Home Healthy Family കരിക്കിൻ വെള്ളം മുതൽ കറ്റാർ വാഴ വരെ ശരീരത്തിലെ ചൂട് അകറ്റാൻ വിവിധ മാർഗങ്ങൾ

കരിക്കിൻ വെള്ളം മുതൽ കറ്റാർ വാഴ വരെ ശരീരത്തിലെ ചൂട് അകറ്റാൻ വിവിധ മാർഗങ്ങൾ

Some ways to get rid of body heat in this summer

Facebook
Twitter
Pinterest
WhatsApp

വേനലായത്തോടെ ചൂടിൻ്റെ ശക്തിയും വ‌ർധിക്കാൻ ആരംഭിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇനി മുതൽ ശരീരത്തിൻ്റെ ചൂടും വൻ തോതിൽ വർദ്ധിക്കാൻ ആരംഭിക്കും. ശരീരത്തിന്റെ ചൂട് കൂടാൻ പലപ്പോഴും ചില ഭക്ഷണ സാധനങ്ങളും കാരണമാകാറുണ്ട്. എന്നാൽ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ ശരീരത്തിലെ ചൂട് കുറയ്ക്കൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം. കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം കൂട്ടാനും വൈറ്റമിനും, മിനെറൽസും കൂട്ടാനും സഹായിക്കും. മാത്രമല്ല അമിത ചൂട് മൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകാനും കരിക്കിൻ വെള്ളത്തിന് സാധിക്കു.

പഴങ്ങളും ജലാംശം അധികമായുള്ള ഭക്ഷണങ്ങളും കഴിക്കാൻ ശ്രമിക്കുക. തണ്ണിമത്തനും സ്ട്രോബറി പോലുള്ള പഴങ്ങൾ കഴിക്കുന്നത് ഉത്തമമാണ്.

ഇളം നിറങ്ങളിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും നേരിട്ട് വെയിൽ കൊള്ളാതിരിക്കാൻ കുട ഉപയോ​ഗിക്കുന്നതും നല്ലതാണ്. കറ്റാ‌ർവാഴയുടെ ഇലകളും അകത്തുള്ള ജെല്ലും ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും .

Content Highlight: Some ways to get rid of body heat in this summer

  • Tags
  • aloevera
  • body heat
  • coconut water
  • dressing
  • summer heat
Facebook
Twitter
Pinterest
WhatsApp
Previous articleഇന്ന് ലോക സന്തോഷ ദിനമാണ് 2021, International Day Of Happiness

Most Popular

കരിക്കിൻ വെള്ളം മുതൽ കറ്റാർ വാഴ വരെ ശരീരത്തിലെ ചൂട് അകറ്റാൻ വിവിധ മാർഗങ്ങൾ

വേനലായത്തോടെ ചൂടിൻ്റെ ശക്തിയും വ‌ർധിക്കാൻ ആരംഭിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇനി മുതൽ ശരീരത്തിൻ്റെ ചൂടും വൻ തോതിൽ വർദ്ധിക്കാൻ ആരംഭിക്കും. ശരീരത്തിന്റെ ചൂട് കൂടാൻ പലപ്പോഴും ചില ഭക്ഷണ സാധനങ്ങളും കാരണമാകാറുണ്ട്. എന്നാൽ...

ഇന്ന് ലോക സന്തോഷ ദിനമാണ് 2021, International Day Of Happiness

സന്തോഷിക്കാൻ (Happiness) പലരും മറന്ന് പോകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ജോലിയുടെ പിരിമുറുക്കവും ജീവിതത്തിലെ പ്രശ്‌നങ്ങളും പലരിലും സന്തോഷം മറക്കാൻ കാരണമാകാറുണ്ട്.  പലരിൽ നിന്നും നഷ്ടപ്പെട്ട് പോയ ആ സന്തോഷം...
Read more

ഒറ്റഡാന്‍സ് കൊണ്ട് വൈറലായ കുട്ടിത്താരം പൃഥ്വിരാജ് ചിത്രത്തില്‍? കടുവയില്‍ നടന്‌റെ മകളായി വൃദ്ധി

  കുട്ടി താരം വൃദ്ധി വിശാലിന്‌റെതായി പുറത്തിറങ്ങിയ ഒരു ഡാന്‍സ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയല്‍ താരം അഖിലിന്‌റെ വിവാഹ ചടങ്ങിനിടെയുളള വൃദ്ധിയുടെ നൃത്തമാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്. അല്ലു...

ദിവ്യ പിള്ളയും ജിപിയും വിവാഹിതരായോ

അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. വാര്‍ത്ത ശരി വെക്കുന്ന തരത്തില്‍ വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും പ്രചരിച്ചിരുന്നു. ഇതോടെ വാര്‍ത്തയില്‍...