Home Technology ആകാശപ്പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്;വ്യാേമനിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും സായുധ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ
Technology

ആകാശപ്പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്;വ്യാേമനിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും സായുധ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ

India bought armored drones from US to strengthen aerial surveillance

Facebook
Twitter
Pinterest
WhatsApp

ആകാശ നിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. പാകിസ്താനുമായും ചൈനയുമായും സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ നിന്നും ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.

30 സായുധ എം ക്യു – 9 ബി സ്‌കൈ ഗാർഡിയൻ ഡ്രോണുകളാണ് യുഎസിൽ നിന്നും ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. സാൻഡീഗോ ആസ്ഥാനമായ ജനറൽ അറ്റോമിക്‌സാണ് ഡ്രോണുകൾ നിർമ്മിക്കുന്നത്. വ്യോമ നിരീക്ഷണം നടത്താനും രഹസ്യാന്വേഷണത്തിനും മാത്രമായിരിക്കും ഡ്രോണുകൾ ഉപയോഗിക്കുക. ഡ്രോണുകൾ വാങ്ങുന്നതിനായി 3 ബില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യ അടുത്ത മാസം ഒപ്പുവെയ്ക്കുമെന്നാണ് വിവരം.

40 മണിക്കൂർ നേരെ 40000 അടി ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. എയർ-ടു-സർഫസ് മിസൈലുകളും ലേസർ-ഗൈഡഡ് ബോംബുകളും ഉൾപ്പെടെ 2.5 ടണ്ണിലധികം ആയുധങ്ങൾ വഹിക്കാനുള്ള ശേഷി ഈ ഡ്രോണിനുണ്ട്. ഇന്ത്യയുടെ സൈനിക ശക്തിയ്ക്ക് ഡ്രോണുകൾ ഇരട്ടി കരുത്ത് പകരുമെന്നാണ് പ്രതിരോധ വൃത്തങ്ങളുടെ വിലയിരുത്തൽ.

Content Highlight: India bought armored drones from US to strengthen aerial surveillance

 

  • Tags
  • aerial surveillance
  • India bought armored drones
  • US
Facebook
Twitter
Pinterest
WhatsApp
Previous articleമോഹൻലാലിന്റെ ബറോസിൽ അജിത്തും

Most Popular

ആകാശപ്പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്;വ്യാേമനിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും സായുധ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ

Technology
ആകാശ നിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. പാകിസ്താനുമായും ചൈനയുമായും സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ നിന്നും ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. 30 സായുധ എം ക്യു – 9...

മോഹൻലാലിന്റെ ബറോസിൽ അജിത്തും

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ തമിഴ് താരം അജിത്തും അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. അജിത്തിനെ കാണാൻ മോഹൻലാൽ ചെന്നൈയിലെത്തും. സിനിമാ പ്രവർത്തകനായ എജി ജോർജിന്റെ ട്വീറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ട്വീറ്റ് ആരാധകരെ ഒന്നടങ്കം...
Read more

Keerthy Suresh ചിത്രം Rang De ട്രെയ്‌ലർ റിലീസ് ചെയ്‌തു; ചിത്രം മാർച്ച് 26 നെത്തും

കീർത്തി സുരേഷിന്റെ (Keerthy Suresh)ഏറ്റവും പുതിയ ചിത്രം രംഗ് ദേയുടെ ട്രെയ്‌ലർ (Trailer) പുറത്തിറക്കി. ചിത്രം ഈ മാസം 26ന് തീയറ്റേറുകളിലെത്തും. കർണൂലിൽ നടന്ന ഒരു പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌....

കരിക്കിൻ വെള്ളം മുതൽ കറ്റാർ വാഴ വരെ ശരീരത്തിലെ ചൂട് അകറ്റാൻ വിവിധ മാർഗങ്ങൾ

വേനലായത്തോടെ ചൂടിൻ്റെ ശക്തിയും വ‌ർധിക്കാൻ ആരംഭിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇനി മുതൽ ശരീരത്തിൻ്റെ ചൂടും വൻ തോതിൽ വർദ്ധിക്കാൻ ആരംഭിക്കും. ശരീരത്തിന്റെ ചൂട് കൂടാൻ പലപ്പോഴും ചില ഭക്ഷണ സാധനങ്ങളും കാരണമാകാറുണ്ട്. എന്നാൽ...