Home Bollywood സാരിയിൽ അതിസുന്ദരിയായി ശിവദ;

സാരിയിൽ അതിസുന്ദരിയായി ശിവദ;

Shivada new coffee brown saree look designed by Saritha jayasurya

Facebook
Twitter
Pinterest
WhatsApp

 

നടി ശിവദ തെന്നിന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയമായ സാന്നിധ്യമാണ്. ‘സു സു സുധി വാത്മീകം’, ‘ഇടി’, ‘ലൂസിഫര്‍’ എന്നീ സിനിമകളിലൂടെയാണ് ശിവദ മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടിയത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തൻ്റെ ഫോട്ടോഷൂട്ട് വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളിതാ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് ശിവദ അണിഞ്ഞിരിക്കുന്നത് നടൻ ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിത ജയസൂര്യയുടെ ഡിസൈൻ സാരിയാണ് ശിവദയുടെ. പുത്തൻ ചിത്രങ്ങൾ സൈബറിടത്തിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

Content Highlight: Shivada new coffee brown saree look designed by Saritha jayasurya

  • Tags
  • new saree trends
  • saritha jayasurya
  • saritha jayasurya saree design
  • shivada hot saree look
  • shivada photoshoot
Facebook
Twitter
Pinterest
WhatsApp

Most Popular

സാരിയിൽ അതിസുന്ദരിയായി ശിവദ;

  നടി ശിവദ തെന്നിന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയമായ സാന്നിധ്യമാണ്. 'സു സു സുധി വാത്മീകം', 'ഇടി', 'ലൂസിഫര്‍' എന്നീ സിനിമകളിലൂടെയാണ് ശിവദ മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം...

സുസ്മിതയെക്കുറിച്ച് കാമുകന്‍

ബോളിവുഡ് താരം സുസ്മിത സെന്നുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായി കാമുകന്‍ റൊഹ്മാന്‍ ഷോള്‍. സുസ്മിതയെ കണ്ടുമുട്ടിയത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നാണ് റൊഹ്മാന്‍ പറയുന്നത്. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെയിരിക്കാനും ജീവിതത്തെ ബഹുമാനിക്കാനും പഠിച്ചത് സുസ്മിതയില്‍...

ഫോട്ടോഗ്രാഫറേ! അത്രയ്ക്ക് ക്ലോസ്-അപ്പ് വേണ്ട, നല്ല ഇടി കിട്ടും

Troll Corner
  വിവാഹങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ഫോട്ടോകൾ. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തം തീർച്ചയായും ക്യാമെറയിലാക്കാൻ നാമെല്ലാവരും ശ്രമിച്ചിട്ടുണ്ടാവും. വെഡ്‌ഡിങ് ഫോട്ടോഗ്രാഫി അതുകൊണ്ട് തന്നെ തഴച്ചുവളർന്നിട്ടുണ്ട്. ഇന്ന് ഫോട്ടോഗ്രാഫർമാർ പറയുന്നതുപോലെ പോസ് ചെയ്തും, ചിരിച്ചും, കളിച്ചും...

വിടപറഞ്ഞ സുഹൃത്തിന്റെ ആദ്യ തിരക്കഥ സിനിമയാക്കാൻ വിജയ് ബാബു

സൂഫിയും സുജാതയും റിലീസ് ചെയ്ത് അധികം വൈകാതെയാണ് ചിത്രത്തിന്റെ സംവിധായകൻ നരണിപ്പുഴ ഷാനവാസ് വിടപറയുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ സിനിമയാക്കാൻ ഒരുങ്ങുകയാണ് നിർമാതാവ് വിജയ് ബാബു. ഷാനവാസിന്റെ അടുപ്പമുള്ളവർ ഒന്നിച്ച ഒരു...