Home Business 2020 ല്‍ ഏറ്റവുമധികം പ്രതിഫലം സ്വന്തമാക്കിയ താരം

2020 ല്‍ ഏറ്റവുമധികം പ്രതിഫലം സ്വന്തമാക്കിയ താരം

Kylie Jenner is the highest paid actress in 2020

Facebook
Twitter
Pinterest
WhatsApp

 

ഈയൊരു വര്ഷത്തെ കണക്കുകള് നോക്കുമ്പോള് ചിലര്ക്ക് വലിയ നഷ്ടങ്ങളും മറ്റ് ചിലര്ക്ക് വലിയ സൗഭാഗ്യങ്ങളുമാണ് കിട്ടിയിരിക്കുന്നത്. 2020 ല് ഏറ്റവുമധികം പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയില് കെയ്ലി ജെന്നര് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ലോകപ്രശസ്ത ടെലിവിഷന് താരവും സംരംഭകയുമാണ് കെയ്ലി. പുറത്ത് വന്നിരിക്കുന്ന പട്ടികയില് സെലിബ്രിറ്റികളുടെ മാത്രം 2020 ല് ഇതുവരെ സ്വന്തമാക്കിയ പ്രതിഫലം 44,887 കോടി രൂപയാണ്. ഇതില് കെയ്ലി ജെന്നറിന് മാത്രം 4342 കോടിയാണ്. കെയ്ലിയുടെ സൗന്ദര്യ വര്ദ്ധക ഉത്പന്ന കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളും വിറ്റതാണ് വര്ഷത്തെ വരുമാനം എത്രയും ഉയരാന് കാരണം. കേവലം പതിനാല് വയസുള്ളപ്പോളാണ് സഹോദരന് കെന്ഡലുമായി ചേര്ന്ന് കെന്ഡല് ആന്ഡ് കെയ്ലി എന്ന പേരില് ഒരു വസ്ത്ര ബ്രാന്ഡ് താരം ആരംഭിക്കുന്നത്.

 

 

2015 ലായിരുന്നു ഇതിന് തുടക്കം കുറിച്ചത്. വസ്ത്ര സ്ഥാപനത്തിന് പുറമേ കോസ്മെറ്റിക് ഉത്പന്നങ്ങളും സഹോദരങ്ങള് വിപണിയിലെത്തിച്ചു. കെയ്ലി കോസ്മെറ്റിക്സ് എന്ന പേരില് അറിയപ്പെട്ടിരുന്നു. ഇതിലൂടെയാണ് കെയ്ലിയെ തേടി പുതിയൊരു റെക്കോര്ഡ് വന്നത്. കെയ്ലി ഒന്നാമത് എത്തിയപ്പോള് രണ്ടാം സ്ഥാനത്ത് രാജ്യാന്തര പ്രശസ്ത റാപ് മ്യൂസിക് താരം കൂടിയായ കനിയേ വെസ്റ്റ് ആണ്. വര്ഷം അദ്ദേഹം നടേിയത് 1251 കോടി രൂപയാണ്. അമേരിക്കന് ഫാഷന് ഡിസൈനറായ കനിയേ വെസ്റ്റും പട്ടികയില് മുന്നില് തന്നെയുണ്ട്.

Content Highlight: Kylie Jenner is the highest paid actress in 2020

 

  • Tags
  • 2020
  • cosmetics
  • highest paid actress
  • kylie jenner
  • online media
  • online textile
Facebook
Twitter
Pinterest
WhatsApp

Most Popular

കാമാത്തിപുരയുടെ പ്രസിഡന്‍റ്; ‘ഗംഗുഭായ്’ ലുക്കിൽ അമ്പരപ്പിച്ച് ആലിയ ഭട്ട്

1942 എ ലവ് സ്റ്റോറി, ഖാമോഷി, ദേവ്ദാസ്, ബ്ലാക്ക്, സാവരിയ, ഗുസാരിഷ്, ഭാജിറാവു മസ്താനി, പദ്മാവത് തുടങ്ങി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡ് സിനിമാലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ...

ചാട്ടം പിഴച്ച് നിലത്ത് വീണ് പ്രിയാ വാര്യര്‍, വൈറല്‍ വീഡിയോ

ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെ ലോകമെമ്പാടുമായി ആരാധകരെ നേടിയ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ട് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും...

കമ്മാരസംഭവം 2നെക്കുറിച്ച് മുരളി ഗോപി, അക്ഷമയോടെ ആരാധകര്

‍ തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥ് ഈ ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറിയത്. കമ്മാരനായുള്ള ദിലീപിന്റെ വരവിന് വ്യത്യസ്ത പ്രതികരണമായിരുന്നു ലഭിച്ചത്. Murali Gopi, ബോബി സിംഹ, ശ്വേത മേനോന്‍, മണിക്കുട്ടന്‍, വിജയരാഘവന്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി...

കോടതി നടപടികള്‍ അസ്വാഭാവികം; ജീത്തുവിനോട് അഭിഭാഷകന്

Movie
‍     രണ്ടാം വരവിലും ദൃശ്യം വന്‍ വിജയമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. പ്രശംസകള്‍ക്കൊപ്പം വിമര്‍ശനങ്ങളും സജീവമാണ്. ഇപ്പോഴിതാ ദൃശ്യം 2വിനെ കുറിച്ചുള്ള കുറിപ്പ് വൈറലായി മാറുകയാണ്. ദൃശ്യം വിലെ ചില...