Home mollywood കേശു ഈ വീടിന്റെ നാഥൻ ലൊക്കേഷനിൽ നിന്നുള്ള പുത്തൻ ചിത്രങ്ങൾ!

കേശു ഈ വീടിന്റെ നാഥൻ ലൊക്കേഷനിൽ നിന്നുള്ള പുത്തൻ ചിത്രങ്ങൾ!

Location stills of keshu ee veedinte naathan

Facebook
Twitter
Pinterest
WhatsApp

ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റസുഹൃത്തു കൂടിയായ നാദിർഷ ഒരുക്കുന്ന ആദ്യ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ചിത്രത്തിന്‍റെ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ദിലീപ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കേശു എന്ന 60കാരനായാണ് എത്തുന്നത്. ഉര്‍വശി ദിലീപിന്‍റെ നായികയായി എത്തുന്നു. ഇരുവരുടെയും വേറിട്ട ലുക്കിലുള്ള ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.

Content Highlight: Location stills of keshu ee veedinte naathan

.

  • Tags
  • Dileep
  • Keshuvettan ee veedinte naathan
  • location stills
  • malayalam movie
  • SOCIAL MEDIA
  • urvashi
Facebook
Twitter
Pinterest
WhatsApp

Most Popular

കേശു ഈ വീടിന്റെ നാഥൻ ലൊക്കേഷനിൽ നിന്നുള്ള പുത്തൻ ചിത്രങ്ങൾ!

ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റസുഹൃത്തു കൂടിയായ നാദിർഷ ഒരുക്കുന്ന ആദ്യ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'. ചിത്രത്തിന്‍റെ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള രണ്ട്...

ചേച്ചിയും അനിയത്തിയുമായി മഞ്ജുവും കല്യാണിയും; ആഘോഷമാക്കി ആരാധകർ

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിയ അറിയപ്പെടുന്ന നടിയാണ് മഞ്ജു വാര്യര്‍. പുതുതലമുറ നടിമാരിൽ ശ്രദ്ധ നേടിയ നടിയാണ് സംവിധായകൻ പ്രിയദര്‍ശന്‍റെ മകളായ  കല്യാണി. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ആരാധകരുടെ മനസിലേക്കെത്തിയിരിക്കുകയാണ്. സിനിമയിലല്ല, രണ്ട് മിനിറ്റിൽ...

പണം വാങ്ങി മുങ്ങിയതല്ലെന്നും സണ്ണി ലിയോൺ

പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് വലിയ വാർത്താ പ്രാധാന്യം നേടുകയാണ്. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത് എന്നാണ റിപ്പോർട്ടുകൾ...

മരക്കാറിലെ മനോഹരമായ ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികൾ; വീഡിയോ

  മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ മരക്കാർ; അറബിക്കടലിൻ്റെ സിംഹം. മൾട്ടി സ്റ്റാർ ചിത്രമായി ഒരുക്കിയിരിക്കുന്ന മരക്കാർ അഞ്ച് ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്...