മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദൻ (Meera Nandan). ദിലീപിനോടൊപ്പമായിരുന്നു മീരയുടെ അരങ്ങേറ്റം. ഒരു റിയാലിറ്റി ഷോയിൽ പാടാൻ വന്ന മീര ഒടുവിൽ ആ ഷോ അവതരിപ്പിക്കുകയും അവിടെ വച്ചുകണ്ട ലാൽ ജോസിന്റെ (Lal Jose) ശ്രദ്ധയിൽ മീര എത്തുകയും ശേഷം തന്റെ സിനിമയിലേക്ക് മീരയെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് മലയാളികൾക്ക് മീര എന്ന നടിയെ കിട്ടിയത്.
View this post on Instagram
മുല്ലയ്ക്ക് (Mulla Movie) ശേഷം നിരവധി മലയാള സിനിമയിൽ താരം വേഷമിട്ടിരുന്നു. പെട്ടെന്നുതന്നെ നിരവധി ആരാധകരെ കയ്യിലെടുക്കാൻ കഴിഞ്ഞ നടിയാണ് മീര ശേഷം അവസരങ്ങൽ കുറയുകയും താരം സിനിമ വിട്ട് ദുബായിലേക്ക് റേഡിയോ ജോക്കിയായി ജോലിക്ക് പോകുകയുമായിരുന്നു.
Content Highlight: Meera Nandan posted a video of her jumping across a wall