Home Eco Watch കുളി ആസ്വദിക്കുന്ന രാജ വെമ്പാല
Eco Watch

കുളി ആസ്വദിക്കുന്ന രാജ വെമ്പാല

Viral video of a big poisonous king cobra enjoying cold water bath shower

Facebook
Twitter
Pinterest
WhatsApp

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കൊറോണയോടൊപ്പം തന്നെ ചുടും വർധിക്കുകയാണ്. മനുഷ്യരെ പോലെത്തന്നെ മൃഗങ്ങളും ചൂട് സഹിക്കാതെ തണല് തേടിയിറങ്ങിയിരിക്കുകയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൂട് സഹിക്കാതെ നാട്ടിലിറങ്ങിയ ഒരു കൂറ്റൻ പാമ്പിനെ ഒരു ബക്കറ്റ് വെള്ളത്തിൽ കുളിപ്പിക്കുന്ന യുവാവിനെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന് വ്യക്തമല്ല. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Content Highlight: Viral video of a big poisonous king cobra enjoying cold water bath shower

  • Tags
  • bath
  • cold water shower
  • King cobra
  • snake
  • viral
  • water
Facebook
Twitter
Pinterest
WhatsApp

Most Popular

കുളി ആസ്വദിക്കുന്ന രാജ വെമ്പാല

Eco Watch
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കൊറോണയോടൊപ്പം തന്നെ ചുടും വർധിക്കുകയാണ്. മനുഷ്യരെ പോലെത്തന്നെ മൃഗങ്ങളും ചൂട് സഹിക്കാതെ തണല് തേടിയിറങ്ങിയിരിക്കുകയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൂട് സഹിക്കാതെ നാട്ടിലിറങ്ങിയ ഒരു...

ഇനിയയുടെ പിങ്ക് ആൻഡ് ബ്ലൂ ഷൂട്ട്; ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ പലപ്പോഴും നടി ഇനിയയുടെ ചിത്രങ്ങൾ വൈറൽ ആകാറുണ്ട്. താരത്തിന്‍റെ ഫാഷന്‍ സ്റ്റൈലുകള്‍ ആണ് എപ്പോഴും ആരാധകർ സ്വീകരിക്കുന്നതും. ഇത്തവണയും താരത്തിന്റെ സ്റ്റൈൽ ആണ് ശ്രദ്ധിക്കപ്പെട്ടത് എങ്കിലും കൂടുതൽ ആകർഷണീയമായത് ചിത്രങ്ങൾക്ക്...

ഡിംപല്‍ ബിഗ് ബോസിൽ ദൃശ്യം കളിക്കുന്നു

ഡിംപൽ ദൃശ്യം കളിക്കുകയാണെന്നാണ് മിഷേൽ പറയുന്നത്. കൂടാതെ ഭാഗ്യലക്ഷ്മി, ഡിംപൽ, ഫിറോസ് എന്നിവരെ മറ്റ് ഹൗസ് അംഗങ്ങൾക്ക് പേടിയാണെന്നും മിഷേൽ പറഞ്ഞു. ഇത് നമ്മളോട് നടക്കില്ലെന്നും മിഷേൽ സജ്നയോടും ഫിറോസിനോടും പറഞ്ഞു. അത്...
Read more

ബാഴ്‌സയെ സമനിലയില്‍ കുടുക്കി കാഡിസ്

  ക്യാമ്പ് നൗവിലെ സ്വന്തം മൈതാനത്ത് വീണ്ടും ജയമില്ലാതെ ബാഴ്‌സലോണ. ലാ ലിഗയില്‍ കാഡിസാണ് ബാഴ്‌സയെ അവരുടെ മൈതാനത്ത് സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു രണ്ടു...