Home mollywood നടി ഭാമയും ഗർഭിണി? ഭര്ത്താവ് അരുണിനൊപ്പമുള്ള പുതിയ ചിത്രം കണ്ട് സോഷ്യല് മീഡിയ ചോദിക്കുന്നു

നടി ഭാമയും ഗർഭിണി? ഭര്ത്താവ് അരുണിനൊപ്പമുള്ള പുതിയ ചിത്രം കണ്ട് സോഷ്യല് മീഡിയ ചോദിക്കുന്നു

After seeing the new picture with her husband Arun,  people on social media is asking questions about her pregnancy

Facebook
Twitter
Pinterest
WhatsApp

ജനുവരി മുപ്പതിനായിരുന്നു നടി ഭാമയും ഭര്‍ത്താവ് അരുണും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. ലോക്ഡൗണിന് തൊട്ട് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വലിയ ആഘോഷമാക്കി നടത്തിയ വിവാഹത്തിന് പിന്നാലെ നല്ലൊരു കുടുംബിനിയായി കഴിയുകയാണ് ഭാമ. വിവാഹശേഷം കൂടുതല്‍ വിവരങ്ങളൊന്നും നടി പങ്കുവെക്കാറില്ല.

എന്നാല്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്ത് വന്ന ചിത്രങ്ങള്‍ വൈറലായതോടെ മറ്റൊരു കാര്യം കൂടി ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഭാമ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി എത്തുമെന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ തരംഗമാവുന്നത്.

താരനിബിഡമായി നടത്തിയ വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ഭാമയും ഭര്‍ത്താവ് അരുണും. കൊറോണ കാരണം ലളിതമായ ചടങ്ങായിരുന്നു. രണ്ട് പേരും പരസ്പരം ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന് പറഞ്ഞാണ് പ്രിയതമനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രവുമായി ഭാമ എത്തിയത്. നടിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ഇരുവരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നിരുന്നു.

Content Highlight:  After seeing the new picture with her husband Arun,  people on social media is asking questions about her pregnancy

Facebook
Twitter
Pinterest
WhatsApp

Most Popular

നടി ഭാമയും ഗർഭിണി? ഭര്ത്താവ് അരുണിനൊപ്പമുള്ള പുതിയ ചിത്രം കണ്ട് സോഷ്യല് മീഡിയ ചോദിക്കുന്നു

ജനുവരി മുപ്പതിനായിരുന്നു നടി ഭാമയും ഭര്‍ത്താവ് അരുണും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. ലോക്ഡൗണിന് തൊട്ട് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വലിയ ആഘോഷമാക്കി നടത്തിയ വിവാഹത്തിന് പിന്നാലെ നല്ലൊരു കുടുംബിനിയായി കഴിയുകയാണ്...

ഗ്ലാമറസ് ലുക്കിൽ അഹാന; വിഡിയോ

നടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഡീപ് നെക്കിലുള്ള സ്ലീവ് ലസ്...

5 വര്‍ഷം നടി നമിത ആ രോഗത്തിന് അടിമയായിരുന്നു

  തെന്നിന്ത്യയിലെ മാദക സുന്ദരിയായി അറിയപ്പെട്ടിരുന്ന നടിയാണ് നമിത. നിരവധി ഐറ്റം ഡാന്‍സിലൂടെ തിളങ്ങി നിന്ന നമിത യുവാക്കളുടെ ആവേശമായിരുന്നു. മലയാളത്തില്‍ പുലിമുരുകനിലെ ജൂലിയായി വന്ന് കൈയടി വാങ്ങിയിരുന്നു. 2017 ലാണ് വിവാഹിതയാവുന്നത്. ഇടയ്ക്ക്...

അമ്മ’ വീണ്ടും സിനിമ നിർമിക്കുന്നു

ടി കെ രാജീവ്കുമാർ , പ്രിയദർശൻ സംവിധാനം ചെയ്യും . ആശിർവാദ് സിനിമാസ് ആണ് അമ്മയ്ക്ക് വേണ്ടി സിനിമ നിർമിക്കുക .140 താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു . ട്വന്റി ട്വന്റി യ്ക്ക് ശേഷം...