Home Healthy Family 10 ചോദ്യങ്ങള്‍ ദാമ്പത്യഭാവി പറയും

10 ചോദ്യങ്ങള്‍ ദാമ്പത്യഭാവി പറയും

10 questions in Malayalam to access Marital life of couples

Facebook
Twitter
Pinterest
WhatsApp

ദാമ്പത്യമെന്നത് വളരെ എളുപ്പം മുന്‍പോട്ടു കൊണ്ടു പോകാനാകുന്ന ഒന്നാണെന്ന ചിന്ത അത്ര ശരിയാണെന്നു പറയാനാകില്ല. രണ്ടു വ്യക്തികള്‍ തമ്മില്‍ ഒത്തു ചേര്‍ന്ന് ഒരു ജീവിതം മുഴുവന്‍ ഒരുമിച്ചു മുന്നോട്ടു പോകുന്ന ഒന്നാണിത്. ഇതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും,. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും അതേ സമയം പരസ്പര വിധേയത്വവും സ്‌നേഹവുമുണ്ടാകും. നല്ലതു മാത്രമല്ല, മോശം കാര്യങ്ങളും ഇരു പങ്കാളികളിലുമുണ്ടാകും. ഇതെല്ലാം പരസ്പരം ക്ഷമിച്ചും സഹിച്ചും തിരുത്തിയും വേണം, ദാമ്പത്യം നീങ്ങാന്‍. നീക്കാന്‍. ദാമ്പത്യത്തില്‍ പലപ്പോഴും വിളളലുകള്‍ വീഴ്ത്തുന്ന പലതുമുണ്ട്. ദാമ്പത്യത്തില്‍ പ്രണയത്തിന് പ്രധാന സ്ഥാനമുണ്ട്. ഇതിന്റെ അളവും ദാമ്പത്യത്തെ ഉണര്‍ത്തി നിര്‍ത്തുന്ന ഒന്നാണ്.

ചില കാര്യങ്ങളെക്കുറിച്ചറിയാന്‍ നാം ചില ചോദ്യങ്ങള്‍ ചോദിയ്ക്കുന്നതും ഇതിനുളള ഉത്തരങ്ങള്‍ കണ്ടെത്തുന്നതും ഇതു വിശകലനം ചെയ്യുന്നതും നന്നായിരിയ്ക്കും. ഇത്തരം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി സ്വയം വിശകലനം ചെയ്തു നോക്കൂ! നിങ്ങളുടെ ദാമ്പത്യത്തിന്റെ ഭാവി എവിടെയെന്നറിയാന്‍ ഒരു പക്ഷേ സാധിച്ചേക്കാം.

1. നിങ്ങളുടെ പങ്കാളിയുമൊത്ത് നിങ്ങൾ പുറത്തു പോകുന്നത് എപ്പോഴെല്ലാമാണ്?

  1. ചില പ്രത്യേക അവസരങ്ങളിൽ മാത്രം
  2. മാസത്തിൽ ഒരിക്കൽ
  3. ആഴ്ചയിൽ ഒരിക്കൽ
  4. എത്ര തവണ നിങ്ങൾ ഡബിൾ ഡേറ്റ് രീതി പിന്തുടർന്നിട്ടുണ്ട്?
  5. ഇതുവരെ ഒരിക്കലും നിങ്ങൾ ഡബിൾ ഡേറ്റിങ്ങ് രീതി പിന്തുടർന്നില്ല.
  6. വിവാഹിതരായതും ഒരുമിച്ച് നിങ്ങളോടൊപ്പം പതിവായി പുറത്തുപോകുന്നതുമായ സുഹൃത്തുക്കൾ ധാരാളമുണ്ട് നിങ്ങൾക്ക്.
  7. നിങ്ങൾ എല്ലായിപ്പോഴും ഒരു പങ്കാളിയോടൊപ്പം ചേർന്നാണ് പുറപ്പെടുന്നത്. ഡബിൾ ഡേറ്റ് രീതി അധികമായി പിന്തുടരാറില്ല.

3. ഒരു കുട്ടിയുണ്ടായതിനു ശേഷം നിങ്ങൾ പങ്കാളികൾ തമ്മിലുള്ള പതിവ് കാര്യങ്ങളിൽ മാറ്റങ്ങൾ കടന്നു വന്നിട്ടുണ്ടോ?

 

  1. അതെ, കുട്ടിയുണ്ടായി കഴിഞ്ഞശേഷം ഞങ്ങളൊരുമിച്ച് ചിലവഴിക്കുന്ന സമയത്തിൽ കുറവുണ്ടായിട്ടുണ്ട്
  2. കുഞ്ഞിൻറെ ജനനത്തോടനുബന്ധിച്ച് ആദ്യത്തെ കുറച്ച് നാളുകൾ മാത്രം, ഇപ്പോൾ ഞങ്ങൾ പഴയ പതിവിലേക്ക് തിരിച്ചു വന്നിരിക്കുന്നു.
  3. ഇല്ല, ഞങ്ങൾ തമ്മിലുള്ള പ്രണയത്തെ എല്ലായ്പ്പോഴും സജീവമായി നിലനിർത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
  4. നിങ്ങളുടെ പങ്കാളിയുമായി എത്ര തവണ നിങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നു?
  5. അപൂർവ്വമായി മാത്രം – മാസത്തിലൊരിക്കലോ അതിൽ കുറവോ
  6. ആഴ്ചയിൽ 2-3 തവണ പരസ്പരം സമയം ചെലവഴിക്കുന്നു
  7. കഴിയുമ്പോഴെല്ലാം – ചിലപ്പോൾ എല്ലാ ദിവസവും

5. തമ്മിലുണ്ടാകുന്ന വാദപ്രതിവാദങ്ങളും മറ്റും നിങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ വഴിയിൽ പ്രതിബന്ധമായി കടന്നു വരാൻ അനുവദിക്കാറുണ്ടോ?

  1. ഉണ്ട്, ഞങ്ങൾ തമ്മിലുള്ള ദൈനംദിന പ്രശ്നങ്ങൾ കിടപ്പുമുറിയിൽ പ്രതികൂല ഫലങ്ങൾ ഉളവാക്കുന്നതിന് കാരണമാകാറുണ്ട്.
  2. ഞങ്ങളതിന് അനുവദിക്കാതിരിക്കാൻ ശ്രമിക്കുന്നു, എങ്കിലും ചിലപ്പോഴത് ഒഴിവാക്കാൻ സാധിക്കുന്നില്ല
  3. ഒരിക്കലുമില്ല, എത്രതന്നെ വാദപ്രതിവാദങ്ങൾ ഉണ്ടായാലും ഞങ്ങൾ തമ്മിലുള്ള ലൈംഗികപരമായ അടുപ്പത്തിൽ കുറവൊന്നും ഉണ്ടാകില്ല.                                                                                                                                           6.ഒരു കുഞ്ഞിനു വേണ്ടിയുള്ള ആസൂത്രണം   നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിച്ചു?        1.ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇത്തരം ആസൂത്രണങ്ങളും സമയവുമെല്ലാം പലപ്പോഴും നർമ്മത്തിന് മാത്രമാണ് വഴിയൊരുക്കിയിട്ടുള്ളത് !                                                                                 2.അത് സമ്മർദ്ദം നിറഞ്ഞതായിരുന്നു. എങ്കിൽ തന്നെയും സമ്മർദ്ദവും വിനോദവും തമ്മിൽ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.                                                                                             3.ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം ആയിരുന്നു അത്! പങ്കാളിയുമായുള്ള ഇത്തരമൊരു തീരുമാനം കൂടുതൽ രസകരവും ഇരുവർക്കും ഏറ്റവുമധികം സന്തോഷം നൽകുന്നതും ആയിരുന്നു!

​ ​

7. നിങ്ങളുടെ ലൈംഗിക ആവശ്യകതകളെക്കുറിച്ച് പങ്കാളിയുമായി തുറന്ന് സംസാരിക്കാറുണ്ടോ?

  1. നിങ്ങളുടെ ലൈംഗിക ആവശ്യകതകളെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല.
  2. ഇത്തരം കാര്യങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാൻ നിങ്ങൾക്ക് ലജ്ജയാണ് അതിനാൽ ഇക്കാര്യങ്ങൾ സംസാരിക്കാറില്ല.
  3. തീർച്ചയായും ഞങ്ങൾ എല്ലാ കാര്യങ്ങളും പരസ്പരം തുറന്ന് സംസാരിക്കുന്നു.                           

 

8. നിങ്ങളുടെ പങ്കാളിക്കൊപ്പം എന്നാണ് അവസാനമായി ഒരു അവധിക്കാലം ചെലവിട്ടത്?

 

  1. ഞങ്ങളുടെ മധുവിധു നാളുകളിൽ (ഒരു വർഷത്തിലേറെ മുമ്പ്)
  2. കഴിഞ്ഞവർഷം
  3. കുറച്ചു നാളുകൾക്ക് മാത്രം മുൻപ്

 

​ 9. നിങ്ങളുടെ പങ്കാളിയോടൊപ്പം എത്ര തവണ നിങ്ങൾ യാത്രകൾ നടത്താറുണ്ട്?

  1. വല്ലപ്പോഴുമൊരിക്കൽ
  2. വർഷത്തിൽ ഒരിക്കൽ
  3. ആറുമാസത്തിൽ ഒരിക്കൽ                                                                 ൻ ശ്രമിക്കുക.

 

  1. യാദൃശ്ചികമായ രീതിയിൽ എത്ര തവണ നിങ്ങൾ വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യാറുണ്ട്.                                                                                1.ഒരിക്കലുമില്ല. വാരാന്ത്യ യാത്രകൾ എല്ലായ്പ്പോഴും ഞങ്ങൾ മുൻ‌കൂട്ടി ആസൂത്രണം ചെയ്യുന്നു!                                                                          2.ഞങ്ങളുടെ മിക്ക യാത്രകളും ആസൂത്രിതമായതാണ്, എങ്കിലും വല്ലപ്പോഴും മാത്രം യാദൃശ്ചികമായ യാത്രകൾ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട് ! 3.നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ യാദൃശ്ചികമായ യാത്രകൾ ആണുള്ളത് !

 

1. കൂടുതലും A യാണ് ഉത്തരമെങ്കിൽ

നിങ്ങളുടെ പങ്കാളിയുമായുള്ള പ്രണയ ജീവിതം അല്പം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് തിരിച്ചറിയുക. നിങ്ങളുടെ ദാമ്പത്യജീവിതം പ്രണയവും സ്വാഭാവികതയുമൊന്നും അത്രയധികം ഉൾക്കൊള്ളാത്ത ഒരു ദിനചര്യയിലേക്ക് പ്രവേശിച്ചതായി കാണപ്പെടുന്നു! എന്നാലിതിൽ വിഷമിക്കേണ്ട കാര്യമില്ല ! നിങ്ങളുടെ ദാമ്പത്യ ജീവിതം ആ പഴയ മധുവിധു കാലഘട്ടത്തിലേ പോലെ തിരികെ കൊണ്ടുവരാൻ കുറച്ച് പരിശ്രമങ്ങൾ എടുത്താൽ മതി!

 

2. കൂടുതലും B യാണ് ഉത്തരമെങ്കിൽ

ദാമ്പത്യബന്ധത്തിൽ ഒരു മികച്ച ബാലൻസ് നിലനിർത്താൻ നിങ്ങൾക്ക് കഴിയുന്നുണ്ട് .അതിരുകടന്ന രീതിയിൽ അല്ലെങ്കിൽ പോലും, നിങ്ങളുടെ പങ്കാളിയെ സ്വാഭാവികമാം വിധം സ്നേഹിക്കുന്നതിനുള്ള വഴികൾ നിങ്ങൾക്ക് ഇപ്പോഴും കണ്ടെത്താൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ദാമ്പത്യം ഉറപ്പുള്ളതുമാണ്! ദൈനംദിന ജീവിതവും നിങ്ങളുടെ ദാമ്പത്യത്തിലെ പ്രണയവും തമ്മിലുള്ള ബാലന്‍സ്‌ എങ്ങനെ കൂടുതൽ മികച്ചതാക്കാം എന്നതിനുള്ള വഴികള്‍ തേടുക.

​ 3. കൂടുതലും C യാണ് ഉത്തരമെങ്കിൽ

നിങ്ങളാണ് ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്തവർ എന്നറിയുക ! ഏതൊരാളും സ്വപ്നം കാണുന്ന ഒരു വിവാഹ ജീവിതമാണ് നിങ്ങൾക്കുള്ളത്! നിത്യജീവിതത്തിലെ തിരക്കുകളെ മറികടന്നുകൊണ്ട് നിങ്ങൾ പങ്കാളിക്കുമിടയിൽ അഭിനിവേശം നിറഞ്ഞ ഒരു പ്രണയ ജീവിതം നിലനിർത്താൻ സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ചതും തകർക്കാൻ കഴിയാത്തതുമായ ഒരു ദാമ്പത്യ ജീവിതമാണ് നിങ്ങളുടേത് ! നിങ്ങൾക്ക് മാത്രമായി ലഭിച്ച ഈ അപൂർവ്വ ഭാഗ്യത്തെ ജീവിതകാലമത്രയും നിലനിർത്താൻ ശ്രമിക്കുക.

  • Tags
  • family
  • happy couples
  • malayalam question
  • questionaires
  • questions for couples
Facebook
Twitter
Pinterest
WhatsApp

Most Popular

കാമാത്തിപുരയുടെ പ്രസിഡന്‍റ്; ‘ഗംഗുഭായ്’ ലുക്കിൽ അമ്പരപ്പിച്ച് ആലിയ ഭട്ട്

1942 എ ലവ് സ്റ്റോറി, ഖാമോഷി, ദേവ്ദാസ്, ബ്ലാക്ക്, സാവരിയ, ഗുസാരിഷ്, ഭാജിറാവു മസ്താനി, പദ്മാവത് തുടങ്ങി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡ് സിനിമാലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ...

ചാട്ടം പിഴച്ച് നിലത്ത് വീണ് പ്രിയാ വാര്യര്‍, വൈറല്‍ വീഡിയോ

ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെ ലോകമെമ്പാടുമായി ആരാധകരെ നേടിയ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ട് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും...

കമ്മാരസംഭവം 2നെക്കുറിച്ച് മുരളി ഗോപി, അക്ഷമയോടെ ആരാധകര്

‍ തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥ് ഈ ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറിയത്. കമ്മാരനായുള്ള ദിലീപിന്റെ വരവിന് വ്യത്യസ്ത പ്രതികരണമായിരുന്നു ലഭിച്ചത്. Murali Gopi, ബോബി സിംഹ, ശ്വേത മേനോന്‍, മണിക്കുട്ടന്‍, വിജയരാഘവന്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി...

കോടതി നടപടികള്‍ അസ്വാഭാവികം; ജീത്തുവിനോട് അഭിഭാഷകന്

Movie
‍     രണ്ടാം വരവിലും ദൃശ്യം വന്‍ വിജയമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. പ്രശംസകള്‍ക്കൊപ്പം വിമര്‍ശനങ്ങളും സജീവമാണ്. ഇപ്പോഴിതാ ദൃശ്യം 2വിനെ കുറിച്ചുള്ള കുറിപ്പ് വൈറലായി മാറുകയാണ്. ദൃശ്യം വിലെ ചില...