Home mollywood '1921–പുഴ മുതൽ പുഴ വരെ'; മലബാർ കലാപത്തിന്റെ കഥയുമായി അലി അക്ബർ  

‘1921–പുഴ മുതൽ പുഴ വരെ’; മലബാർ കലാപത്തിന്റെ കഥയുമായി അലി അക്ബർ  

'1921 puzha muthal puzha vare '; Ali Akbar with the story of the Malabar Rebellion

Facebook
Twitter
Pinterest
WhatsApp

 

1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921–പുഴ മുതൽ പുഴ വരെ’യുടെ പൂജ നടന്നു. വാരിയംകുന്നത്ത് അഹമ്മദ്  ഹാജിയുടെ കഥയെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അലി അക്ബറും സിനിമ പ്രഖ്യാപിച്ചത്. ‘മമധർമ’ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചു ജനങ്ങളിൽനിന്ന് സ്വരൂപിച്ച പണമുപയോഗിച്ചാണ് സിനിമ ഒരുങ്ങുന്നത്.

രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാതെ അവതരിപ്പിക്കാനാണ് ചിത്രമൊരുക്കുന്നതെന്ന് അലി അക്ബർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭാരതപ്പുഴയ്ക്കും ചാലിയാറിനുമിടയ്ക്കുള്ള നാടിന്റെ ചരിത്രമായതിനാലാണ് പുഴ മുതൽ പുഴ വരെ എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Content Highlight: ‘1921 puzha muthal puzha vare ‘; Ali Akbar with the story of the Malabar Rebellion

  • Tags
  • ali akbar film pooja
  • political movie
  • puzha muthal puzha vare
Facebook
Twitter
Pinterest
WhatsApp

Most Popular

‘1921–പുഴ മുതൽ പുഴ വരെ’; മലബാർ കലാപത്തിന്റെ കഥയുമായി അലി അക്ബർ  

  1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന '1921–പുഴ മുതൽ പുഴ വരെ'യുടെ പൂജ നടന്നു. വാരിയംകുന്നത്ത് അഹമ്മദ്  ഹാജിയുടെ കഥയെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്...

‘ഉഗ്രന്‍ മീന്‍കറി’ എന്ന് കരീന, ‘എപ്പിക്ക്’ എന്ന് മലൈകയും

ഉറ്റസുഹൃത്തുക്കളാണ് ബോളിവുഡ് നടിമാരായ കരീന കപൂറും മലൈക അറോറയും. ഒന്നിച്ചുള്ള യാത്രകളുടെയും പാര്‍ട്ടികളുടെയുമൊക്കെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരസുന്ദരിമാര്‍ പങ്കുവച്ച ഒരു ഗംഭീര മീന്‍കറിയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍...

പ്രഭാസ് ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപിടിത്തം

തെലുങ്ക് താരം പ്രഭാസ് നായകനാകുന്ന ചിത്രം ആദിപുരുഷ് ചിത്രീകരണം നടക്കുന്ന സ്റ്റുഡിയോയില്‍ തീപിടിത്തം. മുംബൈയിലെ സ്റ്റുഡിയോയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തീപിടത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായെന്ന് അഗ്നി ശമന സേന അധികൃതര്‍ അറിയിച്ചു.ആര്‍ക്കും പരിക്കില്ല. ചിത്രത്തില്‍...

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ നല്‍കി അബുദാബി ടി20 ലീഗ് ശ്രദ്ധ പിടിച്ചു കഴിഞ്ഞു. എന്നാലിപ്പോള്‍ വിചിത്രമായൊരു കാരണത്തിന്റെ പേരിലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.  അബിദാബി-നോര്‍ത്തേണ്‍ വാരിയേഴ്‌സ് പോരിന് ഇടയില്‍...