Home Bollywood കാമാത്തിപുരയുടെ പ്രസിഡന്‍റ്; 'ഗംഗുഭായ്' ലുക്കിൽ അമ്പരപ്പിച്ച് ആലിയ ഭട്ട്

കാമാത്തിപുരയുടെ പ്രസിഡന്‍റ്; ‘ഗംഗുഭായ്’ ലുക്കിൽ അമ്പരപ്പിച്ച് ആലിയ ഭട്ട്

Gangubhai Kathiyawadi's teaser starring Actress Alia Bhatt in a stunning makeover as Gangubhai has been released.

Facebook
Twitter
Pinterest
WhatsApp

1942 എ ലവ് സ്റ്റോറി, ഖാമോഷി, ദേവ്ദാസ്, ബ്ലാക്ക്, സാവരിയ, ഗുസാരിഷ്, ഭാജിറാവു മസ്താനി, പദ്മാവത് തുടങ്ങി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡ് സിനിമാലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം ‘

Gangubhai Kathiyawadiയുടെ ടീസര്‍ പുറത്തിറങ്ങി. ഗംഗുഭായ് ആയി അമ്പരപ്പിക്കുന്ന മേക്കോവറിലാണ് നടി ആലിയ ഭട്ടിനെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായകന്‍റെ അമ്പത്തിയെട്ടാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ടീസറിന്‍റെ റിലീസ്. മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഡം ആയാണ് ആലിയ ചിത്രത്തിലെത്തുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അധികരിച്ചാണ് സിനിമയൊരുക്കിയിരിക്കുന്നത്.

ഏറെ ശക്തമായ കഥാപാത്രമാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ടീസര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നടപ്പിലും വാക്കിലും നോക്കിലും ശരീരഭാഷയിലുമെല്ലാം ഗംഗുഭായിയായുള്ള ആലിയയുടെ മാറ്റം മികച്ചതായിട്ടുണ്ടെന്നാണ് സൂചന.

Content Highlight: Gangubhai Kathiyawadi’s teaser starring Actress Alia Bhatt in a stunning makeover as Gangubhai has been released.

  • Tags
  • Actress Alia Bhatt
  • bollywood actress
  • Bollywood new movie
  • Gangubhai
  • Gangubhai Kathiyawadi
Facebook
Twitter
Pinterest
WhatsApp

Most Popular

ഉണ്ണിമുകുന്ദൻ ഓട്ടോ ഓടിക്കുന്ന വൈറൽ വീഡിയോ(Video)

യുവ നടൻ ഉണ്ണിമുകുന്ദൻ ഓട്ടോ ഓടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ' ഭ്രമം ' എന്ന പുതിയ മലയാള ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് യുവനടന്റെ ഓട്ടോ ഓടിക്കൽ ദൃശ്യങ്ങൾ വൈറലായത്.  https://youtu.be/j4jx2ElkPU8 എ പി...
Read more

തൊഴിൽരഹിതർക്കായി ഒരു സുവർണ്ണാവസരം; സൗജന്യ തൊഴിൽമേള മാർച്ച് 5, 6 തീയതികളിൽ

കേന്ദ്ര തൊഴിൽ മന്ത്രാലയവും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) നും സംയുക്തമായി ചേർന്ന് ഓൺലൈൻ തൊഴിൽ മേളയ്ക്ക് രൂപം കൊടുക്കുകയാണ്. 2021 മാർച്ച്...
Read more

അച്ഛന് 91, അമ്മയ‍്‍ക്ക് 87ഉം വയസായി. അവര്‍ വാക്സിൻ എടുത്തു, നിങ്ങള്‍ക്ക് മടിയോ പേടിയോ ഉണ്ടോ.

പ്രായമായ അച്ഛനും അമ്മയുെ കോവിഡ് വാക്സിൻ എടുത്തു വിവരം ആരാധകരെ അറിയിച്ച് നടിയും സംവിധായകയുമായ സുഹാസിനി. അച്ഛനും അമ്മയും വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് വിവരം അറിയിച്ചത്. പേടിച്ചിരിക്കരുതെന്നും ആരോ​ഗ്യകരമായ ലോകത്തിന് വേണ്ടി...

ആറാം തമ്പുരാനായി പൊള്ളാര്‍ഡ്; ഒരോവറില്‍ ആറു സിക്‌സറുകള്‍; 

പതിനാലു വര്‍ഷം മുമ്പ് യുവരാജ് സിങ് സ്റ്റുവര്‍ട്ട് ബ്രോഡിനോടു ചെയ്തു തന്നെയാണ് ഇന്നലെ കീരന്‍ പൊള്ളാര്‍ഡ് അകില ധനഞ്ജയയോടു ചെയ്തതും. ഒരോവറില്‍ ആറു സിക്‌സ്. അതും തൊട്ടു മുമ്പത്തെ ഓവറില്‍ ഹാട്രിക് നേടിയതിന്റെ...
Read more