Home FASHION പുതിയ ചിത്രങ്ങളുമായി ഷാലിൻ

പുതിയ ചിത്രങ്ങളുമായി ഷാലിൻ

Shalin Zoya  new makeover after losing weight

Facebook
Twitter
Pinterest
WhatsApp

ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് ഷാലിൻ സോയ. സിനിമിയിലും സീരിയലുമെല്ലാം സജീവമായ ഷാലിൻ സംവിധാനം ചെയ്ത ഷോർട്ട്ഫിലിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്സമ്മ എന്ന ആണ്കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രവും ശ്രദ്ധ നേടിയവയാണ്.

അടുത്തിടെ ശരീരഭാരം കുറച്ച് പുതിയ മേക്ക് ഓവർ തന്നെ താരം നടത്തിയിരുന്നു. 13 കിലോയോളം ശരീരഭാരമാണ് ലോക്ക്ഡൗൺ കാലത്ത് ഷാലിൻ കുറച്ചത്. ഇപ്പോഴിതാ, ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ആളാകെ മാറിപ്പോയല്ലോ എന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നത്.

 

 

 

View this post on Instagram

 

A post shared by Shalin Zoya (@shaalinzoya)

Content Highlight: Shalin Zoya  new makeover after losing weight

Facebook
Twitter
Pinterest
WhatsApp

Most Popular

പ്രിയങ്ക ചോപ്ര ഗർഭിണി? 

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തിം കൈനിറയെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിൽ ഉപരി സമൂഹിക വിഷയങ്ങളിലും നടി തന്റെ നിലപാട് തുറന്നടിച്ച് രംഗത്തെത്താറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് ബോളിവുഡിലെത്തിയ...

മീന പഠിപ്പ് നിർത്തിയത് ഇതിനോ?

  ദൃശ്യം 2വിലൂടെ മലയാളത്തില്‍ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് മീന. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത...

ശാലിനിയും അജിത്തും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യം

മലയാളക്കരയില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും ചേര്‍ന്നുണ്ടാക്കിയ ഓളം ഇന്നും സിനിമാപ്രേമികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. അനിയത്തിപ്രാവും നിറവും തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ഭാഗ്യ ജോഡിയായിരുന്നു ഇരുവരും. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ഉണ്ടാവുമെന്ന്...

‘ഫാമിലിമാൻ’ ഒരുക്കിയ രാജ്, ഡികെയുടെ അടുത്ത വെബ് സീരീസ്; 

ആമസോൺ പ്രൈമിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസായ 'ദി ഫാമിലി മാൻ'ന് ശേഷം രാജും ഡികെയും ഒരുക്കുന്ന അടുത്ത വെബ് സീരീസ് വരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത രസകരമായ ഡ്രാമ ത്രില്ലര്‍ സീരീസിൽ ഷാഹിദ്...