Home mollywood നടൻ കൃഷ്ണകുമാർ ബിജെപിയിൽ

നടൻ കൃഷ്ണകുമാർ ബിജെപിയിൽ

Malayalam movie actor Krishna Kumar joined BJP 

Facebook
Twitter
Pinterest
WhatsApp

പ്രസിദ്ധ മലയാള നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു. മലയാള യുവനടി ആഹാനകൃഷ്ണന്റെ അച്ചൻ ആണ് ഇദ്ദേഹം.
ഉറച്ചതും വ്യത്യസ്ഥ നിലപാടുള്ള വ്യക്തി ആണ് ഇദ്ദേഹം. നേരത്തെ തന്നെ ഇദ്ദേഹം ബിജെപി അനുഭവം കാണിച്ചിരുന്നു. കടുത്ത നരേന്ദ്ര മോദി ഭക്തൻ ആണ് എന്ന് പലകുറി ഇദ്ദേഹം പറഞ്ഞിരുന്നു ഇതിനു കൃഷ്ണകുമാറിനു എതിരെ വിമർശനം ഉയർന്നിരുന്നു സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഇറക്കുകയും ചെയ്തിരുന്നു. മലയാള സിനിമയിൽ നിന്നും ബിജെപിയിൽ ചേരുന്ന പ്രമുഖൻ ആണ് ഇദ്ദേഹം. ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്‌ദായിൽ നിന്നും ആണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി കൃഷ്ണകുമാർ പ്രചാരണ രംഗത്ത് സജീവമായിരുന്നു. അധികാര സ്ഥാനത്തുനിന്നും മാറി നിൽക്കില്ലെന്നും ജനങ്ങളെ സേവിക്കാൻ അധികാര സ്ഥാനം സഹായകമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

Content Highlight: Malayalam movie actor Krishna Kumar joined BJP

  • Tags
  • bjp
  • krishnakumar
  • malayalam movie actor
  • political party
Facebook
Twitter
Pinterest
WhatsApp

Most Popular

നടൻ കൃഷ്ണകുമാർ ബിജെപിയിൽ

പ്രസിദ്ധ മലയാള നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു. മലയാള യുവനടി ആഹാനകൃഷ്ണന്റെ അച്ചൻ ആണ് ഇദ്ദേഹം. ഉറച്ചതും വ്യത്യസ്ഥ നിലപാടുള്ള വ്യക്തി ആണ് ഇദ്ദേഹം. നേരത്തെ തന്നെ ഇദ്ദേഹം ബിജെപി അനുഭവം കാണിച്ചിരുന്നു. കടുത്ത...

മാമാങ്കം നായികയെ കാറില്‍ പിന്തുടര്‍ന്നു; നാലുപേര്‍ അറസ്റ്റില്

‍ നടിയുടെ കാര്‍ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം പ്രാച്ചി തെഹ്‌ലാന്റെ കാറിനെയാണ് നാലംഗ സംഘം പിന്തുടര്‍ന്നത്. സംഭവ സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ...

ഒറ്റയ്ക്കായപ്പോള്‍ മടങ്ങിപ്പോയി, കൂട്ടത്തോടെ തിരിച്ചെത്തി; കാട്ടുപോത്തിനെ വേട്ടയാടുന്ന വീഡിയോ ദൃശ്യം വൈറല്‍

Eco Watch
കാട്ടുപോത്തിനെ വേട്ടയാടുന്ന സിംഹങ്ങളുടെ ദൃശ്യം വൈറലാകുന്നു. പുല്‍മേട്ടില്‍ കൂട്ടംതെറ്റി നിന്ന കാട്ടുപോത്തിനെ ലക്ഷ്യമാക്കി സിംഹം നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കാട്ടുപോത്തുകളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തിരിച്ചുപോയ സിംഹം കൂട്ടത്തോടെ മടങ്ങിവരുന്നതും ആക്രമിക്കുന്നതുമാണ് വീഡിയോയുടെ...

വാക്‌സിന്‍ എടുത്താല്‍ രണ്ട് മാസത്തേക്ക്  ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍ 

കോവിഡ് വാക്‌സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് വിദഗ്ധര്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം വാക്‌സിന്‍ എടുത്തതിനു ശേഷമുള്ള ഗര്‍ഭധാരണത്തെക്കുറിച്ച്...