Home Bollywood Kangana Ranaut: ശക്തമായ കഥാപാത്രങ്ങളും,അഭിനയ മുഹൂർത്തങ്ങളും

Kangana Ranaut: ശക്തമായ കഥാപാത്രങ്ങളും,അഭിനയ മുഹൂർത്തങ്ങളും

Facebook
Twitter
Pinterest
WhatsApp

 

അവാർഡ് പ്രഖ്യാപനത്തിന് ശേഷം നന്ദി പറഞ്ഞ് കങ്കണാ റണാവത്ത് തൻറെ ട്വിറ്റർ അക്കൌണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

പാംഗ,മണികർണിക തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് കങ്കണയെ അവാർഡ് തേടിയെത്തിയത്. റാണി ലക്ഷ്മിഭായിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരവും അതിലുള്ള റാണിയുടെ പങ്കാളിത്തവുമാണ് ചിത്രത്തിൻറെ പ്രമേയംജനുവരി 24 ന് റിലീസ് ചെയ്ത ചിത്രമാണ് പാംഗ. ലോക കബഡി ചാമ്പ്യൻറെ കഥയാണ് ഇതിൽ കങ്കണ അഭിനയിക്കുമികച്ച സഹനടിക്കുള്ള ദേശിയ അവാർഡ് ഫാഷന് കങ്കണക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രക്ക് ഒപ്പമണ് അന്ന് കങ്കണ അഭിനയിച്ചത്.

2014-ൽ റിലീസ് ചെയ്ത ചിത്രമാണ് ക്യൂൻ. നാണക്കാരിയായ പഞ്ചാബി പെൺകുട്ടിയുടെ കഥയാണ് ക്യൂനിൽ പറയുന്നത്. മാധവനൊപ്പം കങ്കണ അഭിനയിച്ച ചിത്രമാണ് തനു വെഡ്സ് മനു. 201ലാണ് ചിത്രം റിലീസ് ചെയ്തത്.

Content Highlight: Kangana Ranaut’s strong characters and acting moments

  • Tags
  • Bollywood
  • kabadi champion
  • KANGANA RANAUT
  • manikarnika
  • national awards
  • national film awards
  • top actress
Facebook
Twitter
Pinterest
WhatsApp

Most Popular

Kangana Ranaut: ശക്തമായ കഥാപാത്രങ്ങളും,അഭിനയ മുഹൂർത്തങ്ങളും

  അവാർഡ് പ്രഖ്യാപനത്തിന് ശേഷം നന്ദി പറഞ്ഞ് കങ്കണാ റണാവത്ത് തൻറെ ട്വിറ്റർ അക്കൌണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. https://twitter.com/KanganaTeam/status/1373969980002291712?s=20 പാംഗ,മണികർണിക തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് കങ്കണയെ അവാർഡ് തേടിയെത്തിയത്. റാണി ലക്ഷ്മിഭായിയുടെ ജീവിത കഥയെ...

കാട്ടുതീയിൽ ആശ്വാസമായി അപ്രതീക്ഷിത മഴ: കാടിനുളളിൽ ആഹ്ലാദനൃത്തം ചവിട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥ; വീഡിയോ

ഏഷ്യയിലെ രണ്ടാമത്തെ വലിയ ജൈവ മേഖലയായ ഒഡീഷയിലെ സിമിലിപ്പാൽ ദേശീയോദ്യാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടുതീ പടർന്നു പിടിക്കുകയാണ്. ജൈവസമ്പത്തിനെ വിഴുങ്ങി കാട്ടുതീ പടർന്നു പിടിക്കുന്നത് എല്ലാവരിലും ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ ഈ ആശങ്കയ്ക്ക്...

സോനു സൂദിന്റെ ചിത്രമുള്ള വിമാനം; ബോയിംഗ് 737 നടന് സമർപ്പിച്ച് സ്പൈസ്ജെറ്റ്  

  കോവിഡ് പശ്ചാതലത്തിൽ രാജ്യത്താകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒറ്റപ്പെട്ടുപോയ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അവരുടെ വീടുകളിൽ എത്തിക്കാൻ സഹായിച്ച വ്യക്തിയാണ് നടൻ സോനു സൂദ്. നടന്റെ സമാനതകളില്ലാത്ത പ്രവർത്തനത്തെ മാനിച്ച് സോനു സൂദിന് പ്രത്യേക വിമാനം...

ഓന്തുംപാറ , അധികമാരും അറിയാത്ത പ്രകൃതിയുടെ സൗന്ദര്യം

പ്രകൃതിയുടെ പച്ചപ്പും ഭംഗിയും കൊണ്ട് സമ്പന്നമായ നിരവധി സ്ഥലങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ആളുകളുടെ ശ്രദ്ധയില്‍പ്പെടണം എന്നില്ല. ഒഴിവ് ദിവസങ്ങളില്‍ യാത്രയ്ക്കായി ദൂരെയുളള സ്ഥലങ്ങളാണ് പലപ്പോളും നാം തിരഞ്ഞെടുക്കുന്നത്. അതിന്റെ...