Home Technology കോവിഡ് 19നെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ Tweet ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ട് Block ചെയ്യപ്പെടും
Technology

കോവിഡ് 19നെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ Tweet ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ട് Block ചെയ്യപ്പെടും

Your account will be blocked if you tweet misleading news about Covid 19

Facebook
Twitter
Pinterest
WhatsApp

കോവിഡ് 19 മഹാമാരിയുടെ കാലമായതിനാൽ രോഗത്തെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും തെറ്റായ വിവരങ്ങൾ ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ. തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ ഇനി മുതൽ മാർക്ക് ചെയ്യുകയും. സ്ഥിരമായി അത്തരം വാർത്തകൾ പ്രചരിപ്പിച്ചാൽ അക്കൗണ്ടുകൾ എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്യുകയും ചെയ്യും.

 

ഇതിനായി ട്വിറ്റർ പുതിയ സ്ട്രൈക്ക് സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട് സ്ട്രൈക്ക്. അഞ്ചോ അതിലധികമോ പ്രാവശ്യം തെറ്റിദ്ധരിപ്പിക്കുന്ന വർത്തകൾക്കുള്ള സ്ട്രൈക്കുകൾ ലഭിച്ചാൽ നിങ്ങളുടെ അക്കൗണ്ട് എന്നേന്നേക്കുമായി സസ്‌പെൻഡ് ചെയ്യും.

 

കോവിഡ് 19 ചട്ടങ്ങൾ കൊണ്ട് വന്നതിന് ശേഷം ട്വിറ്റർ ആകെ 8400 ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും 11.5 മില്യൺ അക്കൗണ്ടുകൾക്ക് വാണിംഗ് കൊടുക്കുകയും ചെയ്‌തു. ഒരു സ്ട്രൈക്ക് ലഭിച്ചാൽ ഒരു തരത്തിലുള്ള നടപടിയും എടുക്കില്ല. രണ്ടെണ്ണം ലഭിച്ചാൽ 12 മണിക്കൂർ നേരത്തേക്ക് അക്കൗണ്ട് ലോക്ക് ചെയ്യും. മൂന്നെണ്ണം ലഭിച്ചാൽ വീണ്ടും 12 മണിക്കൂർ നേരത്തേക്ക് അക്കൗണ്ട് ലോക്ക് ചെയ്യും. നാലാമത്തെ സ്‌ട്രൈക്കിൽ 7 ദിവസത്തേക്ക് അക്കൗണ്ട് ലോക്ക് ചെയ്യും. എന്നാൽ അഞ്ചാമത്തെ സ്‌ട്രൈക്കിൽ  അക്കൗണ്ട് എന്നേന്നേക്കുമായി സസ്‌പെൻഡ് ചെയ്യും.

Content Highlight: Your account will be blocked if you tweet misleading news about Covid 19

  • Tags
  • BLOCKED
  • COVID19
  • MISLEADING
  • ONLINE FAKE NEWS
  • TWITTER
Facebook
Twitter
Pinterest
WhatsApp

Most Popular

കോവിഡ് 19നെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ Tweet ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ട് Block ചെയ്യപ്പെടും

Technology
കോവിഡ് 19 മഹാമാരിയുടെ കാലമായതിനാൽ രോഗത്തെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും തെറ്റായ വിവരങ്ങൾ ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ. തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ ഇനി...

കച്ചവട രീതി അന്വേഷിക്കണമെന്ന് മൊബൈൽ റീടെയ്‌ലർമാർ, ആമസോണിന് പുതിയ വെല്ലുവിളി

ലോകത്തെ ഏറ്റവും വലിയ E-Commerce കമ്പനിയായ  ആമസോണിന്‍റെ പ്രവര്‍ത്തന ശൈലിയില്‍  ചോദ്യമുന്നയിച്ച് മൊബൈൽ റീടെയ്‌ലർമാർ... കമ്പനിക്ക് പുതിയ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട്  ആമസോണിന്‍റെ ഇന്ത്യയിലെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്നാണ് റീടെയ്‌ലർമാരുടെ ആവശ്യം. ആമസോണിന്‍റെ  (Amazon) കച്ചവട രീതികളെ കുറിച്ച് അന്വേഷണം...

SBI Cheque Book ഇനി വീട്ടിൽ കിട്ടും: എങ്ങനെയെന്ന് അറിയാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക. ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ Requests എന്നുള്ള ടാബ് എടുക്കുമ്പോൾ  ചെക്ക് ബുക്കിന് അപേക്ഷിക്കാനുള്ള  ലിങ്ക് കാണാൻ കഴിയും....

ഫഹദ് ഫാസിൽന് ഷൂട്ടിംഗിനിടെ പരിക്ക്

  ഷൂട്ടിംഗിനിടെ  സിനിമാതാരം  ഫഹദ് ഫാസിലിനു പരിക്കേറ്റു. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്  അപകടം സംഭവിച്ചത്.  കെട്ടിടത്തിനു മുകളിൽ നിന്ന്  മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്....