Home mollywood ദൃശ്യം 2 ട്രെയിലർ പുറത്തുവിട്ടു; റിലീസ് ഈ മാസം 19ന്

ദൃശ്യം 2 ട്രെയിലർ പുറത്തുവിട്ടു; റിലീസ് ഈ മാസം 19ന്

Official teaser Mohanlal starring malayalam movie Drishyam 2

Facebook
Twitter
Pinterest
WhatsApp

 

  

ജീത്തു ജോസഫ് ഒരുക്കിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം ദൃശ്യത്തിന്റ രണ്ടാം ഭാഗമായ ദൃശ്യം 2 മാസം റിലീസ് ചെയ്യും. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ്. സിനിമയുടെ ട്രെയിലർ പുറത്തിവട്ടു. ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലർ

ആദ്യ ഭാഗത്തെ കഥയുടെ പിന്തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ജോർജ്ജുകുട്ടിയും കുടുംബവും അവരെ അലട്ടുന്ന വരുൺ കൊലക്കേസ് അന്വേഷണവുമൊക്കെയാണ് രണ്ടാം ഭാഗത്തിലും വിഷയം. എന്നാൽ പഴയ കേബിൾ ഏജന്റിൽ നിന്ന് തിയറ്റർ ഉടമയും പ്രൊഡ്യുസറുമൊക്കെയായി ജോർജ്ജുകുട്ടി മാറിയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

Content Highlight: Official teaser Mohanlal starring malayalam movie Drishyam 2

  • Tags
  • drishyam 2
  • jeethu joseph
  • meena
  • Mohanlal
  • Official trailer
Facebook
Twitter
Pinterest
WhatsApp

Most Popular

പ്രിയങ്ക ചോപ്ര ഗർഭിണി? 

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തിം കൈനിറയെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിൽ ഉപരി സമൂഹിക വിഷയങ്ങളിലും നടി തന്റെ നിലപാട് തുറന്നടിച്ച് രംഗത്തെത്താറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് ബോളിവുഡിലെത്തിയ...

മീന പഠിപ്പ് നിർത്തിയത് ഇതിനോ?

  ദൃശ്യം 2വിലൂടെ മലയാളത്തില്‍ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് മീന. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത...

ശാലിനിയും അജിത്തും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യം

മലയാളക്കരയില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും ചേര്‍ന്നുണ്ടാക്കിയ ഓളം ഇന്നും സിനിമാപ്രേമികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. അനിയത്തിപ്രാവും നിറവും തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ഭാഗ്യ ജോഡിയായിരുന്നു ഇരുവരും. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ഉണ്ടാവുമെന്ന്...

‘ഫാമിലിമാൻ’ ഒരുക്കിയ രാജ്, ഡികെയുടെ അടുത്ത വെബ് സീരീസ്; 

ആമസോൺ പ്രൈമിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസായ 'ദി ഫാമിലി മാൻ'ന് ശേഷം രാജും ഡികെയും ഒരുക്കുന്ന അടുത്ത വെബ് സീരീസ് വരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത രസകരമായ ഡ്രാമ ത്രില്ലര്‍ സീരീസിൽ ഷാഹിദ്...