Home mollywood മതിലു ചാടുന്ന വീഡിയോയുമായി മീര നന്ദൻ

മതിലു ചാടുന്ന വീഡിയോയുമായി മീര നന്ദൻ

Meera Nandan posted a video of her jumping across a wall

Facebook
Twitter
Pinterest
WhatsApp

മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദൻ (Meera Nandan).  ദിലീപിനോടൊപ്പമായിരുന്നു മീരയുടെ അരങ്ങേറ്റം.  ഒരു റിയാലിറ്റി ഷോയിൽ പാടാൻ വന്ന മീര ഒടുവിൽ ആ ഷോ അവതരിപ്പിക്കുകയും അവിടെ വച്ചുകണ്ട ലാൽ ജോസിന്റെ (Lal Jose) ശ്രദ്ധയിൽ മീര എത്തുകയും ശേഷം തന്റെ സിനിമയിലേക്ക് മീരയെ ക്ഷണിക്കുകയും ചെയ്തു.  അങ്ങനെയാണ് മലയാളികൾക്ക് മീര എന്ന നടിയെ കിട്ടിയത്.

 

View this post on Instagram

 

A post shared by Meera Nandhaa (@nandan_meera)

 

മുല്ലയ്ക്ക് (Mulla Movie) ശേഷം നിരവധി മലയാള സിനിമയിൽ താരം വേഷമിട്ടിരുന്നു.  പെട്ടെന്നുതന്നെ നിരവധി ആരാധകരെ കയ്യിലെടുക്കാൻ കഴിഞ്ഞ നടിയാണ് മീര ശേഷം അവസരങ്ങൽ കുറയുകയും താരം സിനിമ വിട്ട് ദുബായിലേക്ക്  റേഡിയോ ജോക്കിയായി ജോലിക്ക് പോകുകയുമായിരുന്നു.

Content Highlight: Meera Nandan posted a video of her jumping across a wall

  • Tags
  • INSTAGRAM
  • meera nandan
  • SOCIAL MEDIA
  • wall
Facebook
Twitter
Pinterest
WhatsApp
Previous articleഓട്ടോയിൽ വന്ന എന്നോട് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത് പൃഥ്വിരാജ് മാത്രം; ഉണ്ണി മുകുന്ദൻ
Next articleഅമരം പിറന്നിട്ടു 30 വര്ഷം

Most Popular

നടൻ കൃഷ്ണകുമാർ ബിജെപിയിൽ

പ്രസിദ്ധ മലയാള നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു. മലയാള യുവനടി ആഹാനകൃഷ്ണന്റെ അച്ചൻ ആണ് ഇദ്ദേഹം. ഉറച്ചതും വ്യത്യസ്ഥ നിലപാടുള്ള വ്യക്തി ആണ് ഇദ്ദേഹം. നേരത്തെ തന്നെ ഇദ്ദേഹം ബിജെപി അനുഭവം കാണിച്ചിരുന്നു. കടുത്ത...

മാമാങ്കം നായികയെ കാറില്‍ പിന്തുടര്‍ന്നു; നാലുപേര്‍ അറസ്റ്റില്

‍ നടിയുടെ കാര്‍ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം പ്രാച്ചി തെഹ്‌ലാന്റെ കാറിനെയാണ് നാലംഗ സംഘം പിന്തുടര്‍ന്നത്. സംഭവ സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ...

ഒറ്റയ്ക്കായപ്പോള്‍ മടങ്ങിപ്പോയി, കൂട്ടത്തോടെ തിരിച്ചെത്തി; കാട്ടുപോത്തിനെ വേട്ടയാടുന്ന വീഡിയോ ദൃശ്യം വൈറല്‍

Eco Watch
കാട്ടുപോത്തിനെ വേട്ടയാടുന്ന സിംഹങ്ങളുടെ ദൃശ്യം വൈറലാകുന്നു. പുല്‍മേട്ടില്‍ കൂട്ടംതെറ്റി നിന്ന കാട്ടുപോത്തിനെ ലക്ഷ്യമാക്കി സിംഹം നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കാട്ടുപോത്തുകളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തിരിച്ചുപോയ സിംഹം കൂട്ടത്തോടെ മടങ്ങിവരുന്നതും ആക്രമിക്കുന്നതുമാണ് വീഡിയോയുടെ...

വാക്‌സിന്‍ എടുത്താല്‍ രണ്ട് മാസത്തേക്ക്  ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍ 

കോവിഡ് വാക്‌സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് വിദഗ്ധര്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം വാക്‌സിന്‍ എടുത്തതിനു ശേഷമുള്ള ഗര്‍ഭധാരണത്തെക്കുറിച്ച്...