Home Eco Watch 'സിഗററ്റ്' വലിക്കുന്ന പോലെ പുക പുറന്തള്ളി; പാമ്പിനെ പോലെ തോന്നിക്കുന്ന ഒന്നിനെ വിഴുങ്ങി, മീനിന്റെ അമ്പരപ്പിക്കുന്ന...
Eco Watch

‘സിഗററ്റ്’ വലിക്കുന്ന പോലെ പുക പുറന്തള്ളി; പാമ്പിനെ പോലെ തോന്നിക്കുന്ന ഒന്നിനെ വിഴുങ്ങി, മീനിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്

The shocking sight of a fish

Facebook
Twitter
Pinterest
WhatsApp

രോ ദിവസവും നിരവധി പ്രപഞ്ച രഹസ്യങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഓരോ രഹസ്യങ്ങളെ കുറിച്ച് കൂടുതല് അറിയുമ്പോള് വിസ്മയം പ്രകടിപ്പിക്കാത്തവര് ചുരുക്കമായിരിക്കും. അത്തരത്തില് ഇതുവരെ കാണാത്ത ഒരു വിചിത്രമായ ദൃശ്യങ്ങളാണ് സോഷ്യല്മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില് പങ്കുവെച്ച വീഡിയോയാണ് അമ്പരിപ്പിക്കുന്നത്. ഒരു മീനാണ് ദൃശ്യത്തിലെ കേന്ദ്ര കഥാപാത്രം. തുടക്കത്തില് വായിലൂടെ പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നത് മുതല് പാമ്പിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മീനിനെ അവസാനം വിഴുങ്ങുന്നത് വരെയുള്ള ദൃശ്യങ്ങള് ഓരോ നിമിഷവും ആകാംക്ഷ പകരുന്നതാണ്.

പാടത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള് എന്നാണ് ഒറ്റനോട്ടത്തില് തോന്നുന്നത്. വെള്ളത്തില് നിന്ന് ഉപരിതലത്തിലേക്ക് വന്ന ശേഷം പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിന്റെ പ്രതിഫലനമെന്നോണം പാമ്പിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മീന് ഇതിന്റെ അടുത്തേയ്ക്ക് വരുന്നത് കാണാം. അവസാനം ഇതിനെ വിഴുങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. തന്നേക്കാള് വലിപ്പം കൂടിയ ഒന്നിനെയാണോ മീന് വിഴുങ്ങുന്നത് എന്ന് ഒറ്റനോട്ടത്തില് സംശയിച്ചാലും തെറ്റില്ല എന്ന തരത്തിലാണ് വീഡിയോ.
 

Content Highlight: The shocking sight of a fish

  • Tags
  • fish
  • smoke
  • TWITTER
Facebook
Twitter
Pinterest
WhatsApp

Most Popular

‘സിഗററ്റ്’ വലിക്കുന്ന പോലെ പുക പുറന്തള്ളി; പാമ്പിനെ പോലെ തോന്നിക്കുന്ന ഒന്നിനെ വിഴുങ്ങി, മീനിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്

Eco Watch
‍ ഓരോ ദിവസവും നിരവധി പ്രപഞ്ച രഹസ്യങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഓരോ രഹസ്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ വിസ്മയം പ്രകടിപ്പിക്കാത്തവര്‍ ചുരുക്കമായിരിക്കും. അത്തരത്തില്‍ ഇതുവരെ കാണാത്ത ഒരു വിചിത്രമായ ദൃശ്യങ്ങളാണ്...

‘കണ്ടു, ക്ഷണ നേരത്തേക്ക്’- ഇന്ത്യ- ഇം​ഗ്ലണ്ട് പോരാട്ടത്തിന്റെ ആകാശക്കാഴ്ച പങ്കിട്ട് നരേന്ദ്ര മോദി

  ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്ന ചെന്നൈ എംഎ ചിദംബരം സ്റ്റേ‍ഡിയത്തിന്റെ ആകാശ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ‌ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റേഡിയം ഉൾപ്പെടുന്ന ചെന്നൈ നഗരത്തിന്റെ വിശാലമായ ചിത്രമാണ് അദ്ദേഹം...

ജോജു ജോർജ് നായകനായി എത്തുന്ന മധുരത്തിന്റെ ടീസർ പുറത്തിറക്കി

ജൂണിന് ശേഷം അഹമ്മദ് കബീർ (Ahammed Kabir) ചെയ്യുന്ന "മധുര"ത്തിന്റെ ടീസർ (Teaser) റിലീസ് ചെയ്‌തു. ജോജു ജോർജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഒരു പ്രണയക്കഥയാണ് ചിത്രത്തിന്റെ പ്രമേയം. കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി...
Read more

നടി കീർത്തി സുരേഷിന് വിവാഹം? വരൻ പ്രമുഖ തമിഴ് സംവിധായകൻ

നടി കീർത്തി സുരേഷും തമിഴ് സംവിധായകൻ അനിരുദ്ധും ഈ വർഷം വിവാഹിതരാകും എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നാണ് വാർത്തയിലെ ഉള്ളടക്കം. എന്നാൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്...