Home news SBI Cheque Book ഇനി വീട്ടിൽ കിട്ടും: എങ്ങനെയെന്ന് അറിയാം

SBI Cheque Book ഇനി വീട്ടിൽ കിട്ടും: എങ്ങനെയെന്ന് അറിയാം

SBI Check Book is now Available at Home

Facebook
Twitter
Pinterest
WhatsApp

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.

ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ Requests എന്നുള്ള ടാബ് എടുക്കുമ്പോൾ  ചെക്ക് ബുക്കിന് അപേക്ഷിക്കാനുള്ള  ലിങ്ക് കാണാൻ കഴിയും. ആ ലിങ്ക് തെരഞ്ഞെടുക്കുക അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് കാണാൻ കഴിയും.

ഏത് അക്കൗണ്ടിന്റെ ചെക്ക് ബുക്ക് ആണോ വേണ്ടത്, ആ അക്കൗണ്ട് തെരഞ്ഞെടുത്ത് എത്ര ചെക്ക് ലീഫുകൾ വേണമെന്ന് നൽകുക. അത് കൂടാതെ എങ്ങനെയാണ് ചെക്ക് ബുക്ക് അയക്കേണ്ടതെന്നും ഏത് വിലാസത്തിലാണ് ചെക്ക് അയക്കേണ്ടതെന്നും തെരഞ്ഞെടുത്ത ശേഷം അപേക്ഷ സമർപ്പിക്കുക. നിങ്ങളുടെ ചെക്ക് ബുക്ക് വീട്ടിലെത്തും.

അപേക്ഷിച്ച് കഴിഞ്ഞാൽ എസ്ബിഐയുടെ നിയമങ്ങൾ അനുസരിച്ച് ചെക്ക് ബുക്കിനായി അപേക്ഷിച്ച് 3 ദിവസത്തിനുള്ളിൽ നിങ്ങൾ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് ചെക്ക് ബുക്ക് അയയ്ക്കും.

Content Highlight: SBI Check Book is now Available at Home

  • Tags
  • banking
  • banking sector
  • check book
  • check leaf
  • internet banking
  • SBI check book
Facebook
Twitter
Pinterest
WhatsApp

Most Popular

SBI Cheque Book ഇനി വീട്ടിൽ കിട്ടും: എങ്ങനെയെന്ന് അറിയാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക. ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽ Requests എന്നുള്ള ടാബ് എടുക്കുമ്പോൾ  ചെക്ക് ബുക്കിന് അപേക്ഷിക്കാനുള്ള  ലിങ്ക് കാണാൻ കഴിയും....

ഫഹദ് ഫാസിൽന് ഷൂട്ടിംഗിനിടെ പരിക്ക്

  ഷൂട്ടിംഗിനിടെ  സിനിമാതാരം  ഫഹദ് ഫാസിലിനു പരിക്കേറ്റു. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്  അപകടം സംഭവിച്ചത്.  കെട്ടിടത്തിനു മുകളിൽ നിന്ന്  മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്....

പൂർണന​ഗ്നനായി കിടന്ന് പുസ്തകം വായിക്കുന്ന ഭർത്താവ്, വിഡിയോ പങ്കുവെച്ച് സണ്ണി ലിയോണി

Troll Corner
പൂർണന​ഗ്നനായി കിടക്കുന്ന ഭർത്താവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ 'വിശ്രമവേള' താരം ആരാധകരുമായി പങ്കുവെച്ചത്. ന​ഗ്നത മറക്കാനായി ഒരു തൊപ്പി...
Read more

വിചിത്രമായ രീതിയില്‍ ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകൾ

മിക്കപ്പോഴും വാരാന്ത്യങ്ങളിൽ ആളുകൾ അവരുടെ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പുറത്തുപോയി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിനായി അവർ ഒരു റെസ്റ്റോറന്റിലേക്ക് പോകുന്നു. നിങ്ങൾ എപ്പോഴെങ്കിലും വിചിത്രമായി ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റോറന്റിൽ പോയിട്ടുണ്ടോ?. വിചിത്രമായ...
Read more