Home Inside Sports ആഘോഷിച്ച് കാര്‍ത്തിക്കും കൂട്ടരും

ആഘോഷിച്ച് കാര്‍ത്തിക്കും കൂട്ടരും

Dinesh Karthik says in the video that the Tamil Nadu team is happy with Shah Rukh's entry into the IPL.

Facebook
Twitter
Pinterest
WhatsApp

ടീം ബസില് ഹോട്ടലിലേക്ക് മടങ്ങുമ്പോഴുള്ളൊരു നിമിഷത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു തമിഴ്നാട് ക്യാപ്റ്റന് ദിനേശ് കാര്ത്തിക് സമൂഹമാധ്യമങ്ങളിലെത്തിയത്. ഷാറൂഖ് ഖാനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ നിമിഷം നിര്ത്താതെ ആരവം വിളിച്ചായിരുന്നു ടീം ബസിനുള്ളിലെ തമിഴ്നാട് താരങ്ങളുടെ ആഘോഷം

ഷാറൂഖിന്റെ ഐപിഎല് പ്രവേശനത്തില് എത്രമാത്രം തമിഴ്നാട് ടീം സന്തോഷിക്കുന്നു എന്ന് ഇതില് കാണാമെന്നാണ് ദിനേശ് കാര്ത്തിക് വീഡിയോയ്ക്കൊപ്പം കുറിച്ചത്. നിമിഷത്തെ കുറിച്ച് പറയുകയാണ് സയിദ് മുഷ്താഖ് അലി ട്രോഫിയില് തമിഴ്നാടിനെ വിജയത്തിലേക്ക് എത്തിച്ച അവരുടെ സൂപ്പര് താരം

5.25 കോടിക്കാണ് ഷാറൂഖ് പഞ്ചാബിലെത്തിയത്. പരിശീലനത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന വാര്ത്ത എത്തിയത്. ചെന്നൈയില് തുകല് വ്യാപാരിയായ മസൂദിന്റേയും ലുബ്നയുടേയും മകനായ ഷാറൂഖിന് രണ്ട് ഇഷ്ടങ്ങളാണ് ജീവതത്തിലുള്ളത്. ഒന്ന് ക്രിക്കറ്റും, രണ്ടാമത്തേത് രജനികാന്തും

ടെന്നീസ് ബോള് ക്രിക്കറ്റിലൂടെയാണ് ഷാറൂഖിന്റെ വരവ്. കെ ശ്രീകാന്ത്, അശ്വിന്‍, ദിനേശ് കാര്ത്തിക് എന്നിവര് കളിച്ച് പഠിച്ച് വന്ന ഡോണ് ബോസ്കോ, സെന്റ് ബീഡ് എന്നീ സ്കൂളുകളിലൂടെയാണ് ഷാറൂഖും വളര്ന്നത്

പിന്നാലെ ലീഗ് ക്രിക്കറ്റിലൂടെ ടി20യില് കരുത്ത് കാണിച്ചു. ഐപിഎല്ലിലേക്ക് വാതില് തുറന്നെങ്കിലും ഇപ്പോള് അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഷാറൂഖ് പറയുന്നത്. വിജയ് ഹസാരെയില് തമിഴ്നാടിന് വേണ്ടി മികവ് കാണിക്കുകയാണ് ഇപ്പോള് താരത്തിന് മുന്പിലുള്ള ലക്ഷ്യം

Content Highlight: Dinesh Karthik says in the video that the Tamil Nadu team is happy with Shah Rukh’s entry into the IPL.

 

  • Tags
  • Dineesh karthick
  • IPL
  • sharuk khan
  • T 20
Facebook
Twitter
Pinterest
WhatsApp

Most Popular

ആഘോഷിച്ച് കാര്‍ത്തിക്കും കൂട്ടരും

ടീം ബസില്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോഴുള്ളൊരു നിമിഷത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു തമിഴ്‌നാട് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് സമൂഹമാധ്യമങ്ങളിലെത്തിയത്. ഷാറൂഖ് ഖാനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയ നിമിഷം നിര്‍ത്താതെ ആരവം വിളിച്ചായിരുന്നു ടീം ബസിനുള്ളിലെ തമിഴ്‌നാട്...

ദൃശ്യം 2 ടെലിഗ്രാമില്‍ ചോര്‍ന്നു

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദൃശ്യം 2 ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ചോര്‍ന്നു. അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. നിര്‍മാതാക്കള്‍ ഇതെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതാദ്യമായാണ് മലയാളത്തിലെ ഒരു ബിഗ് ബജറ്റ്...

ഉപ്പും മുളകും അവസാനിച്ചു!

  മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര കേരളത്തിലെ ഒരു മിഡില്‍ക്ലാസ് കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ...

പരിഹാസത്തിന്റെ കാലം കഴിഞ്ഞു, വൻ മേക്കോവറിൽ രേവതി സുരേഷ്

ശരീര ഭാരത്തിന്റെ പേരിൽ താൻ കടന്നു പോയ പരിഹാസങ്ങളേയും കുത്തുവാക്കുകളെയും കുറിച്ച് തുറന്നു പറഞ്ഞ് നടി കീർത്തി സുരേഷിന്റെ സഹോദരി രേവതി. 20 കിലോയിൽ അധികം ശരീര ഭാരം കുറച്ച് വൻ മേക്കോവർ...