Home mollywood പരിഹാസ ട്രോളുകൾ ഏറ്റെടുത്ത് മാളവിക മോഹനൻ

പരിഹാസ ട്രോളുകൾ ഏറ്റെടുത്ത് മാളവിക മോഹനൻ

Malavika Mohanan against mocking trolls

Facebook
Twitter
Pinterest
WhatsApp

 

തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ് വിജയ് ചിത്രം മാസ്റ്റർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലെത്തിയ ആദ്യ സിനിമ ഇപ്പോൾ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിട്ടുണ്ട്. വിജയും പ്രതിനായകൻ വിജയ് സേതുപതിയുമൊക്കെ കൈയടി നേടുമ്പോൾ  സിനിമയിലെ നായിക മാളവിക മോഹനനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. നടിയുടെ അഭിനയത്തെ വിമർശിച്ചാണ് കൂടുതൽ ട്രോളുകളും.

മാളവികയാകട്ടെ വിമർശന ട്രോളുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തനിക്കെതിെര വന്ന രസകരമായ ട്രോളുകൾ നടി തന്നെ പങ്കുവയ്ക്കുകയും ചെയ്തു. ‘എന്റെ ട്രോളുകൾ കുറച്ച് താമസിച്ചാണ് കാണാൻ കഴിഞ്ഞത്. രസകരം തന്നെ. ഇതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറച്ച് ട്രോളുകൾ നിങ്ങൾക്കായും പങ്കുവയ്ക്കുന്നു,’ എന്ന് കുറിച്ചാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ ട്രോൾ പങ്കുവച്ചത്.ടൂത്ത്പേസ്റ്റിന്റെ ട്രോളാണ് തന്നെ ഏറെ ചിരിപ്പിച്ചതെന്നും നടി കുറിച്ചിട്ടുണ്ട്.

Content Highlight: Malavika Mohanan against mocking trolls

  • Tags
  • malavika mohanan
  • malayalam film actress
  • malayalam movie
  • mocking trolls
  • trolls
Facebook
Twitter
Pinterest
WhatsApp

Most Popular

പരിഹാസ ട്രോളുകൾ ഏറ്റെടുത്ത് മാളവിക മോഹനൻ

  തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ് വിജയ് ചിത്രം മാസ്റ്റർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിലെത്തിയ ആദ്യ സിനിമ ഇപ്പോൾ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിട്ടുണ്ട്. വിജയും പ്രതിനായകൻ വിജയ് സേതുപതിയുമൊക്കെ കൈയടി നേടുമ്പോൾ ...

‘1921–പുഴ മുതൽ പുഴ വരെ’; മലബാർ കലാപത്തിന്റെ കഥയുമായി അലി അക്ബർ  

  1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന '1921–പുഴ മുതൽ പുഴ വരെ'യുടെ പൂജ നടന്നു. വാരിയംകുന്നത്ത് അഹമ്മദ്  ഹാജിയുടെ കഥയെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്...

‘ഉഗ്രന്‍ മീന്‍കറി’ എന്ന് കരീന, ‘എപ്പിക്ക്’ എന്ന് മലൈകയും

ഉറ്റസുഹൃത്തുക്കളാണ് ബോളിവുഡ് നടിമാരായ കരീന കപൂറും മലൈക അറോറയും. ഒന്നിച്ചുള്ള യാത്രകളുടെയും പാര്‍ട്ടികളുടെയുമൊക്കെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരസുന്ദരിമാര്‍ പങ്കുവച്ച ഒരു ഗംഭീര മീന്‍കറിയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍...

പ്രഭാസ് ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപിടിത്തം

തെലുങ്ക് താരം പ്രഭാസ് നായകനാകുന്ന ചിത്രം ആദിപുരുഷ് ചിത്രീകരണം നടക്കുന്ന സ്റ്റുഡിയോയില്‍ തീപിടിത്തം. മുംബൈയിലെ സ്റ്റുഡിയോയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തീപിടത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായെന്ന് അഗ്നി ശമന സേന അധികൃതര്‍ അറിയിച്ചു.ആര്‍ക്കും പരിക്കില്ല. ചിത്രത്തില്‍...