Home mollywood മരക്കാറിലെ മനോഹരമായ ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികൾ; വീഡിയോ

മരക്കാറിലെ മനോഹരമായ ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികൾ; വീഡിയോ

Music lovers take over the beautiful song in Kunjali Marakkar,lion of the Arabian Sea

Facebook
Twitter
Pinterest
WhatsApp

 

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ മരക്കാർ; അറബിക്കടലിൻ്റെ സിംഹം. മൾട്ടി സ്റ്റാർ ചിത്രമായി ഒരുക്കിയിരിക്കുന്ന മരക്കാർ അഞ്ച് ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.കുഞ്ഞു കുഞ്ഞാലിക് ഒന്നുറങ്ങേണം  ‘എന്ന് തുടങ്ങുന്ന താരാട്ടുപാട്ടാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കെ എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരി നാരായണന്‍റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Content Highlight: Music lovers take over the beautiful song in Kunjali Marakkar,lion of the Arabian Sea

  • Tags
  • kunjali marakar
  • kunju kunjaliku onurangenam
  • malayalam song
  • Pranav Mohanlal
  • songs
  • കുഞ്ഞു കുഞ്ഞാലിക് ഒന്നുറങ്ങേണം
Facebook
Twitter
Pinterest
WhatsApp

Most Popular

മരക്കാറിലെ മനോഹരമായ ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികൾ; വീഡിയോ

  മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ മരക്കാർ; അറബിക്കടലിൻ്റെ സിംഹം. മൾട്ടി സ്റ്റാർ ചിത്രമായി ഒരുക്കിയിരിക്കുന്ന മരക്കാർ അഞ്ച് ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്...

രാഖി സാവന്തിനോട് പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍, വിഡിയോ

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പതിവില്ലാത്ത സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ബിഗ് ബോസിന്റെ നിരവധി സീസണുകളില്‍ അവതാരകനായെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ രൂക്ഷമായ ഭാഷയില്‍ മത്സരാര്‍ത്ഥികളോട് കയര്‍ക്കുന്ന രംഗങ്ങളാണ്...

നടി ഭാമയും ഗർഭിണി? ഭര്ത്താവ് അരുണിനൊപ്പമുള്ള പുതിയ ചിത്രം കണ്ട് സോഷ്യല് മീഡിയ ചോദിക്കുന്നു

ജനുവരി മുപ്പതിനായിരുന്നു നടി ഭാമയും ഭര്‍ത്താവ് അരുണും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. ലോക്ഡൗണിന് തൊട്ട് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വലിയ ആഘോഷമാക്കി നടത്തിയ വിവാഹത്തിന് പിന്നാലെ നല്ലൊരു കുടുംബിനിയായി കഴിയുകയാണ്...

ഗ്ലാമറസ് ലുക്കിൽ അഹാന; വിഡിയോ

നടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഡീപ് നെക്കിലുള്ള സ്ലീവ് ലസ്...