Home Eco Watch മൃഗങ്ങൾ ജീവനാണ്; ധോണിയും സാക്ഷിയും ഇവർക്കിടയിലാണ് ജീവിക്കുന്നത്!

മൃഗങ്ങൾ ജീവനാണ്; ധോണിയും സാക്ഷിയും ഇവർക്കിടയിലാണ് ജീവിക്കുന്നത്!

Former Indian cricket Captain Mahendra Singh Dhoni and His wife Sakshi Dhoni about their pets love and craze

Facebook
Twitter
Pinterest
WhatsApp

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കും ഭാര്യ സാക്ഷി ധോണിക്കും ഏറെ പ്രിയമുള്ള ഒരു കാര്യം മൃഗപരിപാലനമാണ്. ധോണിയുടെ വീട്ടിൽ തന്നെ ധാരാളം വളർത്തുമൃഗങ്ങളുണ്ട്. കുടുംബത്തിൻെറ മൃഗസ്നേഹം ഈ ചിത്രങ്ങളിലൂടെ അറിയാം…

വീട്ടിലെ വളർത്തുമൃഗങ്ങൾ പോലെത്തന്നെ പുറത്തും മൃഗങ്ങളെ ഇവർ സ്നേഹിക്കുന്നു. ഈയടുത്താണ് സാക്ഷി ധോണിയും മകൾ സിവയും യുഎഇയിലെ വൈൽഡ് ലൈഫ് പാർക്ക് സന്ദർശിച്ചത് യുഎഇയിലെ മൃഗശാലയിൽ നിന്നുള്ള ചിത്രമാണിത്.

ജാർക്കണ്ഠിലെ റാഞ്ചിയിലുള്ള ധോണിയുടെ ഫാം ഹൌസിൽ നിറയെ വളർത്തുമൃഗങ്ങളാണ്. ജീവിതത്തിലെ ഏറെ സന്തോഷകരമായ നിമിഷങ്ങളാണ് ഇവയ്ക്കൊപ്പം ചേരുമ്പോൾ കിട്ടുന്നതെന്ന് സാക്ഷി.

Content Highlight: Former Indian cricket Captain Mahendra Singh Dhoni and His wife Sakshi Dhoni about their pets love and craze

  • Tags
  • dogs
  • dubai
  • Former Indian cricket Captain
  • Mahendra Singh Dhoni
  • pets
  • Sakshi Dhoni
  • zhiva dhoni
  • zoo
Facebook
Twitter
Pinterest
WhatsApp

Most Popular

മൃഗങ്ങൾ ജീവനാണ്; ധോണിയും സാക്ഷിയും ഇവർക്കിടയിലാണ് ജീവിക്കുന്നത്!

Eco Watch
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കും ഭാര്യ സാക്ഷി ധോണിക്കും ഏറെ പ്രിയമുള്ള ഒരു കാര്യം മൃഗപരിപാലനമാണ്. ധോണിയുടെ വീട്ടിൽ തന്നെ ധാരാളം വളർത്തുമൃഗങ്ങളുണ്ട്. കുടുംബത്തിൻെറ മൃഗസ്നേഹം ഈ ചിത്രങ്ങളിലൂടെ അറിയാം... വീട്ടിലെ...

വൈറലായി നമിത പ്രമോദ് കാവ്യ മാധവൻ ചിത്രം!

സംവിധായകനും നടനുമായ നാദിര്‍ഷയുടെ മകൾ അയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങൾ സൈബറിടത്തിൽ വലിയ ആഘോഷമാക്കുകയാണ്. നടൻ ദിലീപും കാവ്യ മാധവനും മീനാക്ഷിയും അടുത്ത കൂട്ടുകാരിയും നടിയുമായ നമിതയും കുടുംബവുമൊക്കെ ചടങ്ങിലെ നിറസാന്നിധ്യമാണ്....

സൂര്യയുടെ കദനകഥ; ആഘോഷമാക്കി ആദ്യദിനം!

ആവേശത്തിരയിളക്കി ബിഗ്ബോസ് മലയാളം സീസൺ 3യ്ക്ക് തുടക്കമായതോടെ മത്സരാർത്ഥികളുടെ ആദ്യദിനം എങ്ങനയായിരുന്നുവെന്ന് പ്രേക്ഷകരിലേക്ക് വിടുകയായിരുന്നു ബിഗ്ബോസ് ഇന്ന്. വേൽമുരുകാ എന്ന ഗാനത്തിന് ചുവടുവെച്ചുകൊണ്ടായിരുന്നു മത്സരാർത്ഥികളുടെ ദിവസം ആരംഭിച്ചത്. പാട്ടിനൊത്ത് ചുവടുവെക്കുന്ന മത്സരാർത്ഥികളെ നോക്കിക്കാണുകയായിരുന്നു...

സ്മാർട്ട് വെപ്പൺ പരീക്ഷണം വിജയകരം; ആകാശപ്പോരിന് കരുത്തേകി എച്ച്എഎൽ

വ്യോമസേനയുടെ ആകാശ യുദ്ധത്തിന് ശക്തി പകർന്ന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ്(എച്ച്എഎൽ). ഹോക്ക്-ഐ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ(എസ്എഎഡ്ബ്ല്യു) എച്ച്എഎൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് നിന്നും ഹോക്ക്-ഐ വിമാനം ഉപയോഗിച്ചാണ്...