Home Business കച്ചവട രീതി അന്വേഷിക്കണമെന്ന് മൊബൈൽ റീടെയ്‌ലർമാർ, ആമസോണിന് പുതിയ വെല്ലുവിളി

കച്ചവട രീതി അന്വേഷിക്കണമെന്ന് മൊബൈൽ റീടെയ്‌ലർമാർ, ആമസോണിന് പുതിയ വെല്ലുവിളി

Mobile retailers is becoming a new challenge for Amazon

Facebook
Twitter
Pinterest
WhatsApp

ലോകത്തെ ഏറ്റവും വലിയ E-Commerce കമ്പനിയായ  ആമസോണിന്‍റെ പ്രവര്‍ത്തന ശൈലിയില്‍  ചോദ്യമുന്നയിച്ച് മൊബൈൽ റീടെയ്‌ലർമാർ…

കമ്പനിക്ക് പുതിയ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട്  ആമസോണിന്‍റെ ഇന്ത്യയിലെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്നാണ് റീടെയ്‌ലർമാരുടെ ആവശ്യം.

ആമസോണിന്‍റെ  (Amazon) കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രാജ്യത്തെ 150000 വരുന്ന  മൊബൈൽ റീടെയ്‌ലർമാരാണ് രംഗത്തെത്തിയിരിയ്ക്കുന്നത്.

Online Smartphone വിപണനത്തിൽ പ്രതിദിന നിയന്ത്രണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

രാജ്യത്തെ റീടെയ്ൽ മൊബൈൽ കടകളുടെ ഉടമകളാണ് പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്.  ആമസോണിന്‍റെ  രാജ്യത്തെ മുഴുവൻ പ്രവർത്തനവും അന്വേഷണത്തിന്‍റെ  ഭാഗമായി വിലക്കണമെന്നും ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേർസ് അസോസിയേഷന്‍  കത്തിൽ  ആവശ്യപ്പെടുന്നുണ്ട്.

 

ഏകദേശം 4 ലക്ഷത്തോളം സെല്ലര്‍മാരാണ്  ആമസോണ്‍ പ്ലാറ്റ്ഫോമിലൂടെ  സ്മാർട്ട്ഫോൺ വിപണിയില്‍ പങ്കാളികള്‍ ആവുന്നത്. ഇവരില്‍  35 ഓളം പേരാണ് ആകെ ഓൺലൈൻ സ്മാർട്ട്ഫോൺ വിപണിയുടെ മൂന്നിൽ രണ്ട് ഭാഗവും കൈയ്യാളുന്നത്. ഈ സാഹചര്യത്തിലാണ്  ഓൺലൈൻ വഴി ഒരു സെല്ലർക്ക് പ്രതിദിനം നടത്താവുന്ന വിൽപ്പന പരമാവധി അഞ്ച് ലക്ഷം രൂപയാക്കി നിജപ്പെടുത്തണമെന്ന ആവശ്യം റീടെയ്‌ൽ കടയുടമകൾ ഉന്നയിച്ചിരിക്കുന്നത്.

Content Highlight: Mobile retailers is becoming a new challenge for Amazon

 

  • Tags
  • amazon
  • E-Commerce
  • Mobile retailers
  • Online Smartphone
Facebook
Twitter
Pinterest
WhatsApp

Most Popular

കച്ചവട രീതി അന്വേഷിക്കണമെന്ന് മൊബൈൽ റീടെയ്‌ലർമാർ, ആമസോണിന് പുതിയ വെല്ലുവിളി

ലോകത്തെ ഏറ്റവും വലിയ E-Commerce കമ്പനിയായ  ആമസോണിന്‍റെ പ്രവര്‍ത്തന ശൈലിയില്‍  ചോദ്യമുന്നയിച്ച് മൊബൈൽ റീടെയ്‌ലർമാർ... കമ്പനിക്ക് പുതിയ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട്  ആമസോണിന്‍റെ ഇന്ത്യയിലെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്നാണ് റീടെയ്‌ലർമാരുടെ ആവശ്യം. ആമസോണിന്‍റെ  (Amazon) കച്ചവട രീതികളെ കുറിച്ച് അന്വേഷണം...

SBI Cheque Book ഇനി വീട്ടിൽ കിട്ടും: എങ്ങനെയെന്ന് അറിയാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക. ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ Requests എന്നുള്ള ടാബ് എടുക്കുമ്പോൾ  ചെക്ക് ബുക്കിന് അപേക്ഷിക്കാനുള്ള  ലിങ്ക് കാണാൻ കഴിയും....

ഫഹദ് ഫാസിൽന് ഷൂട്ടിംഗിനിടെ പരിക്ക്

  ഷൂട്ടിംഗിനിടെ  സിനിമാതാരം  ഫഹദ് ഫാസിലിനു പരിക്കേറ്റു. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്  അപകടം സംഭവിച്ചത്.  കെട്ടിടത്തിനു മുകളിൽ നിന്ന്  മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്....

പൂർണന​ഗ്നനായി കിടന്ന് പുസ്തകം വായിക്കുന്ന ഭർത്താവ്, വിഡിയോ പങ്കുവെച്ച് സണ്ണി ലിയോണി

Troll Corner
പൂർണന​ഗ്നനായി കിടക്കുന്ന ഭർത്താവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ 'വിശ്രമവേള' താരം ആരാധകരുമായി പങ്കുവെച്ചത്. ന​ഗ്നത മറക്കാനായി ഒരു തൊപ്പി...
Read more