Home Bollywood ഐശ്വര്യയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്ത് മകള്‍ ആരാധ്യ, വൈറലായി വീഡിയോ

ഐശ്വര്യയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്ത് മകള്‍ ആരാധ്യ, വൈറലായി വീഡിയോ

Video of daughter Aaradhya dancing and competing with Aishwarya Rai

Facebook
Twitter
Pinterest
WhatsApp

ഐശ്വര്യയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്ത് മകള് ആരാധ്യ, വൈറലായി വീഡിയോ 
 
വിവാഹപാർട്ടിക്കിടെ  മനോഹരമായി നൃത്തം ചെയ്യുന്ന അമ്മയും മോളുമാണ് ഇപ്പോള് സോഷ്യല് മീഡിയയില് താരമായിരിയ്ക്കുന്നത്.

അമ്മയും മോളും മറ്റാരുമല്ല, ബോളിവുഡ് നടി ഐശ്വര്യ റായിയും മകള്‍  ആരാധ്യയുമാണ് ഐശ്വര്യയുടെ അടുത്ത ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അമ്മയും മോളും തകർപ്പൻ നൃത്തച്ചുവടുകളുമായി വേദി കയ്യടക്കിയത്. ഇരുവര്ക്കുമൊപ്പം  അഭിഷേക് ബച്ചനും ചുവട് വച്ചു.

അമ്മയുടെ നൃത്തച്ചുവടുകൾ നോക്കി അതേപോലെ അനുകരിയ്ക്കുകയായിരുന്നു ആരാധ്യ.   മകളുടെ നൃത്തം കണ്ട  ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. അമ്മയും മോളും പപ്പയും ചേര്ന്നുള്ള നൃത്തം എന്തായാലും  സോഷ്യല് മീഡിയയില്‍  വൈറലായിരിയ്ക്കുന്നത്.

Content Highlight: Video of daughter Aaradhya dancing and competing with Aishwarya Rai

  • Tags
  • aaradhya bachchan
  • Aishwarya Rai
  • bollywood actress
  • SOCIAL MEDIA
Facebook
Twitter
Pinterest
WhatsApp

Most Popular

ശരീരഭാരം കുറയ്ക്കാൻ റോസ് ടീ ഈ പ്രത്യേക വിധത്തിൽ

മലയാളികൾ ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയങ്ങളിലൊന്നാണ് ചായ. ഒരു ദിവസം തന്നെ മൂന്നും നാലും തവണ ചായ കുടിക്കുന്ന എത്രയോ പേരുണ്ട് നമുക്കിടയിൽ. ണ്.പല തരത്തിലുള്ള ചായകൾ പരീക്ഷിക്കുന്നവരാണെങ്കിൽ നിങ്ങൾ ROSE TEA കുടിച്ചിട്ടുണ്ടോ?...

10 ചോദ്യങ്ങള്‍ ദാമ്പത്യഭാവി പറയും

ദാമ്പത്യമെന്നത് വളരെ എളുപ്പം മുന്‍പോട്ടു കൊണ്ടു പോകാനാകുന്ന ഒന്നാണെന്ന ചിന്ത അത്ര ശരിയാണെന്നു പറയാനാകില്ല. രണ്ടു വ്യക്തികള്‍ തമ്മില്‍ ഒത്തു ചേര്‍ന്ന് ഒരു ജീവിതം മുഴുവന്‍ ഒരുമിച്ചു മുന്നോട്ടു പോകുന്ന ഒന്നാണിത്. ഇതില്‍...

ഐശ്വര്യയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്ത് മകള്‍ ആരാധ്യ, വൈറലായി വീഡിയോ

ഐശ്വര്യയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്ത് മകള്‍ ആരാധ്യ, വൈറലായി വീഡിയോ  വിവാഹപാർട്ടിക്കിടെ  മനോഹരമായി നൃത്തം ചെയ്യുന്ന അമ്മയും മോളുമാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിയ്ക്കുന്നത്. ആ അമ്മയും മോളും മറ്റാരുമല്ല, ബോളിവുഡ് നടി ഐശ്വര്യ റായിയും...

റോഷൻ ആൻഡ്രൂസ് ചിത്രത്തിനായി വേറിട്ട ഗെറ്റപ്പിൽ ദുൽഖർ

കേരളത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്‍റെ ജീവിതം പറയുന്ന 'കുറുപ്പ്' എന്ന സിനിമയാണ് ദുൽഖറിന്‍റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. ഇപ്പോഴിതാ അതിനുശേഷം മലയാളത്തിൽ ദുൽഖര്‍ സൽമാൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്‍റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. മീശ...