Home Inside Sports ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം മോട്ടേര സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര്, ഉദ്ഘാടനം ചെയ്ത്...

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം മോട്ടേര സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര്, ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി 

Narendra Modi Stadium, the world's largest cricket stadium, inaugurated by President

Facebook
Twitter
Pinterest
WhatsApp

 

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌റ്റേഡിയവുമാണ് മൊട്ടേരയിലേത്.

63 ഏക്കര് സ്ഥലത്തായി നീണ്ടു കിടക്കുന്ന സ്റ്റേഡിയത്തിന് 1,10,000 കാണികളെയാണ് ഉള്ക്കൊള്ളാനാവുക. 1983ല് നിര്മിച്ച സ്റ്റേഡിയം 2006ല് നവീകരിച്ചിരുന്നു. 2016ല് വീണ്ടും പുതുക്കി പണിതു. 2020ല് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നിലയിലേക്ക് ഉയര്ത്തുകയായിരുന്നു. 800 കോടി രൂപയായിരുന്നു നിര്മാണ ചെലവ്

11 പിച്ചുകളാണ് ഇവിടെയുള്ളത്. ആറെണ്ണം ചെമ്മണ്ണിലും, അഞ്ചെണ്ണം കരിമണ്ണിലും നിര്മിച്ചതാണ്. ഗാവസ്കര്‍ 10,000 റണ്സിലേക്ക് എത്തിയതും, കപില് ദേവ് 432ാം വിക്കറ്റ് വീഴ്ത്തി റെക്കോര്ഡ് സൃഷ്ടിച്ചതും ഇവിടെയാണ്.

Content Highlight: Narendra Modi Stadium, the world’s largest cricket stadium, inaugurated by President

  • Tags
  • ahmedabad
  • amit shah
  • Indian president
  • jay shah
  • motera
  • Narendra Modi Stadium
  • world's largest cricket stadium
Facebook
Twitter
Pinterest
WhatsApp

Most Popular

കമ്മാരസംഭവം 2നെക്കുറിച്ച് മുരളി ഗോപി, അക്ഷമയോടെ ആരാധകര്

‍ തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥ് ഈ ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറിയത്. കമ്മാരനായുള്ള ദിലീപിന്റെ വരവിന് വ്യത്യസ്ത പ്രതികരണമായിരുന്നു ലഭിച്ചത്. Murali Gopi, ബോബി സിംഹ, ശ്വേത മേനോന്‍, മണിക്കുട്ടന്‍, വിജയരാഘവന്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി...

കോടതി നടപടികള്‍ അസ്വാഭാവികം; ജീത്തുവിനോട് അഭിഭാഷകന്

Movie
‍     രണ്ടാം വരവിലും ദൃശ്യം വന്‍ വിജയമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. പ്രശംസകള്‍ക്കൊപ്പം വിമര്‍ശനങ്ങളും സജീവമാണ്. ഇപ്പോഴിതാ ദൃശ്യം 2വിനെ കുറിച്ചുള്ള കുറിപ്പ് വൈറലായി മാറുകയാണ്. ദൃശ്യം വിലെ ചില...

സന്തോഷം തിരികെ കൊണ്ടുവരാം, ഈ ചെറിയ കാര്യങ്ങളിലൂടെ

ജീവിതമെന്നാൽ അത് എല്ലായ്പ്പോഴും നമുക്ക് സന്തോഷം മാത്രം നൽകുന്നതല്ല. ഇടയ്ക്കെങ്കിലും ചെറുതും വലുതുമായ വിഷമതകൾ നിത്യജീവിതത്തിൽ നാം നേരിടേണ്ടതായി വരുന്നു. അതെല്ലാം പലപ്പോഴും നമ്മുടെ ദിവസത്തിൻ്റെ സന്തോഷത്തെ മുഴുവൻ കവർന്നെടുക്കുന്നതായി മാറുന്നു. ഒരുപക്ഷേ...

പാഞ്ചാലിമേട്ടിൽ സർക്കാർ കയ്യേറ്റത്തെ ചെറുത്തുതോൽപ്പിക്കാൻ ഒരുങ്ങി ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോൻ

പഞ്ചപാണ്ഡവ ക്ഷേത്രങ്ങളുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട പാഞ്ചാലിമേട്ടിൽ സർക്കാർ കയ്യേറ്റത്തെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നതാണ്. ഹൈന്ദവമായ ചിഹ്നങ്ങളും സ്ഥലനാമങ്ങളും ഉന്മൂലനം ചെയ്യുക എന്നത് വിവിധ ഹിന്ദു വിരുദ്ധരുടെ അജണ്ടയാണ്. അതിനെ മുൻനിർത്തി...
Read more