Home mollywood കമ്മാരസംഭവം 2നെക്കുറിച്ച് മുരളി ഗോപി, അക്ഷമയോടെ ആരാധകര്

കമ്മാരസംഭവം 2നെക്കുറിച്ച് മുരളി ഗോപി, അക്ഷമയോടെ ആരാധകര്

Murali Gopi about Kammarasambhavam 2

Facebook
Twitter
Pinterest
WhatsApp

തെന്നിന്ത്യന് താരമായ സിദ്ധാര്ത്ഥ് ചിത്രത്തിലൂടെയായിരുന്നു മലയാളത്തില് അരങ്ങേറിയത്. കമ്മാരനായുള്ള ദിലീപിന്റെ വരവിന് വ്യത്യസ്ത പ്രതികരണമായിരുന്നു ലഭിച്ചത്Murali Gopi, ബോബി സിംഹ, ശ്വേത മേനോന്‍, മണിക്കുട്ടന്‍, വിജയരാഘവന്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി വന്താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ഭാനുമതിയെന്ന നായികയെ അവതരിപ്പിച്ചത് നമിത പ്രമോദായിരുന്നു.

2018ലായിരുന്നു കമ്മാരസംഭവം തിയേറ്ററുകളിലേക്കെത്തിയത്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്ച്ചകളിലാണ് ദിലീപിന്റെ ആരാധകര്‍. റിപ്പോര്ട്ടര് ചാനലിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു മുരളി ഗോപി ഇതേക്കുറിച്ച് സംസാരിച്ചത്. ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 അടുത്തിടെയായിരുന്നു പ്രേക്ഷകര്ക്ക് മുന്നിലേക്കെത്തിയത്. ആമസോണ് പ്രൈമിലൂടെയായിരുന്നു സിനിമ റിലീസ് ചെയ്തത്. മോഹന്ലാലിന് പിന്നാലെയായി ദിലീപും കരിയര് ബെസ്റ്റ് സിനിമയുടെ രണ്ടാം ഭാഗവുമായെത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


കമ്മാരസംഭവം തിയേറ്ററില് ഹിറ്റാവാതെ പോയതില് വിഷമിച്ചിരുന്നു. അങ്ങനെയുള്ള വിഷമങ്ങളില് ഉഴറി ജീവിക്കുന്നയാളല്ല, പിന്നീട് അതേക്കുറിച്ച് ആലോചിക്കാറില്ല. അതൊരു സക്സസായിരുന്നുവെങ്കില് മാത്രമേ രണ്ടാം ഭാഗം ചെയ്യാനാവൂ. ഇപ്പോഴും അത് ആലോചനയിലുണ്ട്. സിനിമയുടെ വീഡിയോ റിലീസൊക്കെ വന്നപ്പോള് മികച്ച പ്രതികരണങ്ങളാണ് വന്നത്. അത് ചെയ്യാന് പറ്റുമെന്നാണ് കരുതുന്നത്. പ്രതീക്ഷയുണ്ട്, അത് സഫലമാവുമോയെന്നറിയില്ലെന്നുമായിരുന്നു മുരളി ഗോപി പറഞ്ഞത്. വീഡിയോ വൈറലായി മാറിയതോടെ ആരാധകരും ആവേശത്തിലാണ്.

Content Highlight: Murali Gopi about Kammarasambhavam 2

  • Tags
  • bobby simha
  • Dileep
  • Kammarasambhavam 2
  • murali gopi
  • siddique
  • swetha menon
Facebook
Twitter
Pinterest
WhatsApp

Most Popular

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ, അനു സീതാര;വീഡിയോ

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ,മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദൻ തന്റെ വയനാട് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മഹിന്ദ്ര താറിന്റെ ലേറ്റസ്റ്റ് എഡിഷനിലാണ് ഉണ്ണി മുകുന്ദൻ വയനാട്ടിൽ എത്തിയത്. മഹിന്ദ്ര...

പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു

  ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലിൽ ചിത്രീകരണം തുടങ്ങും. പൂനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 90...
Read more

ഫിറ്റര്‍, ബെറ്റര്‍ ജീവിതശൈലി പിന്തുടരാന്‍ വോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് റീബോക്ക്

ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്നെസ് ബ്രാൻഡായ റീബോക്ക് വിശ്വസിക്കുന്നത് ഫിറ്റ്നെസിലൂടെയും നടക്കുന്നതിലൂടെയും ആളുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ്. ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് റീബോക്ക്. മുമ്പത്തേക്കാളേറെ ഫിറ്റായും ആരോഗ്യത്തോടും കൂടി ആയിരിക്കുക...

ഈ Weekend ൽ നിങ്ങൾക്ക് കാണാനായി പുതിയ സിനിമകളും Series കളും

ഈ വീക്കെൻഡിൽ ഒട്ടുമിക്ക OTT പ്ലാറ്റുഫോമുകളിലും ഒരു പുതിയ സിനിമയോ സീരീസോ എത്തുന്നുണ്ട്. ഇതിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്‌സും  HBO Max ഉം ഒക്കെ ഉൾപ്പെടും. നിങ്ങൾക്കും ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് സംശയം...