Home Bollywood ഷാരൂഖും ആലിയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ റോഷൻ പ്രധാന വേഷത്തിൽ; 'ഡാർലിംഗ്‌സ്'

ഷാരൂഖും ആലിയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ റോഷൻ പ്രധാന വേഷത്തിൽ; ‘ഡാർലിംഗ്‌സ്’

Roshan Mathew in the lead role in the film produced by Shah Rukh Khan and Alia; named 'Darlings'

Facebook
Twitter
Pinterest
WhatsApp

 

ഷാരൂഖ് ഖാനും ആലിയ ഭട്ടും നിർമ്മിക്കുന്ന ഡാർലിംഗ്സ് എന്ന ചിത്രത്തിലൂടെ യുവതാരം റോഷൻ മാത്യു വീണ്ടും ബോളിവുഡിൽ. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് ശർമ്മ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജസ്മീത് കെ റീൻ ആണ് സംവിധാനം

ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈനും ചേർന്നാണ് ഡാർലിംഗ്സ് നിർമ്മിക്കുന്നത്. ചിത്രത്തിൽ വിജയ് വർമ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ആലിയ ഭട്ട്

 

 

 

View this post on Instagram

 

A post shared by Roshan Mathew (@roshan.matthew)

Content Highlight: Roshan Mathew in the lead role in the film produced by Shah Rukh Khan and Alia; named ‘Darlings’

 

  • Tags
  • alia
  • Bollywood movie
  • Darlings
  • Roshan Mathew
  • Shah Rukh Khan
Facebook
Twitter
Pinterest
WhatsApp

Most Popular

സന്തോഷ വാർത്ത പങ്കുവെച്ച് ‘വണ്ടർ വുമൺ’

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഗാൽ ഗഡോട്ട്. ഓരോ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ വണ്ടർ വുമൺ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് ഗാൽ ഗഡോട്ട്. മൂന്നാമതും അമ്മയാകുന്നുവെന്ന...

ഉണ്ണി രഹസ്യമായി ഇഷ്‌ടപ്പെടുന്ന ആ നടി ആരാണ്? തന്റെ പ്രണയത്തെക്കുറിച്ച് ആരാധകരോട് ഉണ്ണി

മലയാള സിനിമയിലെ 'ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്ന വിളിപ്പേരിന് എന്തുകൊണ്ടും അർഹനായ ആളാണ് ഉണ്ണി മുകുന്ദൻ ഉണ്ണിക്ക് പ്രണയമുണ്ടോ? വിവാഹം ഉടനെ ഉണ്ടാവുമോ എന്നൊക്കെ അറിയേണ്ടവരോട് തന്റെ പ്രണയത്തെക്കുറിച്ചും കിട്ടിയ 'തേപ്പിനെ'...

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

Eco Watch
പല കാര്യങ്ങളിലും മനുഷ്യന്‍ മൃഗങ്ങളെ കണ്ടുപഠിക്കണമെന്ന് പറയാറുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തിലും മറ്റും മനുഷ്യന് മാതൃകയാണ് മൃഗങ്ങളുടെ പെരുമാറ്റം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. https://twitter.com/susantananda3/status/1365560859217420296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1365560859217420296%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2021%2Ffeb%2F28%2Felephant-turns-the-way-114534.html റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്....

രണ്ട് പാമ്പുകളുള്ള ഒരു മലയാളി ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു

പലവിധം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെ വ്യത്യസ്തമാണ്. ചെറുക്കന്റെയും പെണ്ണിന്റെയും ഇടയിൽ പാമ്പ്. പാമ്പ് എന്ന് പറഞ്ഞാൽ പോരാ നല്ല എണ്ണം പറഞ്ഞ രണ്ട് പെരുമ്പാമ്പുകൾ. അമേരിക്കയിലെ...