സംവിധാനം ചെയ്‌ത രാകേഷ് ഓം മെഹ്‌റയാണ് തൂഫാനും...

Netflix സീരിസ് ബോംബെ ബീഗംസിനെതിരെ പരാതി

Netflix വെബ് സീരിസ് ‘ബോംബെ ബീഗംസ്’നെതിരെ  (Bombay Beegums)കടുത്ത വിമര്‍ശനവുമായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സ്ഥാപനമായ എന്‍.സി.പി.സി.ആര്‍. രംഗത്തെത്തി. പരിപാടിയുടെ പ്രക്ഷേപണം  നിര്‍ത്തിവെയ്ക്കണമെന്നാണ്  കമ്മീഷന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. വെബ് സീരിസില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം....